QUESTION CATEGORIES


കേരള നവോത്ഥാനം (Pages :22)

  • 1 കേരള നവോത്ഥാനത്തിന്‍റെ പിതാവ്?

    Ans : ശ്രീനാരായണ ഗുരു (1856-1928)
  • 2 ശ്രീനാരായണ ഗുരു ജനിച്ചത്?

    Ans : ചെമ്പഴന്തി (1856 ആഗസ്റ്റ് 20)
  • 3 ശ്രീനാരായണ ഗുരു ജനിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി?

    Ans : ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
  • 4 ശ്രീനാരായണ ഗുരുവിന്‍റെ മാതാപിതാക്കൾ?

    Ans : മാടൻ ആശാൻ; കുട്ടിയമ്മ
  • 5 ശ്രീനാരായണ ഗുരുവിന്‍റെ ഭവനം?

    Ans : വയൽവാരം വീട്
  • 6 നാണു ആശാൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?

    Ans : ശ്രീനാരായണ ഗുരു
  • 7 ശ്രീനാരായണ ഗുരുവിന്‍റെ ഗുരുക്കൻമാർ?

    Ans : രാമൻപിള്ള ആശാൻ; തൈക്കാട് അയ്യ
  • 8 ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച കവി?

    Ans : ജി.ശങ്കരക്കുറുപ്പ്
  • 9 ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ രചന?

    Ans : ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
  • 10 ടാഗോർ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം?

    Ans : ശിവഗിരി
  • 11 ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭാഷി ആരായിരുന്നു?

    Ans : കുമാരനാശാൻ
  • 12 “ഒരു ജാതി ഒരു മതം ഒരു ദൈവം”എന്ന വാക്യമുള്ള ശ്രീനാരായണ ഗുരുവിന്‍റെ പുസ്തകം?

    Ans : ജാതി മീമാംസ
  • 13 ഏത് കൃതിയിലെ വരികളാണ്”അവനവനാത്മസുഖത്തിനായാചരിക്കുന്നവ യപരനു സുഖത്തിനായ് വരേണം"?

    Ans : ആത്മോപദേശ ശതകം
  • 14 “സംഘടിച്ച് ശക്തരാകുവിൻ; വിദ്യകൊണ്ട് പ്രബുന്ധരാവുക"മതമേതായാലും മനുഷ്യൻ നന്നായാൽ മതി"എന്ന് പ്രസ്ഥാവിച്ചത്?

    Ans : ശ്രീനാരായണ ഗുരു
  • 15 SNDP യുടെ ആദ്യ സെക്രട്ടറി?

    Ans : കുമാരനാശാൻ
  • 16 വിവേകോദയം മാസികയുടെ സ്ഥാപകൻ?

    Ans : ശ്രീനാരായണ ഗുരു
  • 17 ശ്രീനാരായണ ഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം?

    Ans : 1913
  • 18 ശ്രീനാരായണ ഗുരു സർവ്വമത സമ്മേളനം നടത്തിയ വർഷം?

    Ans : 1924
  • 19 ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണികഴിപ്പിച്ച വർഷം?

    Ans : 1887
  • 20 അരുവിപ്പുറം പ്രതിഷ്ഠ നടത്താനുള്ള കല്ല് എടുത്ത നദി?

    Ans : നെയ്യാർ (1888 )
  • 21 ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം?

    Ans : 1888
  • 22 അരുവിപ്പുറം ക്ഷേത്രയോഗം രൂപവൽക്കരിച്ച വർഷം?

    Ans : 1898
  • 23 ഗജേന്ദ്രമോഷം വഞ്ചിപ്പാട്ട് ഗുരു സമർപ്പിച്ചതാർക്ക്?

    Ans : ചട്ടമ്പിസ്വാമികൾ
  • 24 ആന്മോപദേശ ശതകം രചിക്കപ്പെട്ട വർഷം?

    Ans : 1897
  • 25 അരുവിപ്പുറം പ്രതിഷ്ഠാ സമയത്ത് ശ്രീനാരായണ ഗുരു രചിച്ച കൃതി?

    Ans : ശിവശതകം
  • 26 ശ്രീനാരായണ ഗുരു തപസ്സനഷുഠിച്ച മരുത്വാമലയിലെ ഗുഹ?

    Ans : പിള്ളത്തടം ഗുഹ
  • 27 "ജാതിഭേദം മതദ്വേഷ മേതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്”എന്നിങ്ങനെ എഴുതിയിരിക്കുന്നത് എവിടെ?

    Ans : അരുവിപ്പുറം ക്ഷേത്ര ഭിത്തിയിൽ
  • 28 “മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കുടിക്കരുത് കൊടുക്കരുത്”എന്ന് പഠിപ്പിച്ചതാര്?

    Ans : ശ്രീനാരായണ ഗുരു
  • 29 ' ഞാൻ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണ്"എന്ന് പറഞ്ഞത്?

    Ans : ശ്രീനാരായണ ഗുരു
  • 30 തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

    Ans : ശ്രീനാരായണ ഗുരു

"Ambition is the path to success. Persistence is the vehicle you arrive in."

- Bill Bradley
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.