QUESTION CATEGORIES


മലയാള സാഹിത്യം (Pages :27)

  • 181 കിളിപ്പാട്ട് പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്?

    Ans : എഴുത്തച്ഛൻ
  • 182 കുമാരനാശാന്‍ മഹാകവി എന്ന ബിരുദം നല്കിയ യൂണിവേഴ്സിറ്റി?

    Ans : മദ്രാസ് യൂണിവേഴ്സിറ്റി (1922)
  • 183 കൃഷ്ണഗാഥയുടെ ഇതിവൃത്തം?

    Ans : ഭാഗവതത്തിലെ കഥ
  • 184 കൃഷ്ണഗാഥയുടെ വൃത്തം?

    Ans : മഞ്ജരി
  • 185 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യമലയാള കൃതി?

    Ans : കേരള ഭാഷാ സാഹിത്യ ചരിത്രം
  • 186 കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ കൃതി?

    Ans : ചെമ്മീൻ (തകഴി)
  • 187 കേരള കലാമണ്ഡലം സ്ഥാപിച്ചത്?

    Ans : വള്ളത്തോൾ
  • 188 കേരളകൗമുദി എന്ന വ്യാകരണഗ്രന്ഥം രചിച്ചത്?

    Ans : കോവുണ്ണി നെടുങ്ങാടി
  • 189 കേരളപ്പഴമ എന്ന ക്രൂതിയുടെ കർത്താവ്?

    Ans : ഹെർമൻ ഗുണ്ടർട്ട്
  • 190 കേരളപാണിനീയം രചിച്ചത്?

    Ans : എ.ആർ രാജരാജവർമ്മ
  • 191 കേസരി ബാലകൃഷ്ണപിള്ളയെക്കുറിച്ച് പരാമർശിക്കുന്ന വയലാറിന്‍റെ കൃതി?

    Ans : മാടവനപ്പറമ്പിലെ സീത
  • 192 കെ. പി അപ്പന്‍റെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി?

    Ans : മധുരം നിന്‍റെ ജീവിതം
  • 193 ഗാന്ധിജിയുടെ ജീവചരിത്രം 'മോഹൻ ദാസ് ഗാന്ധി' ആദ്യമായി മലയാളത്തിൽ പ്രസിദ്ധീകരിച്ചത്?

    Ans : സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
  • 194 ഗീതാഗോവിന്ദത്തിന് ചങ്ങമ്പുഴ രചിച്ച വിവർത്തനം?

    Ans : ദേവഗീത
  • 195 ഗീതാഗോവിന്ദത്തിന്‍റെ മലയാള പരിഭാഷ?

    Ans : ഭാഷാഷ്ടപദി
  • 196 ചന്തുമേനോൻ രചിച്ച അപൂർണ്ണ കൃതി?

    Ans : ശാരദ
  • 197 തകഴിയുടെ കയർ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?

    Ans : എൻ. ശ്രീകണ്ഠൻ നായർ
  • 198 തമിഴ് ബ്രാഹ്മണരുടെ ജീവിതം പരാമർശിക്കുന്ന സാറാ തോമസിന്‍റെ കൃതി?

    Ans : നാർമടിപ്പുടവ
  • 199 ദെസ്തയോവ്സ്കി യുടെ കഥ പറയുന്ന പെരുമ്പടവം ശ്രീധരന്‍റെ നോവൽ?

    Ans : ഒരു സങ്കീർത്തനം പോലെ
  • 200 നളചരിതം ആട്ടക്കഥയെ കേരള ശാകുന്തളം എന്ന് വിശേഷിപ്പിച്ചത്?

    Ans : ജോസഫ് മുണ്ടശ്ശേരി
  • 201 നവതരംഗം എന്ന നിരൂപണ കൃതി രചിച്ചത്?

    Ans : ഡോ.എം. ലീലാവതി
  • 202 നവയുഗ ശില്പി രാജരാജവർമ്മ എന്ന കൃതിയുടെ രചയിതാവ്?

    Ans : പന്മന രാമചന്ദ്രൻ നായർ
  • 203 പച്ച മലയാള പ്രസ്ഥാനത്തിലെ ആദ്യ കൃതി?

    Ans : നല്ല ഭാഷ (കഞ്ഞിക്കുട്ടൻ തമ്പുരാൻ)
  • 204 പറയിപെറ്റ പന്തിരുകുലത്തിന്‍റെ കഥ പറയുന്ന എൻ മോഹനന്‍റെ നോവൽ?

    Ans : ഇന്നലത്തെ മഴ
  • 205 പാട്ടു സാഹിത്യത്തിന്‍റെ ലക്ഷണങ്ങൾ നിർണ്ണയിച്ചിരിക്കുന്ന കൃതി?

    Ans : ലീലാതിലകം
  • 206 പുതുമലയാണ്മതൻ മഹേശ്വരൻ എന്ന് എഴുത്തച്ഛനെ വിശേഷിപ്പിച്ചത്?

    Ans : വള്ളത്തോൾ
  • 207 പുന്നപ്ര വയലാർ ആസ്പദമാക്കി തകഴി രചിച്ച കഥ?

    Ans : തലയോട്
  • 208 ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ ആരുടെ വരികൾ?

    Ans : വള്ളത്തോൾ
  • 209 ബുദ്ധചരിതം ആട്ടക്കഥ രചിച്ചത്?

    Ans : എൻ.വി. കൃഷ്ണവാര്യർ
  • 210 ഭക്തകവി എന്നറിയപ്പെടുന്നത്?

    Ans : പൂന്താനം

"You, yourself, as much as anybody in the entire universe, deserve your love and affection"

- Buddha
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.