QUESTION CATEGORIES


വിദ്യാഭ്യാസം (Pages :7)

  • 121 കേരളത്തിലെ ആദ്യത്തെ സ്വാശ്രയ സർവ്വകലാശാല?

    Ans : NUALS ( നാഷണൽ യൂണിവേഴ്സിറ്റി ഫോർ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്
  • 122 NUALS ( നാഷണൽ യൂണിവേഴ്സിറ്റി ഫോർ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്‍റെ ആസ്ഥാനം?

    Ans : കളമശ്ശേരി -കൊച്ചി
  • 123 വിദൂരവിദ്യാഭ്യാസ കോഴ്സ് ആരംഭിച്ച ആദ്യ സർവ്വകലാശാല?

    Ans : ഡൽഹി സർവ്വകലാശാല
  • 124 ഇന്ത്യയിൽ വിദൂര വിദ്യാഭ്യാസത്തിന്‍റെ നിലവാരം നിശ്ചയിക്കുകയും ക്രോഡീകരിക്കുകയും ചെയ്യുന്ന സ്ഥാപനം?

    Ans : ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (lGNOU)
  • 125 lGNOU സ്ഥാപിതമായ വർഷം?

    Ans : 1985 സെപ്റ്റംബർ 20
  • 126 lGNOU യുടെ ആസ്ഥാനം?

    Ans : ഡൽഹി
  • 127 lGNOU യുടെ ആദ്യ വൈസ് ചാൻസലർ?

    Ans : ജി. റാം റെഡ്ഢി
  • 128 ഇംഗ്ലിഷിന്റെയും മറ്റ് വിദേശഭാഷകളുടേയും പഠനത്തിന് മാത്രമായി സ്ഥാപിച്ച ഇന്ത്യയിലെ യൂണിവേഴ്സിറ്റി?

    Ans : ഇംഗ്ലീഷ് ആന്‍റ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി (ഇഫ്ളു ) ( ആസ്ഥാനം: ഹൈദരാബാദ് )
  • 129 കേരളത്തിൽ ഇഫ്ളുവിന്‍റെ ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്?

    Ans : മലപ്പുറം
  • 130 ജെൻഡർ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്ന സംസ്ഥാനം?

    Ans : കേരളം
  • 131 NUALS ന്‍റെ ചാൻസിലർ?

    Ans : ഹൈക്കോടതി ചീഫ് ജസ്റ്റീസ്
  • 132 കേരളത്തിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ പുതിയ പേര്?

    Ans : എ.പി.ജെ അബ്ദുൾ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി
  • 133 എ.പി.ജെ അബ്ദുൾ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം?

    Ans : തിരുവനന്തപുരം
  • 134 എ.പി.ജെ അബ്ദുൾ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസലർ?

    Ans : കെ.പി. ഐസക്ക്
  • 135 കേരളത്തിലെ ആദ്യ സർവ്വകലാശാല?

    Ans : കേരള സർവ്വകലാശാല
  • 136 കേരള സർവ്വകലാശാലയുടെ ആദ്യത്തെ പേര്?

    Ans : തിരുവിതാംകൂർ സർവ്വകലാശാല
  • 137 തിരുവിതാംകൂർ സർവ്വകലാശാല സ്ഥാപിച്ച വർഷം?

    Ans : 1937
  • 138 തിരുവിതാംകൂർ സർവ്വകലാശാല കേരള സർവ്വകലാശാലയായ വർഷം?

    Ans : 1957
  • 139 കാലിക്കറ്റ് സർവ്വകലാശാല നിലവിൽ വന്നവർഷം?

    Ans : 1968
  • 140 കൊച്ചി സർവ്വകലാശാല നിലവിൽ വന്നവർഷം?

    Ans : 1971
  • 141 കാർഷിക സർവ്വകലാശാല നിലവിൽ വന്നവർഷം?

    Ans : 1971
  • 142 മഹാത്മാഗാന്ധി സർവ്വകലാശാല നിലവിൽ വന്നവർഷം?

    Ans : 1983
  • 143 കണ്ണൂർ സർവ്വകലാശാല നിലവിൽ വന്നവർഷം?

    Ans : 1996
  • 144 കലാമണ്ഡലം കൽപിത സർവ്വകലാശാല യാക്കി മാറ്റിയത്?

    Ans : 2007 ജൂൺ 18
  • 145 കേരളത്തിലെ ഏറ്റവും മികച്ച സർവ്വകലാശാലയ്ക്ക് നല്കുന്ന ചാൻസിലേഴ്സ് അവാർഡ് നേടിയ ആദ്യ സർവ്വകലാശാല?

    Ans : കേരള സർവ്വകലാശാല - 2015
  • 146 സിവിൽസർവീസ് പരീക്ഷാ പാറ്റേൺ പരിഷ്ക്കാരത്തിനായി കേന്ദ്ര ഗവൺമെന്‍റ് നിയമിച്ച കമ്മിറ്റിയുടെ തലവൻ?

    Ans : ബി.എസ് ബസ്വാൻ
  • 147 സംസ്കൃത ഭാഷയുടെ ഉന്നമനത്തിനായി കേന്ദ്ര ഗവൺമെന്‍റ് നിയമിച്ച കമ്മിറ്റിയുടെ തലവൻ?

    Ans : എൻ. ഗോപാലസ്വാമി
  • 148 പുത്തൻ വിദ്യാഭ്യാസ നയം (New Education Policy ) രൂപവൽക്കരണത്തിനായി കേന്ദ്ര ഗവൺമെന്‍റ് നിയമിച്ച കമ്മിറ്റിയുടെ തലവൻ?

    Ans : റ്റി.എസ്.ആർ സുബ്രഹ്മണ്യൻ
  • 149 കാലിക്കറ്റ് സർവ്വകലാശാലയുടെ ആസ്ഥാനം?

    Ans : തേഞ്ഞിപ്പാലം - മലപ്പുറം
  • 150 മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ആസ്ഥാനം?

    Ans : അതിരമ്പുഴ - കോട്ടയം

"What is necessary to change a person is to change his awareness of himself"

- Abraham H. Maslow
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.