QUESTION CATEGORIES


മലയാള സാഹിത്യം (Pages :27)

  • 211 ഭഗവത്ഗീത ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്?

    Ans : മാധവപ്പണിക്കർ
  • 212 ഭാഗവതം കിളിപ്പാട്ട് രചിച്ചത്?

    Ans : എഴുത്തച്ഛൻ
  • 213 ഭാരതത്തിലെ ആദ്യകലാ വിഷയമായ ഗ്രന്ഥം?

    Ans : നാട്യശാസ്ത്രം
  • 214 ഭാരതമാല രചിച്ചത്?

    Ans : ശങ്കരപ്പണിക്കർ
  • 215 ഭാരതമെന്ന പേർ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ"ആരുടെ വരികൾ?

    Ans : വള്ളത്തോൾ
  • 216 ഭാർഗ്ഗവീ നിലയം’ എന്ന കൃതിയുടെ രചയിതാവ്?

    Ans : വൈക്കം മുഹമ്മദ് ബഷീർ
  • 217 മലയാള ഗ്രന്ഥസൂചി പ്രസിദ്ധീകരിക്കുന്ന സ്ഥാപനം?

    Ans : കേരള സാഹിത്യ അക്കാദമി
  • 218 മലയാള സാഹിത്യത്തെ മണിപ്രവാളത്തിൽ നിന്ന് മോചിപ്പിച്ച കവികൾ?

    Ans : കണ്ണശൻമാർ
  • 219 മലയാളം അച്ചടിയുടെ പിതാവ്?

    Ans : ബഞ്ചമിൻ ബെയ് ലി
  • 220 മലയാളത്തിന്‍റെ ശാകുന്തളം എന്നറിയപ്പെടുന്ന കൃതി?

    Ans : നളചരിതം ആട്ടക്കഥ
  • 221 മലയാളത്തിൽ രചിക്കപ്പെട്ട ആര്യത്തെ സമ്പൂർണ്ണ രാമായണ കൃതി?

    Ans : രാമകഥാ പാട്ട്
  • 222 മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ നോവലായ പറങ്ങോടി പരിണയം എഴുതിയത്?

    Ans : കിഴക്കേപ്പാട്ട് രാമൻ മേനോൻ
  • 223 മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത ആത്മകഥയായി അറിയപ്പെടുന്നത്?

    Ans : "എന്‍റെ നാടുകടത്തൽ " (രചന: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള)
  • 224 മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ രാമായണ കാവ്യം?

    Ans : കണ്ണശ രാമായണം
  • 225 മലയാളത്തിലെ ഏറ്റവും ചെറിയ മഹാകാവ്യം?

    Ans : കേശവീയം
  • 226 മലയാളത്തിലെ ഏറ്റവും ബ്രഹത്തായ കൃതി?

    Ans : അവകാശികൾ (എഴുതിയത്: വിലാസിനി)
  • 227 മാപ്പിളപ്പാട്ടിലെ മഹാകവി എന്നറിയപ്പെടുന്നത്?

    Ans : മോയിൻകുട്ടി വൈദ്യർ
  • 228 മുത്തശ്ശി എന്ന പേരിൽ കവിത എഴുതിയത്?

    Ans : ബാലാമണിയമ്മ
  • 229 മൃണാളിനി സാരാഭായി യുടെ ആത്മകഥ?

    Ans : വോയിസ് ഓഫ് ദി ഹാർട്ട്
  • 230 രാമായണത്തെ ആസ്പദമാക്കി കുമാരനാശാൻ രചിച്ച കാവ്യം?

    Ans : ചിന്താവിഷ്ടയായ സീത
  • 231 വഞ്ചിപ്പാട്ട് രചിച്ചിരിക്കുന്ന വൃത്തം?

    Ans : നതോന്നത
  • 232 വർണരാജി എന്ന നിരൂപണ കൃതി രചിച്ചത്?

    Ans : ഡോ.എം. ലീലാവതി
  • 233 വാല്മീകി രാമായണം മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്?

    Ans : വള്ളത്തോൾ
  • 234 വിക്ടർ ഹ്യൂഗോയുടെ ലാമിറാബലെ 'പാവങ്ങൾ' എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്?

    Ans : നാലപ്പാട്ട് നാരായണ മേനോൻ
  • 235 വിവേകാനന്ദ സ്വാമികളെ കുറിച്ച് വള്ളത്തോൾ രചിച്ച കവിത?

    Ans : കൃഷ്ണ പരുന്തിനോട്
  • 236 വേങ്ങയിൽ കുഞ്ഞിരാമൻ നായരുടെ വാസന വികൃതി പ്രസിദ്ധീകരിച്ച മാസിക?

    Ans : വിദ്യാവിനോദിനി
  • 237 വോയിസ് ഓഫ് ദി ഹാർട്ടിന്‍റെ മലയാളം വിവർത്തനം "ഹൃദയത്തിന്‍റെ സ്വരം "രചിച്ചത്?

    Ans : കെ. രാധാകൃഷ്ണവാര്യർ
  • 238 ശ്രീകൃഷ്ണകർണാമൃതം രചിച്ചത്?

    Ans : പൂന്താനം
  • 239 ശ്രീകൃഷ്ണചരിതം ആസ്പദമാക്കി മലയാളത്തിൽ ആദ്യമുണ്ടായ കാവ്യം?

    Ans : കൃഷ്ണഗാഥ
  • 240 സംസ്ക്രുതത്തിൽ നിന്നും മലയാളത്തിലേക്ക് ഏറ്റവും കൂടുതൽ പ്രാവശ്യം പരിഭാഷ ചെയ്യപ്പെട്ട കൃതി?

    Ans : ശാകുന്തളം

"The size of your success is measured by the strength of your desire; the size of your dream; and how you handle disappointment along the way."

- Robert Kiyosaki
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.