QUESTION CATEGORIES


വിദ്യാഭ്യാസം (Pages :7)

  • 31 ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി എന്ന് വിശേഷിപ്പിക്കപ്പെട്ട പദ്ധതി?

    Ans : പതിനൊന്നാം പഞ്ചവത്സര പദ്ധതി
  • 32 ഇന്ത്യാ ഗവൺമെന്‍റ് രൂപം നല്കിയ വിദ്യാഭ്യാസ നിധി?

    Ans : ഭാരത് ശിക്ഷാ കോശ് ( നിലവിൽ വന്നത്: 2003 ജനുവരി 9 )
  • 33 പ്രൈമറി വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനായി 1987 ൽ ആരംഭിച്ച വിദ്യാഭ്യാസ പദ്ധതി?

    Ans : ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്
  • 34 ദേശീയ സാക്ഷരതാ മിഷൻ ആരംഭിച്ച വർഷം?

    Ans : 1988 മെയ് 5
  • 35 ദേശീയ സാക്ഷരതാ മിഷന് UNESCO യുടെ നോമ ലിറ്ററസി പ്രൈസ് ലഭിച്ച വർഷം?

    Ans : 1999
  • 36 സമ്പൂർണ്ണ സാക്ഷരതാ പദ്ധതിക്ക് കേരള സർക്കാർ നല്കിയ പേര്?

    Ans : അക്ഷര കേരളം
  • 37 നയീ താലീം എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഉപജ്ഞാതാവ്?

    Ans : ഗാന്ധിജി
  • 38 കിന്റർഗാർട്ടൻ എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഉപജ്ഞാതാവ്?

    Ans : ഫ്രെഡറിക് ആഗസ്റ്റ് ഫ്രോബൽ - ജർമ്മനി
  • 39 മോണ്ടിസോറി എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഉപജ്ഞാതാവ്?

    Ans : മറിയ മോണ്ടിസോറി - ഇറ്റലി
  • 40 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്താനും അംഗീകാരം നൽകുവാനുമായി 1994 ൽ സ്ഥാപിച്ച സ്ഥാപനം?

    Ans : നാക്-NAAC - National Assessment and Accreditation Council
  • 41 നാക്-NAAC - National Assessment and Accreditation Council ന്‍റെ ആസ്ഥാനം?

    Ans : ബാംഗ്ലൂർ
  • 42 പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ ഉന്നതാധികാര ഉപദേശക സമിതി അറിയപ്പെടുന്നത്?

    Ans : ദേശിയ വിജ്ഞാന കമ്മീഷൻ (National Knowledge Commission)
  • 43 ദേശിയ വിജ്ഞാന കമ്മീഷന്‍റെ ആദ്യ ചെയർമാൻ?

    Ans : സാം പിത്രോഡ
  • 44 ദേശിയ വിജ്ഞാന കമ്മീഷൻ നിലവിൽ വന്നത്?

    Ans : 2005
  • 45 ഇന്ത്യയിൽ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്?

    Ans : 2010 ഏപ്രിൽ 1
  • 46 10+2+3 പാറ്റേണിലുള്ള വിദ്യാഭ്യാസ മാതൃക ശുപാർശ ചെയ്ത കമ്മീഷൻ?

    Ans : കോത്താരി കമ്മിഷൻ
  • 47 ത്രി ഭാഷാ പദ്ധതി ശുപാർശ ചെയ്ത കമ്മീഷൻ?

    Ans : മുതലിയാർ കമ്മീഷൻ
  • 48 സെക്കന്‍റ്റി എഡുക്കേഷൻ കമ്മീഷൻ എന്നറിയപ്പെടുന്നത്?

    Ans : മുതലിയാർ കമ്മീഷൻ
  • 49 പ്രൈമറി വിദ്യാഭ്യാസം സാർവ്വത്രികമാക്കാനായി 1994 ൽ ആരംഭിച്ച പദ്ധതി?

    Ans : ഡി.പി ഇ പി (District Primary Education Programme ).
  • 50 6 മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം സാർവ്വത്രികമാക്കാനുള്ള പദ്ധതി?

    Ans : സർവശിക്ഷാ അഭിയാൻ ( 2001 ൽ നിലവിൽ വന്നു )
  • 51 സർവ്വശിക്ഷാ അഭിയാന്‍റെ മാതൃകയിലുള്ള സെക്കൻഡറി വിദ്യാഭ്യാസ പദ്ധതി?

    Ans : രാഷ്ട്രീയ മധ്യമിക് ശിക്ഷാ അഭിയാൻ (RMSA .2009 )
  • 52 "ഒരു വ്യക്തിയുടെ പൂർണ്ണതയുടെ പൂർത്തീകരണമാണ് വിദ്യാഭ്യാസം" എന്നുപറഞ്ഞത്?

    Ans : സ്വാമി വിവേകാനന്ദൻ
  • 53 “വിദ്യാഭ്യാസത്തിന്‍റെ വേരുകൾ കയ്പ് നിറഞ്ഞവയാണ് ഫലം മധുര മുള്ളതും” എന്നുപറഞ്ഞത്?

    Ans : അരിസ്റ്റോട്ടിൽ
  • 54 "ക്ഷേത്ര ഗണിതത്തിലേയ്ക്ക് രാജപാതകളില്ല" എന്നുപറഞ്ഞത്?

    Ans : യൂക്ലിഡ്
  • 55 "വിദ്യാഭ്യാസം ജീവിതത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പല്ല അത് ജീവിതം തന്നെയാണ്" എന്നുപറഞ്ഞത്?

    Ans : ജോൺ ഡൂയി
  • 56 “ജനനം മുതൽ മരണം വരെയുള്ള ഒരു തുടർ പ്രക്രിയയാണ് വിദ്യാഭ്യാസം" എന്നുപറഞ്ഞത്?

    Ans : ഇന്ദിരാഗാന്ധി
  • 57 “ഒരു വ്യക്തിയുടെ താല്പ്പര്യങ്ങളെ പുറത്ത് കൊണ്ടുവരുന്ന ഉപാധിയാണ് വിദ്യാഭ്യാസം" എന്നുപറഞ്ഞത്?

    Ans : ജിദ്ദു കൃഷ്ണമൂർത്തി
  • 58 ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ നിയമസാക്ഷരതാ പഞ്ചായത്ത്?

    Ans : ചെറിയനാട് - ആലപ്പുഴ
  • 59 കേരളത്തിൽ വിദ്യാഭ്യാസ നിയമം പ്രാബല്യത്തിൽ വന്നത്?

    Ans : 1959 ജൂൺ 1
  • 60 കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപീകൃതമായ വർഷം?

    Ans : 1962

"To serve is beautiful, but only if it is done with joy and a whole heart"

- Pearl S. Buck
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.