QUESTION CATEGORIES


മലയാള സാഹിത്യം (Pages :27)

  • 241 സിനിമയാക്കിയ ആദ്യ നോവൽ?

    Ans : മാർത്താണ്ഡവർമ്മ
  • 242 സുഗതകുമാരിയുടെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി?

    Ans : രാത്രി മഴ
  • 243 ഹിമാലയ യാത്രയുടെ അനുഭവങ്ങൾ വിവരിക്കുന്ന എം.പി.വീരേന്ദ്രകുമാർ എഴുതിയ യാത്രാ വിവരണ ഗ്രന്ഥം?

    Ans : ഹൈമവതഭൂവിൽ
  • 244 കേരളപാണിനി എന്നറിയപ്പെടുന്നത് ?

    Ans : എ.ആർ രാജരാജവർമ്മ
  • 245 മനസാസ്മരാമി ആരുടെ ആത്മകഥയാണ്?

    Ans : പ്രൊഫ. എസ്. ഗുപ്തൻ നായർ
  • 246 "ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം"ആരുടെ വരികൾ?

    Ans : ഒ.എൻ.വി
  • 247 "കപട ലോകത്തിലെന്നുടെ കാപട്യം സകലരും കാണുന്നതാണെൻ പരാജയം"ആരുടെ വരികൾ?

    Ans : കുഞ്ഞുണ്ണി മാഷ്
  • 248 "വന്ദിപ്പിൻ മാതാവിനെ"ആരുടെ വരികൾ?

    Ans : വള്ളത്തോൾ
  • 249 "വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം."ആരുടെ വരികൾ?

    Ans : അക്കിത്തം അച്ചുതൻ നമ്പൂതിരി
  • 250 ‘ ആത്മരേഖ’ ആരുടെ ആത്മകഥയാണ്?

    Ans : വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
  • 251 ‘ എന്‍റെ ബാല്യകാല സ്മരണകൾ’ ആരുടെ ആത്മകഥയാണ്?

    Ans : സി. അച്യുതമേനോൻ
  • 252 ‘ എന്‍റെ മൃഗയാ സ്മരണകൾ’ ആരുടെ ആത്മകഥയാണ്?

    Ans : കേരളവർമ്മ
  • 253 ‘ എന്‍റെ സഞ്ചാരപഥങ്ങൾ’ ആരുടെ ആത്മകഥയാണ്?

    Ans : കളത്തിൽ വേലായുധൻ നായർ
  • 254 ‘ കർമ്മഗതി’ ആരുടെ ആത്മകഥയാണ്?

    Ans : എം.കെ. സാനു
  • 255 ‘ ജീവിതസമരം’ ആരുടെ ആത്മകഥയാണ്?

    Ans : സി. കേശവൻ
  • 256 ‘ ഞാന്‍’ ആരുടെ ആത്മകഥയാണ്?

    Ans : എൻ.എൻ പിള്ള
  • 257 ‘ തുടിക്കുന്ന താളുകൾ’ ആരുടെ ആത്മകഥയാണ്?

    Ans : ചങ്ങമ്പുഴ
  • 258 ‘ നീർമാതളം പൂത്തകാലം’ ആരുടെ ആത്മകഥയാണ്?

    Ans : മാധവിക്കുട്ടി
  • 259 ‘ മാധവ്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

    Ans : പി. മാധവൻ നായർ
  • 260 ‘അക്കിത്തം’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

    Ans : അച്യുതൻ നമ്പൂതിരി
  • 261 ‘അക്ഷരം’ എന്ന കൃതിയുടെ രചയിതാവ്?

    Ans : ഒ.എൻ.വി കുറുപ്പ്
  • 262 ‘അച്ഛൻ അച്ചൻ ആചാര്യൻ’ എന്ന ജീവചരിത്രം എഴുതിയത്?

    Ans : ഡി ബാബു പോൾ
  • 263 ‘അച്ഛനും മകളും’ എന്ന കൃതിയുടെ രചയിതാവ്?

    Ans : വള്ളത്തോൾ
  • 264 ‘അടരുന്ന ആകാശം’ എന്ന യാത്രാവിവരണം എഴുതിയത്?

    Ans : ജോർജ്ജ് ഓണക്കൂർ
  • 265 ‘അടരുന്ന കക്കകൾ’ എന്ന യാത്രാവിവരണം എഴുതിയത്?

    Ans : ആഷാമേനോൻ
  • 266 ‘അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്’ എന്ന നാടകം രചിച്ചത്?

    Ans : വി ടി ഭട്ടതിരിപ്പാട്
  • 267 ‘അണയാത്ത ദീപം’ എന്ന ജീവചരിത്രം എഴുതിയത്?

    Ans : ഡോ. എം. ലീലാവതി
  • 268 ‘അന്തിമേഘങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?

    Ans : എം.പി. അപ്പൻ
  • 269 ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന കൃതിയുടെ രചയിതാവ്?

    Ans : തകഴി
  • 270 ‘അപ്പുണ്ണി’ഏത് കൃതിയിലെ കഥാപാത്രമാണ്?

    Ans : നാലുകെട്ട്

"You must be the change you want to see in the world"

- Mahatma Gandhi
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.