QUESTION CATEGORIES


ഇന്ത്യാ ചരിത്രം (Pages :77)

  • 2281 ബുദ്ധമത വിദ്യാഭ്യാസം പൂർത്തിയാക്കിയ വ്യക്തി അറിയപ്പെടുന്നത്?

    Ans : ഭിക്ഷു
  • 2282 ബുദ്ധമത പ്രമാണങ്ങൾ പ്രതിപാദിക്കുന്ന " വിനയപീഠിക"; "സൂക്ത പീഠിക" ഇവ ക്രോഡീകരിച്ച ബുദ്ധമത സമ്മേളനം?

    Ans : ഒന്നാം ബുദ്ധമത സമ്മേളനം [ സ്ഥലം: രാജഗൃഹം; വർഷം: BC 483; അദ്ധ്യക്ഷൻ: മഹാകാശ്യപ ]
  • 2283 അഭി ധർമ്മപീഠിക ബുദ്ധമതത്തിന്‍റെ ഭാഗമായി കൂട്ടിച്ചേർത്ത സമ്മേളനം?

    Ans : മൂന്നാം ബുദ്ധമത സമ്മേളനം [ സ്ഥലം: വൈശാലി; വർഷം: BC 383; അദ്ധ്യക്ഷൻ: മൊഗാലി പൂട്ടത്തീസ ]
  • 2284 ബുദ്ധനെ ദൈവമായി ആരാധിച്ചിരുന്ന വിഭാഗം?

    Ans : മഹായാനം
  • 2285 അഷ്ടാംഗമാർഗ്ഗങ്ങൾ അനുഷ്ഠിക്കുക വഴി മോക്ഷം ലഭിക്കും എന്ന് വിശ്വസിച്ചിരുന്ന വിഭാഗം?

    Ans : ഹീനയാനം
  • 2286 ഇന്ത്യയിൽ വളർന്ന് പന്തലിച്ച ബുദ്ധമതവിഭാഗം?

    Ans : മഹായാനം
  • 2287 ശ്രീലങ്കയിൽ വളർന്ന് പന്തലിച്ച ബുദ്ധമതവിഭാഗം?

    Ans : ഹീനയാനം
  • 2288 വിനയപീഠികയുടെ കർത്താവ്?

    Ans : ഉപാലി
  • 2289 ബുദ്ധ ധർമ്മങ്ങൾ ക്രോഡീകരിച്ചത്?

    Ans : ആനന്ദൻ
  • 2290 ബുദ്ധമത തത്വങ്ങളും ബുദ്ധമത സന്യാസിമാർ പാലിക്കേണ്ട കർത്തവ്യങ്ങളും പ്രതിപാദിക്കുന്ന ഗ്രന്ഥം?

    Ans : വിനയ പീഠിക [ രചന: ഉപാലി ]
  • 2291 ജാതക കഥകളുടെ എണ്ണം?

    Ans : 500
  • 2292 സിദ്ധാർത്ഥ എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?

    Ans : ഹെർമൻ ഹെസ്സെ [ ജർമ്മനി ]
  • 2293 ബോധി വൃക്ഷം മുറിച്ചുമാറ്റിയ രാജാവ്?

    Ans : ശശാങ്ക രാജാവ് [ ഗൗഡ രാജവംശം ]
  • 2294 ആദ്യത്തെ ബുദ്ധമത സന്യാസിനി?

    Ans : പ്രജാപതി ഗൗതമി
  • 2295 ബുദ്ധമതം രണ്ടായി പിരിഞ്ഞ സമ്മേളനം?

    Ans : നാലാം ബുദ്ധമത സമ്മേളനം

"It is a mistake to look too far ahead. Only one link in the chain of destiny can be handled at a time"

- Winston Churchill
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.