QUESTION CATEGORIES


പ്രതിരോധം (Pages :11)

  • 121 സ്വാതന്ത്ര്യം ലഭിക്കുമ്പോൾ നാവിക സേനാ തലവൻ?

    Ans : അഡ്മിറൽ ജെ.ടി.എസ്. ഹാൾ
  • 122 ഇന്ത്യയിലെ ഏജവും വലിയ നേവൽ ബേസ്?

    Ans : സീബേർഡ് (Sea Bird) (കർവാർ- കർണ്ണാടക)
  • 123 കർണ്ണാടക തീരത്തുള്ള കൻവാറിലുള്ള ഐ.എ.എസ് കദംബ യുടെ ഒന്നാം ഘട്ട പദ്ധതി?

    Ans : പ്രോജക്ട് സിബേഡ്
  • 124 2005-ൽ കേരളത്തിൽ കമ്മീഷൻ ചെയ്യപ്പെട്ട നാവിക അക്കാദമി?

    Ans : ഏഴിമല- കണ്ണൂർ
  • 125 ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി?

    Ans : ഏഴിമല
  • 126 ഏഴിമല നാവിക അക്കാദമിയുടെ ആപ്തവാക്യം?

    Ans : vidhya Na Mrutham shnuthe
  • 127 ഏഴിമലയിലെ ബേസ് ഡിപ്പോ അറിയപ്പെടുന്നത്?

    Ans : ഐ.എൻ.എസ് സാമൂതിരി
  • 128 നാവിക സേനയ്ക്ക് വേണ്ടി വികസിപ്പിച്ചെടുത്ത നൂതന ആയുധ നിയന്ത്രണ സംവിധാനം?

    Ans : പഞ്ചേന്ദ്രിയ
  • 129 താടിയുള്ള സൈനികർ ( Bearded Army) എന്ന് വിളിപ്പേരുള്ള ഏക സേനാ യൂണിറ്റ്?

    Ans : MARCOS (മറൈൻ കമാൻഡോസ് )
  • 130 അഡ്മിറൽ ഗോർഷ് കോമിന് ഇന്ത്യൻ നേവി നൽകിയ പേര്?

    Ans : ഐ.എൻ.എസ് വിക്രമാദിത്യ
  • 131 ഇന്ത്യയുടെ തദ്ദേശിയ വിമാനവാഹിനി കപ്പൽ നിർമ്മിക്കുന്ന സ്ഥലം?

    Ans : കൊച്ചി ഷിപ്പ് യാർഡ്
  • 132 നേവൽ സയൻസ് ടെക്നോളജിക്കൽ ലബോറട്ടറി സ്ഥിതി ചെയ്യുന്നത്?

    Ans : വിശാഖപട്ടണം
  • 133 ഐഎൻഎസ് തരംഗിണി രൂപകൽപ്പന ചെയ്തത്?

    Ans : കോളിൻ മഡ്ഡി
  • 134 സതേൺ നേവൽ കമാൻഡിന്‍റെ ആസ്ഥാനം?

    Ans : കൊച്ചി
  • 135 ഈസ്‌റ്റേൺ നേവൽ കമാൻഡിന്‍റെ ആസ്ഥാനം?

    Ans : വിശാഖപട്ടണം
  • 136 വെസ്‌റ്റേൺ നേവൽ കമാൻഡിന്‍റെ ആസ്ഥാനം?

    Ans : മുംബൈ
  • 137 ഐ.എൻ.എസ് തരംഗിണി കമ്മീഷൻ ചെയ്തത്?

    Ans : 1997 നവംബർ 11
  • 138 2007 ൽ ഐ.എൻ.എസ് തരംഗിണി നടത്തിയ ലോക പര്യടനം?

    Ans : ലോകയാൻ - 07
  • 139 ഇന്ത്യയുടെ ആദ്യ മിസൈൽ വാഹക അന്തർവാഹിനി?

    Ans : INS സിന്ധു ശാസത്ര
  • 140 തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പൽ?

    Ans : INS വിക്രാന്ത്- 2013
  • 141 ഹിന്ദുസ്ഥാൻ ഷാപ്പിയാർഡിൽ നിർമ്മിച്ച ആദ്യത്തെ ഇന്ത്യൻ യുദ്ധകപ്പൽ?

    Ans : INS സാവിത്രി
  • 142 ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വേഗതയേറിയ മിസൈൽ ബോട്ട്?

    Ans : INS പ്രഹാർ
  • 143 ലോക പര്യടനം നടത്തിയ ഇന്ത്യൻ നേവിയുടെ പായ്ക്കപ്പൽ?

    Ans : ഐ.എൻ.എസ് തരംഗിണി ( ലോകയാൻ - 07)
  • 144 ഇന്ത്യയുടെ പ്രമുഖ ആഴക്കടൽ എണ്ണ പര്യവേഷണ കപ്പൽ?

    Ans : INS സുകന്യ
  • 145 മൈനുകൾ നീക്കം ചെയ്യാനുള്ള ഇന്ത്യയുടെ ചെറു കപ്പൽ?

    Ans : INS പോണ്ടിച്ചേരി
  • 146 കുതിക്കുന്ന കണ്ടാമൃഗം എന്നറിയപ്പെടുന്ന ഇന്ത്യയുടെ കപ്പൽ?

    Ans : INS ബ്രഹ്മപുത്ര
  • 147 ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പൽ?

    Ans : INS വീരാട്
  • 148 ഇന്ത്യയുടെ ആദ്യ ന്യൂക്ലിയർവാഹക അന്തർവാഹിനി?

    Ans : INS ശൽക്കി
  • 149 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ അന്തർവാഹിനി?

    Ans : INS അരിഹന്ത്
  • 150 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൈഡ്രോ ഗ്രാഫിക് സർവ്വേ ഷിപ്പ്?

    Ans : ദർഷക്

"The path to our destination is not always a straight one. We go down the wrong road, we get lost, we turn back. Maybe it doesn't matter which road we embark on. Maybe what matters is that we embark"

- Barbara Hall
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.