QUESTION CATEGORIES


കേരള നവോത്ഥാനം (Pages :22)

  • 61 ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ ശ്രീലങ്ക സന്ദർശനം?

    Ans : 1918
  • 62 ശ്രീനാരായണ ഗുരുവിന്‍റെ രണ്ടാമത്തെ ശ്രീലങ്ക സന്ദർശനം?

    Ans : 1926
  • 63 ശ്രീനാരായണ ഗുരുവിനെ ടാഗേർ സന്ദർശിച്ചപ്പോൾ ടാഗോറിനൊപ്പം ഉണ്ടായിരുന്ന വ്യക്തി?

    Ans : സി.എഫ് ആൻഡ്രൂസ് (ദീനബന്ധു)
  • 64 ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം?

    Ans : ശിവഗിരി
  • 65 ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ സ്ഥലം?

    Ans : കൂവൻകോട് ക്ഷേത്രം
  • 66 കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും തിരുവിതാംകൂർ രാജാക്കൻമാർ ഒഴിവാക്കിയാരുന്ന നവോത്ഥാന നായകൻ?

    Ans : ശ്രീനാരായണ ഗുരു
  • 67 ശ്രീനാരായണ ഗുരു അവസാനമായി പങ്കെടുത്ത പൊതു ചടങ്ങ്?

    Ans : കോട്ടയത്ത് വച്ച് നടന്ന SNDP യോഗം 1927
  • 68 ശ്രീനാരായണ ഗുരുവിന്‍റെ ജീവിതത്തെ ആസ്പദമാക്കി കെ സുരേന്ദ്രൻ രചിച്ച നോവൽ?

    Ans : ഗുരു
  • 69 ശ്രീനാരായണ ഗുരുദേവനെപ്പറ്റി”നാരായണം”എന്ന നോവൽ എഴുതിയത്?

    Ans : പെരുമ്പടവം ശ്രീധരൻ
  • 70 “ഗുരുദേവ കർണ്ണാമൃതം”രചിച്ചത്?

    Ans : കിളിമാനൂർ കേശവൻ
  • 71 “മഹർഷി ശ്രീനാരായണ ഗുരു' രചിച്ചത്?

    Ans : ടി ഭാസ്ക്കരൻ
  • 72 ആദ്യ ശ്രീലങ്കൻ യാത്രയിൽ ശ്രീനാരായണ ഗുരുവിന്‍റെ വേഷം?

    Ans : കാവി വസത്രം
  • 73 സമാധി സമയത്ത് ശ്രീനാരായണ ഗുരു ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ നിറം?

    Ans : വെള്ള
  • 74 ശ്രീനാരായണ ഗുരു ശ്രീനാരായണ ധർമ്മസംഘം സ്ഥാപിച്ചത്?

    Ans : 1928 ജനുവരി 9
  • 75 ശ്രീനാരായണ ഗുരു സമാധിയായത്?

    Ans : ശിവഗിരി (1928 സെപ്റ്റംബർ 20)
  • 76 ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്ന പേര്?

    Ans : കുന്നിൻപുറം
  • 77 ഗുരുവിനെക്കുറിച്ച് 'യുഗപുരുഷൻ' എന്ന സിനിമ സംവിധാനം ചെയ്തത്?

    Ans : ആർ.സുകുമാരൻ
  • 78 “ശ്രീനാരായണ ഗുരു"എന്ന സിനിമ സംവിധാനം ചെയ്തത്?

    Ans : പി.എ ബക്കർ
  • 79 പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബൽ സെക്കുലർ & പീസ് അവാർഡ് ലഭിച്ചത്?

    Ans : ശശി തരൂർ
  • 80 ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ?

    Ans : കന്നേറ്റി കായൽ; കരുനാഗപ്പള്ളി
  • 81 ഇന്‍റർനാഷണൽ സെന്‍റർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതി ചെയ്യുന്നത്?

    Ans : നവി മുംബൈ (മഹാരാഷ്ട)
  • 82 ഗജേന്ദ്രമോഷം വഞ്ചിപ്പാട്ട് രചിച്ചത്?

    Ans : ശ്രീനാരായണ ഗുരു
  • 83 ശാകുന്തളം വഞ്ചിപ്പാട്ട് രചിച്ചത്?

    Ans : കെ.പി.കറുപ്പൻ
  • 84 കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത്?

    Ans : രാമപുരത്ത് വാര്യർ
  • 85 ‘അത്മോപദേശ ശതകം’ രചിച്ചത്?

    Ans : ശ്രീനാരായണ ഗുരു
  • 86 ‘ദർശനമാല’ രചിച്ചത്?

    Ans : ശ്രീനാരായണ ഗുരു
  • 87 ‘ദൈവദശകം’ രചിച്ചത്?

    Ans : ശ്രീനാരായണ ഗുരു
  • 88 ‘നിർവൃതി പഞ്ചകം’ രചിച്ചത്?

    Ans : ശ്രീനാരായണ ഗുരു
  • 89 ‘ജനനീവരത്നമഞ്ജരി’ രചിച്ചത്?

    Ans : ശ്രീനാരായണ ഗുരു
  • 90 ‘അദ്വൈത ദ്വീപിക’ രചിച്ചത്?

    Ans : ശ്രീനാരായണ ഗുരു

"Everyone is here because he or she has a place to fill and every piece must fit itself into the big jigsaw puzzle"

- Deepak Chopra
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.