QUESTION CATEGORIES


സയൻസ് അടിസ്ഥാന വിവരങ്ങൾ (Pages :37)

  • 1081 സൈക്കിൾ ടയർ കണ്ടുപിടിച്ചത്?

    Ans : ജോൺ ഡൺലപ്പ്
  • 1082 ശുഭകര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

    Ans : കുരുമുളക്
  • 1083 പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത്?

    Ans : കഴുകൻ
  • 1084 ഒരു ഇല മാത്രമുള്ള സസ്യം ഏത്?

    Ans : ചേന
  • 1085 സ്ത്രീയെ വന്ധീകരിക്കുന്ന ശസ്ത്രക്രിയയുടെ പേര്?

    Ans : റ്യുബെക്ടമി
  • 1086 ഗോതമ്പ് - ശാസത്രിയ നാമം?

    Ans : ട്രൈറ്റിക്കം ഏ സൈറ്റവം
  • 1087 സേഫ്റ്റി ലാംബ് കണ്ടുപിടിച്ചത്?

    Ans : ഹംഫ്രി ഡേവി
  • 1088 പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്നത്?

    Ans : കാക്ക
  • 1089 റബർ പാലിൽഅടങ്ങിയിരിക്കുന്ന അടിസ്ഥാന പദാർത്ഥമേത്?

    Ans : ഐസോപ്രീൻ
  • 1090 മത്സ്യങ്ങളുടെ ശ്വസനാവയവം?

    Ans : ചെകിളപ്പൂക്കൾ
  • 1091 ഹരിതകമില്ലാത്ത ഒരു സസ്യമാണ്?

    Ans : പൂപ്പ്
  • 1092 വേൾഡ് വൈഡ് വെബ്ബിന്‍റെ പിതാവ്?

    Ans : ടിം ബർണേഴ്സ് ലീ
  • 1093 ടാൽക്കം പൗഡർ രാസപരമമായിആണ്?

    Ans : ഹൈഡ്രേറ്റഡ് മഗ്‌നീഷ്യം സിലിക്കേറ്റ്
  • 1094 മനുഷ്യന്‍റെ ഹൃദയമിടിപ്പ് എത്രയാണ്?

    Ans : മിനിട്ടില്‍ 72 പ്രാവശ്യം
  • 1095 ഹൃസ്വദൃഷ്ടിക്ക് ഉള്ള പരിഹാര ലെൻസ് ഏതാണ്?

    Ans : കോൺകേവ് ലെൻസ്
  • 1096 നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്ന രോഗം?

    Ans : സ്കർവി
  • 1097 ശരീരത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിവുള്ള ജലജീവി?

    Ans : ഈൽ
  • 1098 രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്‍റെ നിര്‍മാണഘടകം?

    Ans : ഇരുമ്പ്
  • 1099 പക്ഷികൂട് സംബന്ധിച്ച ശാസ്ത്രിയ പഠനം?

    Ans : കാലിയോളജി

"I can't change the direction of the wind, but I can adjust my sails to always reach my destination"

- Jimmy Dean
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.