QUESTION CATEGORIES


അസ്ട്രോണമി (Pages :23)

  • 661 ചന്ദ്രനിൽ ഇറങ്ങിയ ചൈനയുടെ ആളില്ലാത്ത ബഹിരാകാശ പേടകം?

    Ans : ചാങ് 3
  • 662 ചാങ് 3 ഇറങ്ങിയ ചന്ദ്രനിലെ പ്രദേശം?

    Ans : മഴവിൽ പ്രദേശം
  • 663 ചാങ് 3 പേടകത്തിൽ ഉണ്ടായിരുന്ന റോബോട്ടിക് വാഹനം?

    Ans : Yutu (Jade Rabbit)
  • 664 ചൈനീസ് ഐതീഹ്യപ്രകാരം ചന്ദ്രന്റെ ദേവത?

    Ans : ചാങ്
  • 665 ചൈനീസ് ഐതീഹ്യപ്രകാരം ചന്ദ്രന്റെ ദേവതയായ ചാങിന്റെ വളർത്തു മുയൽ?

    Ans : yutu
  • 666 ചന്ദ്രനിൽ റോബോട്ടിക്ക് വാഹനം ഇറക്കുന്ന എത്രാമത്തെ രാജ്യമാണ് ചൈന?

    Ans : മൂന്നാമത്തെ; (1 -സോവിയറ്റ് യൂണിയൻ 2 - അമേരിക്ക)
  • 667 ചന്ദ്രനിലെ പൊടിപടലങ്ങളെക്കുറിച്ച് പഠിക്കാൻ നാസ 2013 ൽ വിക്ഷേപിച്ച പേടകം ?

    Ans : ലാഡി

"It is almost impossible for anyone, even the most ineffective among us, to continue to choose misery after becoming aware that it is a choice"

- William Glasser
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.