QUESTION CATEGORIES


കേരളം അടിസ്ഥാന വിവരങ്ങള്‍ (Pages :94)

  • 31 ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത്?

    Ans : പോത്തുകൽ - മലപ്പുറം
  • 32 ആദ്യ വ്യവഹാര രഹിത പഞ്ചായത്ത്?

    Ans : വരവൂർ - ത്രിശൂർ
  • 33 ഏറ്റവും ചെറിയ താലൂക്ക്?

    Ans : കുന്നത്തൂർ
  • 34 കൂടുതൽ ഭാഷകൾ സംസാരിക്കന്ന ജില്ല?

    Ans : കാസർഗോഡ്
  • 35 ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങളുള്ള ജില്ല?

    Ans : ആലപ്പുഴ
  • 36 കൂടുതൽ കടൽത്തിരമുള്ള ജില്ല?

    Ans : കണ്ണൂർ
  • 37 നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ സംസ്ഥാനം?

    Ans : കേരളം (2016 ജനുവരി 13 )
  • 38 കുറവ് കടൽത്തിരമുള്ള ജില്ല?

    Ans : കൊല്ലം
  • 39 കേരളത്തിൽ ആദ്യമായി ഭിന്ന ലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്സി സർവ്വീസ്?

    Ans : ജി- ടാക്സി (ജെൻഡർ ടാക്സി)
  • 40 കേരളത്തിൽ ഒദ്യോഗിക മൃഗം?

    Ans : ആന
  • 41 കേരളത്തിൽ ഒദ്യോഗിക പക്ഷി?

    Ans : മലമുഴക്കി വേഴാമ്പൽ
  • 42 കേരളത്തിൽ ഒദ്യോഗിക മത്സ്യം?

    Ans : കരിമീൻ
  • 43 കേരളത്തിൽ ഒദ്യോഗിക വൃക്ഷം?

    Ans : തെങ്ങ്
  • 44 കേരളത്തിൽ ഒദ്യോഗിക പുഷ്പം?

    Ans : കണിക്കൊന്ന
  • 45 കേരളത്തിൽ ഒദ്യോഗിക പാനീയം?

    Ans : ഇളനീർ
  • 46 കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം?

    Ans : നെടുമുടി (ആലപ്പുഴ)
  • 47 കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ മുനിസിപ്പാലിറ്റി?

    Ans : ചെങ്ങന്നൂർ
  • 48 നൂറു ശതമാനം സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത്?

    Ans : കരിവെള്ളൂർ (കണ്ണൂർ)
  • 49 കേരളത്തിൽ വിസ്തീർണ്ണം കൂടിയ മുൻസിപാലിറ്റി?

    Ans : തൃപ്പൂണിത്തറ
  • 50 കേരളത്തിൽ വിസ്തീർണ്ണം കുറഞ്ഞ മുൻസിപ്പാലിറ്റി?

    Ans : ഗുരുവായൂർ
  • 51 കേരളത്തിൽ ജനസംഖ്യ കൂടിയ താലൂക്ക്?

    Ans : കോഴിക്കോട്
  • 52 കേരളത്തിൽ ജനസംഖ്യ കുറഞ്ഞ താലൂക്ക്?

    Ans : മല്ലപ്പള്ളി
  • 53 ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ?

    Ans : തൃശ്ശൂർ
  • 54 ജനസംഖ്യ കൂടിയ കോർപ്പറേഷൻ?

    Ans : തിരുവനന്തപുരം
  • 55 ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട ജില്ല?

    Ans : എറഎറണാകുളം
  • 56 ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട രണ്ടാമത്തെ ജില്ല?

    Ans : പാലക്കാട്
  • 57 ഹിന്ദുക്കൾ കൂടുതലുള്ള ജില്ല?

    Ans : തിരുവനന്തപുരം
  • 58 മുസ്ലീങ്ങൾ കൂടുതലുള്ള ജില്ല?

    Ans : മലപ്പുറം
  • 59 ക്രിസ്ത്യാനികൾ കൂടുതലുള്ള ജില്ല?

    Ans : എഎറണാകുളം
  • 60 പോസ്റ്റാഫീസുകൾ കൂടുതലുള്ള ജല്ല?

    Ans : ത്രിശ്ശൂർ

"Too many of us are hung up on what we don’t have, can’t have, or won’t ever have. We spend too much energy being down, when we could use that same energy if not less of it doing, or at least trying to do, some of the things we really want to do"

- Terry McMillan
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.