QUESTION CATEGORIES


സയൻസ് അടിസ്ഥാന വിവരങ്ങൾ (Pages :37)

  • 181 ഹാൻസൻസ് രോഗം എന്നറിയപ്പെടുന്നത്?

    Ans : കുഷ്ഠരോഗം
  • 182 ഏറ്റവും വലിയ കടൽ ജീവി?

    Ans : നീലത്തിമിംഗലം
  • 183 H97 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

    Ans : മരച്ചീനി
  • 184 ഇൻഫർമേഷൻ ടെക്നോളജിയുടെ പിതാവ്?

    Ans : ക്ലോഡ് ഷാനൻ
  • 185 സോഡാ ആഷ് - രാസനാമം?

    Ans : സോഡിയം കാർബണേറ്റ്‌
  • 186 കാന്തം നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമേത്?

    Ans : അൽനിക്കൊ
  • 187 ഏറ്റവും കുറഞ്ഞ ദ്രവണാംഗമുള്ള മൂലകത്തിന്‍റെ പേര് എന്താണ്?

    Ans : ഹീലിയം
  • 188 യുറേനിയത്തിന്‍റെ അറ്റോമിക സംഖ്യ?

    Ans : 92
  • 189 ഫംഗസ്സുകളെക്കുറിച്ചുള്ള പഠനം?

    Ans : മൈക്കോളജി
  • 190 ദീർഘ ദൃഷ്ടിക്ക് ഉള്ള പരിഹാര ലെൻസ് ഏത്?

    Ans : സംവ്രജന ലെൻസ് (കോൺവെക്സ് ലെൻസ്)
  • 191 ഇലക്ട്രിക് ചാർജിന്‍റെ സാന്നിധ്യം അറിയാനുള്ള ഉപകരണം?

    Ans : ഇലക്ട്രോ സ്കോപ്പ്
  • 192 നിശാന്ധത ഉണ്ടാകുന്നത് ഏത് വിറ്റാമിന്‍റെ കുറവ് മൂലമാണ്?

    Ans : വിറ്റാമിൻ എ
  • 193 അരിവാൾ രോഗം എന്നറിയപ്പെടുന്ന രോഗം?

    Ans : സിക്കിൾസെൽ അനീമിയ
  • 194 ജലശുദ്ധീകരണത്തിനുപയോഗിക്കുന്ന ഒരു പൊട്ടാസ്യം സംയുക്തമേത്?

    Ans : പൊട്ടാസ്യം പെർമാംഗനേറ്റ്
  • 195 കഴുത്തിലെ കശേരുക്കളുടെ എണ്ണം?

    Ans : 7
  • 196 ന്യൂട്രോൺ കണ്ടുപിടിച്ചത്?

    Ans : ജയിംസ് ചാഢ് വിക്
  • 197 ഹാൻസൻസ് രോഗം എന്നറിയപ്പെടുന്ന രോഗം?

    Ans : കുഷ്ഠം
  • 198 മനുഷ്യരക്തത്തിന്‍റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു?

    Ans : ഹീമോഗ്ലോബിന്‍
  • 199 ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകന്നു വരുന്ന ദിവസം?

    Ans : ജൂലൈ 4
  • 200 തേയില - ശാസത്രിയ നാമം?

    Ans : കാമല്ലിയ സിനൻസിസ്
  • 201 ആൽക്കലിയിൽ ഫിനോഫ്തലിന്‍റെ നിറമെന്ത്?

    Ans : പിങ്ക് (ആസിഡിൽ നിറമുണ്ടാവില്ല)
  • 202 സ്വർഗീയ ഫലം എന്നറിയപ്പെടുന്നത്?

    Ans : കൈതചക്ക
  • 203 ടെലിവിഷനിലെ പ്രാഥമിക നിറങ്ങൾ?

    Ans : ചുവപ്പ്; പച്ച; നീല
  • 204 ഇതായ് ഇതായ് രോഗം ഏത് ലോഹത്തിന്‍റെ ഉപയോഗം മുലം ഉണ്ടാകുന്നു?

    Ans : കാഡ്മിയം
  • 205 ന്യൂക്ലിയസ് കണ്ടുപിടിച്ചത്?

    Ans : ഏണസ്റ്റ് റൂഥർഫോർഡ്
  • 206 തേളിന്‍റെ വിസർജ്ജനാവയവം?

    Ans : ഗ്രീൻ ഗ്ലാൻഡ്
  • 207 പി വി 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

    Ans : ഏലം
  • 208 റിഫ്ളക്സീവ് ടെലിസ്കോപ്പ് കണ്ടുപിടിച്ചത്?

    Ans : ഐസക് ന്യൂട്ടൺ
  • 209 വൈദ്യുത സിഗ്നലുകളുടെ ശക്തി വർദ്ധിപ്പിക്കാനുള്ള ഉപകരണം?

    Ans : ആംപ്ലിഫയർ
  • 210 വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന മത്സ്യം?

    Ans : ഈൽ.

"A musician must make music, an artist must paint, a poet must write, if he is to be ultimately at peace with himself. What a man can be, he must be"

- Abraham Maslow
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.