QUESTION CATEGORIES


ഇന്ത്യാ ചരിത്രം (Pages :77)

  • 121 നചികേതസിന്റെയും യമദേവന്റെയും സംഭാഷണത്തെപ്പറ്റി പരാമർശിക്കുന്ന ഉപനിഷത്ത്?

    Ans : കഠോപനിഷത്ത്
  • 122 പുരാണങ്ങളുടെ എണ്ണം?

    Ans : 18 (വിഷ്ണുപുരാണം- 6; ശിവപുരാണം- 6; ബ്രഹ്മപുരാണം- 6)
  • 123 ആദിപുരാണം എന്നറിയപ്പെടുന്നത്?

    Ans : ബ്രഹ്മപുരാണം
  • 124 ശ്രീകൃഷ്ണന്റെ ജനനത്തേയും കുട്ടിക്കാലത്തേയും കുറിച്ച് വിവരിക്കുന്ന പുരാണം?

    Ans : ഭാഗവത പുരാണം
  • 125 ബ്രഹ്മാവിന്റെ വാഹനം?

    Ans : അരയന്നം
  • 126 ബ്രഹ്മാവിന്റെ വാസസ്ഥലം?

    Ans : സത്യലോകം
  • 127 വിഷ്ണുവിന്റെ വാസസ്ഥലം?

    Ans : വൈകുണ്ഠം
  • 128 വിഷ്ണുവിന്റെ വാഹനം?

    Ans : ഗരുഡൻ
  • 129 മഹാവിഷ്ണുവിന്റെ അവതാരങ്ങളുടെ എണ്ണം?

    Ans : 10
  • 130 ശ്രീകൃഷ്ണൻ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമാണ്?

    Ans : 9
  • 131 ശ്രീകൃഷ്ണന്റെ ശംഖ്?

    Ans : പാഞ്ചജന്യം
  • 132 ശ്രീകൃഷ്ണന്റെ ആയുധം?

    Ans : സുദർശന ചക്രം
  • 133 മഹാവിഷ്ണുവിന്റെ അവസാനത്തെ അവതാരം?

    Ans : കൽക്കി
  • 134 സംഹാര ദേവനായി അറിയപ്പെടുന്നത്?

    Ans : ശിവൻ
  • 135 ശിവന്റെ വാസസ്ഥലം?

    Ans : കൈലാസം
  • 136 ശിവന്റെ വാഹനം?

    Ans : കാള
  • 137 ശിവ ധനുസ്?

    Ans : പിനാകം
  • 138 ശിവ നൃത്തം?

    Ans : താണ്ഡവം
  • 139 ഇന്ദ്രന്‍റെ വാഹനമായ ആനയുടെ പേര്?

    Ans : ഐരാവതം
  • 140 ദേവേന്ദ്രന്റെ ആയുധം?

    Ans : വജ്രായുധം
  • 141 ഗണപതിയുടെ വാഹനം?

    Ans : എലി
  • 142 അർജ്ജുനന്റെ ധനുസ്സ്?

    Ans : ഗാണ്ഡീവം
  • 143 സുബ്രമണ്യന്റെ വാഹനം?

    Ans : മയിൽ
  • 144 പുരാണപ്രകാരം അളകാപുരിയിലെ കുബേരന്റെ വാഹനം തട്ടിയെടുത്തത്?

    Ans : രാവണൻ
  • 145 പുഷ്പകവിമാനം നിർമ്മിച്ചത്?

    Ans : വിശ്വകർമ്മാവ്
  • 146 അഭിമന്യുവിന്റെ ധനുസ്സ്?

    Ans : രൗദ്രം
  • 147 കർണ്ണന്റെ ധനുസ്സ്?

    Ans : വിജയം
  • 148 ഇന്ദ്രൻ കർണ്ണന് നൽകിയ ആയുധം?

    Ans : ശക്തി
  • 149 ഏറ്റവും പഴക്കമുള്ള ഇതിഹാസം?

    Ans : രാമായണം
  • 150 ആദികാവ്യം എന്നറിയപ്പെടുന്നത്?

    Ans : രാമായണം

"We judge of man's wisdom by his hope"

- Ralph Waldo Emerson
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.