QUESTION CATEGORIES


സയൻസ് അടിസ്ഥാന വിവരങ്ങൾ (Pages :37)

  • 61 കറിയുപ്പിന്‍റെ രാസനാമം?

    Ans : സോഡിയം ക്ലോറൈഡ്
  • 62 0°C ൽ ഉള്ള ഐസിന്‍റെ ദ്രവീകരണ ലീന താപം [ Latent Heat ]?

    Ans : 80 KCal/kg
  • 63 ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

    Ans : മാമ്പഴം
  • 64 മുന്തിരി;പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

    Ans : ടാര്‍ട്ടാറിക്ക് ആസിഡ്
  • 65 ഡൈനാമിറ്റിന്‍റെ പിതാവ്?

    Ans : ആൽഫ്രഡ് നൊബേൽ
  • 66 ചന്ദ്രന്‍റെ പലായനപ്രവേഗം?

    Ans : 38Km/Sec
  • 67 ക്ലോണിങ്ങിന്‍റെ പിതാവ്?

    Ans : ഇയാൻ വിൽമുട്ട്
  • 68 തൊണ്ട മുള്ള് എന്നറിയപ്പെടുന്ന രോഗം?

    Ans : ഡിഫ്തീരിയ
  • 69 ഫൗണ്ടൻ പെൻ കണ്ടുപിടിച്ചത്?

    Ans : വാട്ടർ മാൻ
  • 70 ജീൻ എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്?

    Ans : വില്യം ജൊഹാൻസൺ
  • 71 നാടവിരയുടെ വിസർജ്ജനാവയവം?

    Ans : ഫ്ളെയിം സെൽ
  • 72 സസ്യകോശങ്ങളിൽ നിന്നും പുതിയ ചെടി ഉണ്ടാക്കൽ സംബന്ധിച്ച പ0നം?

    Ans : ടിഷ്യൂ കൾച്ചർ
  • 73 കൂൺകൃഷി സംബന്ധിച്ച പ0നം?

    Ans : മഷ്റൂംകൾച്ചർ
  • 74 പൂർണിമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

    Ans : കശുവണ്ടി
  • 75 ഏറ്റവും വലിയ കണ്ണുള്ള ജീവി?

    Ans : ഭീമൻ കണവ
  • 76 മൂക്കിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

    Ans : റൈനോളജി
  • 77 മുത്തങ്ങ - ശാസത്രിയ നാമം?

    Ans : സൈപ്രസ് റോട്ടൻ ഡസ്
  • 78 കുലീന ലോഹങ്ങൾ നിർമ്മിക്കുന്ന പ്രക്രിയ?

    Ans : സയനൈഡ് (Cyanide)
  • 79 സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

    Ans : കുരുമുളക്
  • 80 മുന്തിരി കൃഷി സംബന്ധിച്ച പ0നം?

    Ans : വിറ്റികൾച്ചർ
  • 81 തേനീച്ച - ശാസത്രിയ നാമം?

    Ans : എപ്പിസ് ഇൻഡിക്ക
  • 82 സ്വതന്ത്ര സോഫ്റ്റ്വയറിന്‍റെ പിതാവ്?

    Ans : റിച്ചാർഡ് സ്റ്റാൾമാൻ
  • 83 തുരുബിക്കാത്ത ലോഹത്തിന്‍റെ പേര് എന്താണ്?

    Ans : ഇറീഡിയം
  • 84 നൈട്രിക് ആസിഡ് കണ്ടുപിടിച്ചത്?

    Ans : ജാബിർ ഇബൻ ഹയ്യാൻ
  • 85 പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യം?

    Ans : കരിമ്പ്
  • 86 കൊഞ്ചിന്‍റെ വിസർജ്ജനാവയവം?

    Ans : ഗ്രീൻ ഗ്ലാൻഡ്
  • 87 ജീവന്‍റെ ഉൽപ്പത്തിയെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ?

    Ans : ബയോ ജനിസിസ്
  • 88 ഏറ്റവും കൂടുതൽ ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം?

    Ans : വ്യാഴം
  • 89 മുട്ടകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

    Ans : ഊളജി ( ഓവലോളജി)
  • 90 പുല്ലുകളെക്കുറിച്ചുള്ള പ0നം?

    Ans : അഗ്രസ്റ്റോളജി

"Meditation takes place when you bring all your awareness to this moment"

- Brandon Bays
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.