QUESTION CATEGORIES


ഫിസിക്സ് (Pages :11)

  • 91 ആകാശത്തിന്റെ നീല നിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ?

    Ans : ലോർഡ് റെയ്ലി
  • 92 അന്തരീക്ഷവായു ഇല്ലെങ്കിൽ ആകാശത്തിന്റെ നിറം?

    Ans : കറുപ്പ്
  • 93 ചന്ദ്രനിൽ ആകാശത്തിന്റെ നിറം?

    Ans : കറുപ്പ്
  • 94 ഏറ്റവും കൂടുതൽ വിസരണത്തിന് (Scattering) വിധേയമാകുന്ന നിറം?

    Ans : വയലറ്റ്
  • 95 ഏറ്റവും കുറവ് വിസരണത്തിന് (Scattering) വിധേയമാകുന്ന നിറം?

    Ans : ചുവപ്പ്
  • 96 ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം?

    Ans : കറുപ്പ്
  • 97 ഏറ്റവും കുറച്ച് താപം ആഗിരണം ചെയ്യുന്ന നിറം?

    Ans : വെള്ള
  • 98 സമന്വിത പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം?

    Ans : പ്രകീർണ്ണനം (Dispersion)
  • 99 മഴവില്ലിൽ ഏറ്റവും മുകളിലായി കാണപ്പെടുന്ന ഘടക വർണ്ണം?

    Ans : ചുവപ്പ്
  • 100 മഴവില്ലിൽ ഏറ്റവും താഴെയായി കാണപ്പെടുന്ന ഘടക വർണ്ണം?

    Ans : വയലറ്റ്
  • 101 ഒപ്റ്റിക്കൽ ഫൈബറുകൾ വഴി അതിവേഗം വിവരവിനിമയത്തിന് സഹായിക്കുന്ന പ്രകാശ പ്രതിഭാസം?

    Ans : പൂർണ്ണാന്തരിക പ്രതിഫലനം (Total Internal Reflection)
  • 102 എൻഡോസ് കോപ്പിയിൽ ഉപയോഗിച്ചിരിക്കുന്ന പ്രകാശ പ്രതിഭാസം?

    Ans : പൂർണ്ണാന്തരിക പ്രതിഫലനം (Total Internal Reflection)
  • 103 വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസം?

    Ans : പൂർണ്ണാന്തരിക പ്രതിഫലനം (Total Internal Reflection)
  • 104 ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്ക്കരിച്ചത്?

    Ans : ഹെൻട്രിച്ച് ഹെർട്സ്
  • 105 ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത്?

    Ans : 'ആൽബർട്ട് ഐൻസ്റ്റീൻ
  • 106 സോളാർ സെല്ലുകളുടെ പ്രവർത്തന തത്വം?

    Ans : ഫോട്ടോ ഇലക്ട്രിക് പ്രഭാവം (Photoelectric effect)
  • 107 ഇൻഫ്രാറെഡ് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

    Ans : വില്യം ഹെർഷൽ
  • 108 വിദൂര വസ്തുക്കളുടെ ഫോട്ടോ എടുക്കുന്നതിന് ഉപയോഗിക്കുന്ന പ്രകാശകിരണങ്ങൾ?

    Ans : ഇൻഫ്രാറെഡ് കിരണങ്ങൾ
  • 109 ടി.വി റിമോട്ടിൽ ഉപയോഗിക്കുന്ന പ്രകാശകിരണങ്ങൾ?

    Ans : ഇൻഫ്രാറെഡ് കിരണങ്ങൾ
  • 110 നൈറ്റ് വിഷൻ കണ്ണടയിൽ ഉപയോഗിക്കുന്ന പ്രകാശകിരണങ്ങൾ?

    Ans : ഇൻഫ്രാറെഡ് കിരണങ്ങൾ
  • 111 റേഡിയോ സംപ്രേഷണം എന്ന ആശയം ആദ്യമായി അവതരിപ്പിച്ച ശാസ്ത്രജ്ഞൻ?

    Ans : ജെ.സി ബോസ്
  • 112 " God separating light from darkness" എന്ന പ്രശസ്ത ചിത്രത്തിന്റെ സൃഷ്ടാവ്?

    Ans : മൈക്കലാഞ്ചലോ
  • 113 സൂര്യാഘാതം ഉണ്ടാകുവാൻ കാരണമാകുന്ന സൂര്യ വികിരണം?

    Ans : അൾട്രാവയലറ്റ്
  • 114 സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്യുന്ന അന്തരീക്ഷ പാളി?

    Ans : ഓസോൺ പാളി
  • 115 ഓസോണിന്റെ നിറം?

    Ans : ഇളം നീല
  • 116 ശസ്ത്രക്രിയാ ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന വികിരണം?

    Ans : അൾട്രാവയലറ്റ്
  • 117 ട്യൂബ് ലൈറ്റിനുള്ളിലെ പ്രകാശ വികിരണം?

    Ans : അൾട്രാവയലറ്റ്
  • 118 ശരീരത്തിൽ വൈറ്റമിൻ D ഉത്പാദിപ്പിക്കുന്ന പ്രകാശ കിരണം?

    Ans : അൾട്രാവയലറ്റ്
  • 119 കോസ്മിക് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

    Ans : വിക്ടർ ഹെസ്
  • 120 LASER ന്റെ പൂർണ്ണരൂപം?

    Ans : ലൈറ്റ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ

"To be prepared is half the victory."

- Miguel de Cervantes
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.