QUESTION CATEGORIES


കേരളം അടിസ്ഥാന വിവരങ്ങള്‍ (Pages :94)

  • 181 കുമാരനാശാന്‍റെ ജന്മസ്ഥലം?

    Ans : കായിക്കര
  • 182 ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന 2000 വർഷത്തോളം പഴക്കമുള്ള ശിവക്ഷേത്രം?

    Ans : കണ്ടിയൂർ മഹാദേവക്ഷേത്രം
  • 183 വർക്കല പട്ടണത്തിന്‍റെ സ്ഥാപകൻ?

    Ans : അയ്യപ്പൻ മാർത്താണ്ഡൻ പിള്ള
  • 184 1890 ൽ എടയ്ക്കൽ ഗുഹ കണ്ടെത്തിയ ബ്രിട്ടീഷുകാരൻ?

    Ans : ഫ്രെഡ് ഫോസെറ്റ്
  • 185 കേരളത്തിന്‍റെ ഡച്ച് എന്നറിയപ്പെടുന്നത്?

    Ans : കുട്ടനാട്
  • 186 ഇന്ത്യയിൽ സീറോ ജനസംഖ്യാ വളർച്ചാ നിരക്ക് കൈവരിച്ച ആദ്യ ജില്ല?

    Ans : പത്തനംതിട്ട
  • 187 ഇ.എം.എസ് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം?

    Ans : പയ്യമ്പലം ബീച്ച്
  • 188 കേരളത്തിലെ ആദ്യ പേപ്പർമിൽ സ്ഥാപിക്കപ്പെട്ടത്?

    Ans : പുനലൂർ
  • 189 പടയണിക്ക് പ്രസിദ്ധമായ കടമ്മനിട്ട ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

    Ans : പത്തനംതിട്ട
  • 190 ഗോപിനാഥ് മുതുകാടിന്‍റെ മാജിക് പ്ലാനറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം?

    Ans : കഴക്കൂട്ടം
  • 191 കോയമ്പത്തൂർ പട്ടണത്തിലേയ്ക്ക് ജലവിതരണം നടത്തുന്ന കേളത്തിലെ അണക്കെട്ട്?

    Ans : ശിരുവാണി
  • 192 കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ആദിവാസി വിഭാഗം?

    Ans : പണിയർ
  • 193 കേരളത്തിലെ ഏറ്റവും നല്ല നഗരം; എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി?

    Ans : ഇബ്ൻ ബത്തൂത്ത
  • 194 കോഴിക്കോട് ജില്ലയിലെ പ്രസിദ്ധമായ മുതല വളർത്തൽ കേന്ദ്രം?

    Ans : പെരുവണ്ണാമൂഴി
  • 195 ആറന്മുള വള്ളംകളി നടക്കുന്നത്?

    Ans : പമ്പാനദി
  • 196 ഉണ്ണായിവാര്യർ സ്മാരക കലാനിലയം സ്ഥിതി ചെയ്യുന്നത്?

    Ans : ഇരിങ്ങാലക്കുട
  • 197 മലബാർ സർക്കസ് സ്ഥാപിച്ചത്?

    Ans : കീലേരി കുഞ്ഞിക്കണ്ണൻ
  • 198 ത്രിശൂർ പൂരം നടക്കുന്ന സ്ഥലം?

    Ans : തേക്കിൻകാട് മൈതാനം
  • 199 കേരളത്തിലെ ആദ്യ അക്വാട്ടിക് സമുച്ചയം സ്ഥിതി ചെയ്യുന്നത്?

    Ans : പീരപ്പൻ കോട്
  • 200 കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

    Ans : പുൽപ്പള്ളി (വയനാട്)
  • 201 ഇന്ത്യയിലെ ആദ്യത്തെ ഐറ്റി പാർക്ക് സ്ഥാപിച്ചതെവിടെ?

    Ans : കഴക്കൂട്ടം (തിരുവനന്തപുരം)
  • 202 സൂചിപ്പാറ; കാന്തൻപാറ; ചെതലയം എന്നീ വെള്ളച്ചാട്ടങ്ങൾ കാണപ്പെടുന്ന ജില്ല?

    Ans : വയനാട്
  • 203 കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം?

    Ans : മങ്ങാട്ടുപറമ്പ്
  • 204 1731 ൽ കാഞ്ഞങ്ങാട്ട് കോട്ട (ഹോസ്ദുർഗ് കോട്ട) പണി കഴിപ്പിച്ചത്?

    Ans : സോമശേഖരനായ്ക്കർ
  • 205 കേരളത്തിലെ മഴനിഴൽ പ്രദേശം എന്നറിയപ്പെടുന്നത്?

    Ans : ചിന്നാർ
  • 206 കേരളത്തിലെ ആദ്യ ഖാദി വില്ലേജ് ആയ ബാലുശ്ശേരി സ്ഥിതി ചെയ്യുന്നത്?

    Ans : കോഴിക്കോട്
  • 207 കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത പ്രധാന തെങ്ങിനം?

    Ans : TXD
  • 208 സാഹിത്യകാരൻമാരുടെ തീർത്ഥാടന കേന്ദ്രം എന്നറിയപ്പെടുന്നത്?

    Ans : ഉണ്ണായിവാര്യർ സ്മാരക കലാനിലയം
  • 209 മദ്രാസ് റബ്ബർ ഫാക്ടറിയുടെ (MRF) ആസ്ഥാനം?

    Ans : വടവാതൂർ (കോട്ടയം)
  • 210 ട്രാവൻകൂർ സിമന്‍റ് ഫാക്ടറിയുടെ ആസ്ഥാനം?

    Ans : നാട്ടകം (കോട്ടയം)

"I'm not afraid... I was BORN for this!"

- Joan of Arc
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.