QUESTION CATEGORIES


കേരള നവോത്ഥാനം (Pages :22)

  • 181 ‘അദ്വൈത പഞ്ചരം’ എന്ന കൃതി രചിച്ചത്?

    Ans : ചട്ടമ്പിസ്വാമികള്‍
  • 182 ‘സർവ്വമത സാമരസ്യം’ എന്ന കൃതി രചിച്ചത്?

    Ans : ചട്ടമ്പിസ്വാമികള്‍
  • 183 ‘പരമഭട്ടാര ദർശനം’ എന്ന കൃതി രചിച്ചത്?

    Ans : ചട്ടമ്പിസ്വാമികള്‍
  • 184 ‘ബ്രഹ്മത്വ നിർഭാസം’ എന്ന കൃതി രചിച്ചത്?

    Ans : ചട്ടമ്പിസ്വാമികള്‍
  • 185 തിരുവനന്തപുരത്തെ ഗവൺമെന്‍റ് സെക്രട്ടേറിയറ്റിൽ ക്ലർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച നവോത്ഥാന നായകൻ?

    Ans : ചട്ടമ്പിസ്വാമികൾ
  • 186 ചട്ടമ്പിസ്വാമികൾക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം?

    Ans : വടിവീശ്വരം
  • 187 മലബാറിൽ ഞനൊരു യാർത്ഥ മനുഷ്യനെ കണ്ടു എന്ന് വിവേകാനന്ദൻ പറഞ്ഞത് ആരെക്കുറിച്ച്?

    Ans : ചട്ടമ്പിസ്വാമികൾ
  • 188 ക്രിസ്തുമത നിരൂപണം (ക്രിസ്തുമത ചേതനം) രചിച്ചത്?

    Ans : ചട്ടമ്പിസ്വാമികൾ
  • 189 പ്രാചീന സമൂഹത്തിൽ നിലനിന്നിരുന്ന ജാതിരഹിതമായ ആദി സമൂഹത്തിന്‍റെ ചരിത്രം അനാവരണം ചെയ്തു കൊണ്ട് ചട്ടമ്പിസ്വാമികൾ രചിച്ച പുസ്തകം?

    Ans : പ്രാചീന മലയാളം
  • 190 ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം?

    Ans : കണ്ണമ്മൂല (കൊല്ലൂർ)
  • 191 അവർണർക്കും വേദാന്തം പഠിക്കാം എന്ന് സ്ഥാപിച്ച ചട്ടമ്പിസ്വാമി കളുടെ കൃതി?

    Ans : വേദാധികാര നിരൂപണം
  • 192 ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥിതി ചെയ്യുന്നത്?

    Ans : പന്മന (കൊല്ലം)
  • 193 ചട്ടമ്പിസ്വാമികളുടെ പ്രധാന ശിഷ്യൻ?

    Ans : ബോധേശ്വരൻ
  • 194 ചട്ടമ്പിസ്വാമികള്‍ സമാധിയായത്?

    Ans : 1924 മെയ് 5
  • 195 ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം?

    Ans : ബാല ഭട്ടാരക ക്ഷേത്രം
  • 196 അയ്യങ്കാളി (1863-1941) ജനിച്ചത്?

    Ans : 1863 ആഗസ്റ്റ് 28
  • 197 അയ്യങ്കാളിയുടെ അച്ഛന്‍റെ പേര്?

    Ans : അയ്യൻ
  • 198 അയ്യങ്കാളിയുടെ അമ്മയുടെ പേര്?

    Ans : മാല
  • 199 അയ്യങ്കാളിയെ ഗാന്ധിജി സന്ദർശിച്ച വർഷം?

    Ans : 1937
  • 200 1905 ൽ വെങ്ങാനൂരിൽ കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത്?

    Ans : അയ്യങ്കാളി
  • 201 അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിച്ചത്?

    Ans : 1907
  • 202 സാധുജന പരിപാലന സംഘത്തിന്‍റെ പേര് പുലയർ മഹാസഭ എന്നാക്കിയവർഷം?

    Ans : 1938
  • 203 പുലയർ മഹാസഭയുടെ മുഖപത്രം?

    Ans : സാധുജന പരിപാലിനി
  • 204 പുലയർ മഹാസഭയുടെ മുഖ്യ പത്രാധിപർ?

    Ans : ചെമ്പംതറ കാളിച്ചോതി കറുപ്പൻ
  • 205 ശ്രീമൂലം പ്രജാ സഭയിൽ അംഗമായ ആദ്യ ഹരിജൻ?

    Ans : അയ്യങ്കാളി
  • 206 അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത്?

    Ans : ഗാന്ധിജി
  • 207 ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?

    Ans : ഇന്ദിരാഗാന്ധി
  • 208 ശ്രീമൂലം പ്രജാ സഭയിൽ തുടർച്ചയായി 28 വർഷം അംഗമായിരുന്ന കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവ്?

    Ans : അയ്യങ്കാളി
  • 209 അയ്യങ്കാളി ശ്രീമൂലം പ്രജാ സഭയിൽ അംഗമായ വർഷം?

    Ans : 1911
  • 210 തൊണ്ണൂറാമാണ്ട് സമരം എന്നറിയപ്പെടുന്ന സമരം?

    Ans : കർഷക സമരം

"I have not failed. I’ve just found 10,000 ways that won’t work"

- Thomas Edison
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.