QUESTION CATEGORIES


വിദ്യാഭ്യാസം (Pages :7)

  • 151 കണ്ണൂർ സർവ്വകലാശാലയുടെ ആസ്ഥാനം?

    Ans : മങ്ങാട്ടുപറമ്പ്
  • 152 കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം?

    Ans : മണ്ണുത്തി
  • 153 ശ്രീശങ്കരാചര്യ സംസ്ക്യത സർവ്വകലാശാലയുടെ ആസ്ഥാനം?

    Ans : കാലടി
  • 154 കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ ആസ്ഥാനം?

    Ans : കളമശ്ശേരി
  • 155 നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്‍റെ ആസ്ഥാനം?

    Ans : കളമശ്ശേരി - കൊച്ചി
  • 156 കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍റ് ഓഷ്യൻ സയൻസിന്‍റെ ആസ്ഥാനം?

    Ans : പനങ്ങാട് -കൊച്ചി
  • 157 തുഞ്ചത്ത് രാമാനുജൻ മലയാള യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം?

    Ans : തിരൂർ
  • 158 കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിന്‍റെ ആസ്ഥാനം?

    Ans : ത്രിശൂർ
  • 159 കേന്ദ്ര സർവ്വകലാശാലയുടെ ആസ്ഥാനം?

    Ans : കാസർഗോഡ്
  • 160 കേരള വെറ്റിനറി ആന്‍റ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം?

    Ans : വയനാട്
  • 161 ഏറ്റവും കൂടുതൽ കോളേജുകൾ അഫിലിയേറ്റ് ചെയ്തിട്ടുള്ള സർവ്വകലാശാല?

    Ans : കാലിക്കറ്റ് സർവ്വകലാശാല (304 കോളേജുകൾ)
  • 162 കേരളത്തിൽ കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്‍റ് ആർട്ട്സ് സ്ഥാപിതമായത്?

    Ans : തെക്കുംതല - കോട്ടയം
  • 163 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥിതി ചെയ്യുന്നത്?

    Ans : കോഴിക്കോട്
  • 164 കേരളത്തിലെ മികച്ച കോളേജുകൾക്ക് നൽകുന്ന അവാർഡ്?

    Ans : ആർ. ശങ്കർ അവാർഡ്
  • 165 കോഴിക്കോട് സാമൂതിരി ആരംഭിച്ച കേരള വിദ്യശാലയുടെ ഇപ്പോഴത്തെ പേര്?

    Ans : ഗുരുവായൂരപ്പൻ കോളേജ്
  • 166 ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

    Ans : തിരുവനന്തപുരം 1974
  • 167 ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ കേന്ദ്ര ഗവൺമെന്‍റ് നടപ്പിലാക്കിയ പദ്ധതി?

    Ans : ഗ്ലോബൽ ഇനിഷിയേറ്റീവ് ഓഫ് അക്കാദമിക് നെറ്റ് വർക്ക്സ് (GLAN).
  • 168 വിദ്യാർഥികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനായി കേന്ദ്ര ഗവൺമെന്‍റ് നടപ്പിലാക്കിയ പദ്ധതി?

    Ans : രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ (RAA )
  • 169 തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

    Ans : സർ സി.പി രാമസ്വാമി അയ്യർ
  • 170 കേരള സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

    Ans : ജോൺ മത്തായി
  • 171 കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

    Ans : ശ്രീ. ജോസഫ് മുണ്ടശ്ശേരി
  • 172 എം. ജി സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

    Ans : എ.ടി ദേവസ്യ
  • 173 കാർഷിക സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

    Ans : എൻ.ചന്ദ്രഭാനു IPS
  • 174 കാലിക്കറ്റ് സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

    Ans : ഡോ.എം.എം.ഗാനി
  • 175 ശ്രിശങ്കരാചാര്യ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

    Ans : ആർ. രാമചന്ദ്രൻ നായർ
  • 176 കണ്ണൂർ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

    Ans : അബ്ദുൾ റഹ്മാൻ
  • 177 കേരള കലാമണ്ഡലത്തിന്‍റെ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

    Ans : ശ്രീ കെ.ജി പൗലോസ്
  • 178 കേന്ദ്ര സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

    Ans : ശ്രീ.കെ.ജി പൗലോസ്
  • 179 തുഞ്ചത്ത് രാമാനുജൻ മലയാളം സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

    Ans : കെ.ജയകുമാർ
  • 180 നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്‍റെ ആദ്യത്തെ വൈസ് ചാൻസിലർ?

    Ans : ഗണപതി ഭട്ട്

"Strength does not come from physical capacity. It comes from an indomitable will"

- Mahatma Gandhi
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.