QUESTION CATEGORIES


ഫിസിക്സ് (Pages :11)

  • 271 ഫ്ളഷ് ടാങ്കിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം?

    Ans : പാസ്കൽ നിയമം
  • 272 ജലത്തിന്‍റെ സാന്ദ്രത [ Density ]?

    Ans : 1000 Kg/m3
  • 273 ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത [ Density ] ഉള്ള ഊഷ്മാവ്?

    Ans : 4° C
  • 274 പാലിന്‍റെ അപേക്ഷിക സാന്ദ്രത [ Relative Density ] അളക്കുന്ന ഉപകരണം?

    Ans : ലാക്ടോ മീറ്റർ
  • 275 സമുദ്രജലത്തിന്‍റെ സാന്ദ്രത [ Density ]?

    Ans : 1027 kg/m3
  • 276 പെട്രോൾ ജലത്തിനു മുകളിൽ പരക്കുന്നതിന് കാരണം?

    Ans : പെട്രോളിന് ജലത്തേക്കാൾ സാന്ദ്രത കുറവാണ്
  • 277 നദിയിൽ നിന്ന് കടലിലേയ്ക്ക് പ്രവേശിക്കുമ്പോൾ കപ്പൽ അല്പ്പം ഉയരുന്നതിന് കാരണം?

    Ans : സമുദ്രജലത്തിന് നദീജലത്തേക്കാൾ സാന്ദ്രത കൂടുതലായതിനാൽ
  • 278 മഞ്ഞുകട്ട ജലത്തിൽ പൊങ്ങി കിടക്കാൻ കാരണം?

    Ans : മഞ്ഞുകട്ടയ്ക്ക് ജലത്തേക്കാൾ സാന്ദ്രത കുറവായതിനാൽ
  • 279 ഭാരം അളക്കുന്ന യൂണിറ്റ്?

    Ans : കിലോഗ്രാം
  • 280 സാന്ദ്രത അളക്കുന്ന യൂണിറ്റ്?

    Ans : കിലോഗ്രാം / മീറ്റർ3
  • 281 ആക്കം (Momentum) അളക്കുന്ന യൂണിറ്റ്?

    Ans : കിലോഗ്രാം/ മീറ്റർ/സെക്കന്‍റ് (Kg m/s)
  • 282 വ്യാപകമർദ്ദം (Thrust ) അളക്കുന്ന യൂണിറ്റ്?

    Ans : ന്യൂട്ടൺ (N)
  • 283 ബലം അളക്കുന്ന യൂണിറ്റ്?

    Ans : ന്യൂട്ടൺ (N)
  • 284 മർദ്ദം അളക്കുന്ന യൂണിറ്റ്?

    Ans : പാസ്ക്കൽ (Pa)
  • 285 താപം അളക്കുന്ന യൂണിറ്റ്?

    Ans : ജൂൾ (J)
  • 286 ഊർജ്ജം അളക്കുന്ന യൂണിറ്റ്?

    Ans : ജൂൾ (J)
  • 287 പ്രവൃത്തി അളക്കുന്ന യൂണിറ്റ്?

    Ans : ജൂൾ (J)
  • 288 പവർ അളക്കുന്ന യൂണിറ്റ്?

    Ans : വാട്ട് (w)
  • 289 ആവൃത്തി അളക്കുന്ന യൂണിറ്റ്?

    Ans : ഹെർട്സ് (Hz)
  • 290 അന്തരീക്ഷമർദ്ദം അളക്കുന്ന യൂണിറ്റ്?

    Ans : മില്ലീ ബാർ
  • 291 കാന്തിക ഫ്ലക്സ് അളക്കുന്ന യൂണിറ്റ്?

    Ans : വെബ്ബർ (Wb)
  • 292 പിണ്ഡം അളക്കുന്ന യൂണിറ്റ്?

    Ans : കിലോഗ്രാം (Kg)
  • 293 ഇൻഡക്ടൻസ് അളക്കുന്ന യൂണിറ്റ്?

    Ans : ഹെൻട്രി (H)
  • 294 പൊട്ടൻഷ്യൽ വ്യത്യാസം അളക്കുന്ന യൂണിറ്റ്?

    Ans : വോൾട്ട് (V)
  • 295 ലെൻസിന്‍റെ പവർ അളക്കുന്ന യൂണിറ്റ്?

    Ans : ഡയോപ്റ്റർ
  • 296 ശബ്ദത്തിന്‍റെ ഉച്ചത അളക്കുന്ന യൂണിറ്റ്?

    Ans : ഡെസിബൽ (db)
  • 297 റേഡിയോ ആക്റ്റിവിറ്റി അളക്കുന്ന യൂണിറ്റ്?

    Ans : ക്യൂറി; ബെക്കറൽ (Bg)
  • 298 കാന്തിക ഫ്ളക്സിന്‍റെ സാന്ദ്രത അളക്കുന്ന യൂണിറ്റ്?

    Ans : ടെസ് ല (T )
  • 299 കപാസിറ്റൻസ് അളക്കുന്ന യൂണിറ്റ്?

    Ans : ഫാരഡ് (F)
  • 300 ഇലുമിനൻസ് അളക്കുന്ന യൂണിറ്റ്?

    Ans : Lux

"The tragedy of life doesn't lie in not reaching your goal. The tragedy lies in having no goal to reach"

- Benjamin E. Mayes
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.