QUESTION CATEGORIES


സാമ്പത്തിക ശാസ്ത്രം (Pages :12)

  • 91 റിസർവ്വ് ബാങ്ക് ആക്ട് പാസ്സാക്കിയ വർഷം?

    Ans : 1934
  • 92 ഇന്ത്യയിൽ റിസർവ് ബാങ്കിന്‍റെ പ്രവർത്തനം ആരംഭിച്ചത്?

    Ans : 1935 ഏപ്രിൽ 1
  • 93 ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്?

    Ans : റിസർവ്വ് ബാങ്ക്
  • 94 വായ്പകളുടെ നിയന്ത്രകൻ എന്നറിയപ്പെടുന്നത്?

    Ans : റിസർവ്വ് ബാങ്ക്
  • 95 വിദേശ നാണയത്തിന്‍റെ സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത്?

    Ans : റിസർവ്വ് ബാങ്ക്
  • 96 റിസർവ്വ് ബാങ്കിന്‍റെ ചിഹ്നത്തിലുള്ള മൃഗം?

    Ans : കടുവ
  • 97 റിസർവ്വ് ബാങ്കിന്‍റെ ചിഹ്നത്തിലുള്ള വൃക്ഷം?

    Ans : എണ്ണപ്പന
  • 98 RBl രൂപം കൊണ്ടത് ഏത് കമ്മീഷന്‍റെ ശുപാർശ പ്രകാരമാണ്?

    Ans : ഹിൽട്ടൺ യങ് കമ്മീഷൻ - 1926
  • 99 ഹിൽട്ടൺ യങ് കമ്മീഷൻ ഇന്ത്യയിൽ വന്നപ്പോൾ അറിയപ്പെട്ട പേര്?

    Ans : റോയൽ കമ്മീഷൻ ഓഫ് ഇന്ത്യൻ കറൻസി ആന്‍റ് ഫിനാൻസ്
  • 100 റിസർവ്വ് ബാങ്ക് ദേശസാൽക്കരിച്ച വർഷം?

    Ans : 1949 ജനുവരി 1
  • 101 റിസർവ്വ് ബാങ്കിന്‍റെ ആസ്ഥാനം?

    Ans : മുംബൈ
  • 102 അന്താരാഷ്ട്ര നാണയനിധിയിൽ ഇന്ത്യയെ പ്രതിനിധീകരികുന്നത്?

    Ans : റിസർവ്വ് ബാങ്ക്
  • 103 ഇന്ത്യൻ കറൻസിയുടെ വിനിമയമൂല്യം സ്ഥിരമായി സൂക്ഷിക്കുന്നത്?

    Ans : റിസർവ്വ് ബാങ്ക്
  • 104 റിസർവ്വ് ബാങ്കിന്‍റെ ആദ്യ ഗവർണ്ണർ?

    Ans : സർ. ഓസ്ബോൺ സ്മിത്ത്
  • 105 റിസർവ്വ് ബാങ്കിന്‍റെ ഇന്ത്യക്കാരനായ ആദ്യ ഗവർണ്ണർ?

    Ans : സി.ഡി. ദേശ്മുഖ്
  • 106 റിസർവ്വ് ബാങ്കിന്‍റെ ഡെപ്യൂട്ടി ഗവർണ്ണറായ ആദ്യ വനിത?

    Ans : കെ.ജെ. ഉദ്ദേശി
  • 107 ഒരു രൂപ ഒഴികെ മറ്റെല്ലാ നോട്ടുകളിലും ഒപ്പിടുന്നത്?

    Ans : റിസർവ്വ് ബാങ്കിന്‍റെ ഗവർണ്ണർ
  • 108 ഒരു രൂപ നോട്ടിൽ ഒപ്പിട്ടിരുന്നത്?

    Ans : ധനകാര്യ സെക്രട്ടറി
  • 109 കേന്ദ്ര ധനകാര്യ മന്ത്രാലയം ഒരു രൂപാ നോട്ട് നിർത്തലാക്കിയവർഷം?

    Ans : 1994
  • 110 RBI ഗവർണ്ണറായ ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായ വ്യക്തി?

    Ans : മൻമോഹൻ സിങ്
  • 111 കേരളത്തിലെ ആദ്യത്തെ ബാങ്ക്?

    Ans : നെടുങ്ങാടി ബാങ്ക് - സ്ഥാപകൻ - അപ്പു നെടുങ്ങാടി - 1899 ൽ
  • 112 2003 ൽ നെടുങ്ങാടി ബാങ്കിനെ ഏറ്റെടുത്ത ബാങ്ക്?

    Ans : പഞ്ചാബ് നാഷണൽ ബാങ്ക്
  • 113 ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് "പ്യൂർ ബാങ്കിംഗ് നത്തിംഗ് എൽസ്"?

    Ans : എസ്.ബി.ഐ
  • 114 ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " വിത്ത് യു ആൾ ദ വേ "?

    Ans : എസ്.ബി.ഐ
  • 115 ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ദബാങ്ക് ഓഫ് ദി കോമൺ മാൻ "?

    Ans : എസ്.ബി.ഐ
  • 116 ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ദ ബാങ്കർ ടു ഏവരി ഇന്ത്യൻ "?

    Ans : എസ്.ബി.ഐ
  • 117 ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ദ നേഷൻ ബാങ്ക്സ് ഓൺ അസ്"?

    Ans : എസ്.ബി.ഐ
  • 118 ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " യുവർ പെർഫക്ട് ബാങ്കിംഗ് പാർട്ണർ "?

    Ans : ഫെഡറൽ ബാങ്ക്
  • 119 ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " റിലേഷൻഷിപ്പ് ബിയോണ്ട് ബാങ്കിംഗ് "?

    Ans : ബാങ്ക് ഓഫ് ഇന്ത്യ
  • 120 ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " വി അണ്ടർസ്റ്റാൻഡ് യുവർ വേൾഡ് "?

    Ans : എച്ച് .ഡി .എഫ് .സി

"You must be the change you wish to see in the world"

- Gandhi 
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.