QUESTION CATEGORIES


സയൻസ് അടിസ്ഥാന വിവരങ്ങൾ (Pages :37)

  • 91 അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍?

    Ans : സിരകള്‍ (Veins)
  • 92 കരളിന്‍റെ ദിവസേനയുള്ള പിത്തരസ ഉല്പാദന ശേഷി?

    Ans : ഏകദേശം 1 ലിറ്റര്‍
  • 93 ഔഷധസസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്?

    Ans : തുളസി
  • 94 ചുവന്ന രക്താണുക്കളുടെ ആയുസ്സ്?

    Ans : 120 ദിവസം
  • 95 സാന്ദ്രത ഏറ്റവും കൂടിയ ഗ്രഹം?

    Ans : ഭൂമി
  • 96 ക്വാസി ക്രിസ്റ്റൽ കണ്ടുപിടിച്ചത്?

    Ans : ഡാൻ ഷെക്ട്മാൻ
  • 97 അമോണിയ കണ്ടുപിടിച്ചത്?

    Ans : ഫ്രിറ്റ്സ് ഹേബർ
  • 98 കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം?

    Ans : പ്ളേഗ്
  • 99 ഓസോൺ കണ്ടുപിടിച്ചത്?

    Ans : ക്രിസ്റ്റ്യൻ ഷോൺബീൻ
  • 100 റോമക്കാരുടെ പ്രണയദേവതയുടെ പേര് നൽകിയ ഗ്രഹം?

    Ans : ശുക്രൻ
  • 101 ഓർക്കിഡുകളിലെ റാണി എന്നറിയപ്പെടുന്നത്?

    Ans : കാറ്റ്ലിയ
  • 102 കറ്റാർവാഴ - ശാസത്രിയ നാമം?

    Ans : ആലോ വേര
  • 103 ഇന്ത്യൻ ടെലിഗ്രാഫ് ചെടി എന്നറിയപ്പെടുന്നത്?

    Ans : രാമനാഥപച്ച
  • 104 ഭുമി സുര്യനിൽ നിന്നും ഏറ്റവും അകലത്തിൽ വരുന്ന സ്ഥാനം?

    Ans : അപ് ഹീലിയൻ
  • 105 മനുഷ്യ ഹൃദയത്തിലെ വാല്‍വുകള്‍?

    Ans : 4
  • 106 നീലവിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

    Ans : മത്സ്യോത്പാദനം
  • 107 വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

    Ans : അസറ്റിക് ആസിഡ്
  • 108 ബോൾ പോയിന്‍റ് പെൻ കണ്ടുപിടിച്ചത്?

    Ans : ജോൺ ലൗഡ്
  • 109 ഷട്പദങ്ങളെക്കുറിച്ചുള്ള പഠനം?

    Ans : എന്റമോളജി
  • 110 ഏറ്റവും ഭാരം കൂടിയ ലോഹ മൂലകം?

    Ans : ഓസ്മിയം
  • 111 മൾബറി കൃഷി സംബന്ധിച്ച പ0നം?

    Ans : മോറികൾച്ചർ
  • 112 ആലപ്പി ഗ്രീൻ എന്നറിയപ്പെടുന്നത്?

    Ans : ഏലം
  • 113 ചിലന്തിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

    Ans : അരാക്നോളജി
  • 114 ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

    Ans : ഓക്സിജൻ
  • 115 രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്‍ജനാവയവം?

    Ans : വൃക്ക (Kidney)
  • 116 ന്യൂക്ലിയസിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാര പാതയാണ്?

    Ans : ഓർബിറ്റ്
  • 117 ഹെര്‍ണിയ (Hernia) എന്താണ്?

    Ans : ശരീരത്തിന്‍റെ ബലക്ഷയമുള്ള ഭാഗത്തു കൂടി ആന്തരിക അവയവത്തിന്‍റെ ഭാഗം പുറത്തേയ്ക്ക് തള്ളുന്നത്
  • 118 ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ സംയുക്തം?

    Ans : മഗ്നീഷ്യം ഓക്സൈഡ്
  • 119 പാദങ്ങളുടെ മുകളിൽ മുട്ടകൾ സൂക്ഷിക്കുന്ന പക്ഷി?

    Ans : പെൻഗ്വിൻ
  • 120 റഫ്രിജറേറ്ററിന്‍റെ പ്രവർത്തന തത്വം?

    Ans : ബാഷ്പീകരണം

"There are two cardinal sins from which all the others spring: impatience and laziness"

- Franz Kafka
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.