QUESTION CATEGORIES


കേരളം അടിസ്ഥാന വിവരങ്ങള്‍ (Pages :94)

  • 61 ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ല?

    Ans : കാസർകോട്
  • 62 വിസ്തീർണ്ണം കൂടിയ ഗ്രാമ പഞ്ചായത്ത്?

    Ans : കുമളി (ഇടുക്കി)
  • 63 വിസ്തീർണ്ണം കുറഞ്ഞ ഗ്രാമ പഞ്ചായത്ത്?

    Ans : വളപട്ടണം ( കണ്ണൂർ)
  • 64 കേരളത്തിലെ ഏക കന്റോൺമെന്റ്?

    Ans : കണ്ണൂർ
  • 65 കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം?

    Ans : 2 ( തിരുവനന്തപുരം ; പാലക്കാട്)
  • 66 റെയിൽവേ സ്റ്റേഷനുകൾ കൂടുതലുള്ള ജില്ല?

    Ans : തിരുവനന്തപുരം
  • 67 കേരള സംസ്ഥാനം നിലവിൽ വന്നത്?

    Ans : 1956 നവംമ്പർ 1
  • 68 1956 ൽ കേരളം രൂപീകരിക്കുമ്പോൾ ജില്ലകളുടെ എണ്ണം?

    Ans : 5
  • 69 ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളത്തിൽ സ്ഥാനം?

    Ans : 22
  • 70 ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനനംഖ്യയിൽ കേരളത്തിൽ സ്ഥാനം?

    Ans : 13
  • 71 കേരളത്തിലെ ജനസംഖ്യ ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനം?

    Ans : 2 .76%
  • 72 കേരളത്തിൽ സ്ത്രീ പുരുഷ അനുപാതം?

    Ans : 1084/1000
  • 73 സ്ത്രീപുരുഷ അനുപാതം കുടിയ ജില്ല?

    Ans : കണ്ണൂർ
  • 74 സ്ത്രീപുരുഷ അനുപാതം കുറഞ്ഞ ജില്ല?

    Ans : ഇടുക്കി
  • 75 ഇന്ത്യയിൽ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം?

    Ans : കേരളം
  • 76 കേരളത്തിൽ സാക്ഷരതാ നിരക്ക്?

    Ans : 93.90%
  • 77 കേരളത്തിൽ ഏറ്റവും വലിയ ജില്ല?

    Ans : പാലക്കാട്
  • 78 കേരളത്തിൽ ഏറ്റവും ചെറിയ ജില്ല?

    Ans : ആലപ്പുഴ
  • 79 കേരളത്തിൽ ജനസംഖ്യ കൂടിയ ജില്ല?

    Ans : മലപ്പുറം
  • 80 കേരളത്തിൽ ജനസംഖ്യ കറഞ്ഞ ജില്ല?

    Ans : വയനാട്
  • 81 ജനസാന്ദ്രതയിൽ കേരളിത്തിന്‍റെ സ്ഥാനം?

    Ans : 3
  • 82 കേരളത്തിൽ ജനസാന്ദ്രത?

    Ans : 860 ച.കി.മി.
  • 83 കേരളത്തിൽ ജനസാന്ദ്രത കൂടിയ ജില്ല?

    Ans : തിരുവനന്തപുരം ( 1509/ച. കി.മി.
  • 84 കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കൂടിയ ജില്ല?

    Ans : മലപ്പുറം
  • 85 കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല?

    Ans : പത്തനംതിട്ട
  • 86 ആദ്യ ശിശു സൗഹ്രുത സംസ്ഥാനം?

    Ans : കേരളം
  • 87 കേരളത്തിൽ നീളം കൂടിയ നദി?

    Ans : പെരിയാർ
  • 88 കേരളത്തിൽ തെക്കേ അറ്റത്തെ താലൂക്ക്?

    Ans : നെയ്യാറ്റിൻകര
  • 89 കേരളത്തിൽ വടക്കേ അറ്റത്തെ താലൂക്ക്?

    Ans : മഞ്ചേശ്വരം
  • 90 കേരളത്തിൽ തെക്കേ അറ്റത്തെ ലോകസഭാ മണ്ഡലം?

    Ans : തിരുവനന്തപുരം

"Your vision will become clear only when you can look into your own heart. Who looks outside, dreams, who looks inside awakes"

- Carl Gustav Jung
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.