QUESTION CATEGORIES


കേരളം അടിസ്ഥാന വിവരങ്ങള്‍ (Pages :94)

  • 91 കേരളത്തിൽ വടക്കേ അറ്റത്തുള്ള ലോകസഭാ മണ്ഡലം?

    Ans : കാസർഗോഡ്
  • 92 കേരളത്തിൽ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം?

    Ans : തലപ്പാടി
  • 93 കേരളത്തിൽ തെക്കേ അറ്റത്തുള്ള ഗ്രാമം?

    Ans : കളയിക്കാവിള
  • 94 കേരളത്തിൽ ഏറ്റവും നീളം കുറഞ്ഞ നദി?

    Ans : മഞ്ചേശ്വരം പുഴ (16 കി.മീ)
  • 95 കേരളത്തിൽ ഏറ്റവും തെക്കേ അറ്റത്തുള്ള നദി?

    Ans : നെയ്യാർ
  • 96 കേരളത്തിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

    Ans : ആനമുടി (2695 മീ)
  • 97 കേരളത്തിൽ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി?

    Ans : മീശപ്പുലിമല
  • 98 കേരളത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള ജില്ല?

    Ans : പത്തനംതിട്ട
  • 99 കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ല?

    Ans : തിരുവനന്തപുരം
  • 100 കേരളത്തിൽ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ ജില്ല?

    Ans : തിരുവനന്തപുരം
  • 101 കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള കോർപ്പറേഷൻ?

    Ans : തിരുവനന്തപുരം
  • 102 പ്രതിമകളുടെ നഗരം എന്ന വിശേഷണമുള്ള ജില്ല?

    Ans : തിരുവനന്തപുരം
  • 103 പ്രാചീന കാലത്ത് സ്യാനന്ദൂരപുരം എന്നറിയപ്പെട്ടിരുന്നത് ?

    Ans : തിരുവനന്തപുരം
  • 104 കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ?

    Ans : നെയ്യാറ്റിൻകര
  • 105 കേരളത്തിൽ ആദ്യത്തെ തുറന്ന വനിതാ ജയിൽ?

    Ans : പൂജപ്പുര
  • 106 മരച്ചീനി ഏറ്റവും കൂടുതൽ ഉല്പാദിക്കുന്ന ജില്ല?

    Ans : തിരുവനന്തപുരം
  • 107 തെക്കൻ കേരളത്തിന്റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന പട്ടണം?

    Ans : ബാലരാമപുരം
  • 108 ബാലരാമപുരം പട്ടണം പണി കഴിപ്പിച്ചത്?

    Ans : ദിവാൻ ഉമ്മിണി തമ്പി
  • 109 കേരളത്തിലെ ആദ്യ മ്യൂസിയം സ്ഥാപിക്കപ്പെട്ട ജില്ല?

    Ans : തിരുവനന്തപുരം (1855)
  • 110 കേരളത്തിലെ ആദ്യ മൃഗശാല സ്ഥാപിക്കപ്പെട്ട ജില്ല?

    Ans : തിരുവനന്തപുരം (1857 )
  • 111 കേരളത്തിലെ ആദ്യ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?

    Ans : തിരുവനന്തപുരം (1939 )
  • 112 കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?

    Ans : തിരുവനന്തപുരം (1951)
  • 113 കേരളത്തിലെ ആദ്യ മാനസിക രോഗാശുപത്രി സ്ഥാപിക്കപ്പെട്ട ജില്ല?

    Ans : തിരുവനന്തപുരം
  • 114 കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?

    Ans : തിരുവനന്തപുരം
  • 115 ആദ്യത്തെ റേഡിയോ നിലയം സ്ഥാപിതമായ നഗരം?

    Ans : തിരുവനന്തപുരം (1943)
  • 116 ആദ്യത്തെ പബ്ലിക്ക് ലൈബ്രറി (1829) സ്ഥാപിതമായ നഗരം?

    Ans : തിരുവനന്തപുരം
  • 117 ഫൈൻ ആട്സ് കോളേജ് (1881) സ്ഥാപിതമായ നഗരം?

    Ans : തിരുവനന്തപുരം
  • 118 ദൂരദർശൻ കേന്ദ്രം (1982) സ്ഥാപിതമായത്?

    Ans : തിരുവനന്തപുരം
  • 119 കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത്?

    Ans : വെങ്ങാനൂർ
  • 120 കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ള ജില്ല?

    Ans : തിരുവനന്തപുരം

"Do not be too timid and squeamish about your actions. All life is an experiment"

- Ralph Waldo Emerson
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.