QUESTION CATEGORIES


ഫിസിക്സ് (Pages :11)

  • 151 സോളാർ കുക്കറിൽ ഉപയോഗിക്കുന്ന മിറർ?

    Ans : കോൺകേവ് മിറർ
  • 152 ഷേവിങ് മിറർ ആയി ഉപയോഗിക്കുന്നത്?

    Ans : കോൺകേവ് മിറർ
  • 153 Trick Mirror (സൂത്രക്കണ്ണാടി) യായി ഉപയോഗിക്കുന്നത്?

    Ans : സ്ഫെറിക്കൽ മിറർ
  • 154 ടോർച്ചിലെ റിഫ്ളക്ടർ ആയി ഉപയോഗിക്കുന്ന മിറർ?

    Ans : കോൺകേവ് മിറർ
  • 155 വാഹനങ്ങളിൽ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നത്?

    Ans : കോൺകേവ് മിറർ
  • 156 മനുഷ്യന്റെ ശ്രവണ പരിധി?

    Ans : 20 ഹെർട്സ് മുതൽ 20000 ഹെർട്സ് വരെ
  • 157 ശബ്ദത്തിന്റെ അന്തരീക്ഷവായുവിലെ ശബ്ദത്തിന്റെ വേഗത?

    Ans : 340 മീ/സെക്കന്റ്
  • 158 ശബ്ദത്തെക്കുറിച്ചുള്ള പഠനം?

    Ans : അക്വാസ്റ്റിക്സ് (Acoustics)
  • 159 Echo (പ്രതിധ്വനി) യെക്കുറിച്ചുള്ള പഠനം?

    Ans : കാറ്റക്കോസ്റ്റിക്സ്
  • 160 ശബ്ദ തീവ്രതയുടെ യൂണിറ്റ്?

    Ans : ഡെസിബൽ (db)
  • 161 ഡോപ്ലർ ഇഫക്ട് (Doppler Effect) കണ്ടു പിടിച്ചത്?

    Ans : ക്രിസ്റ്റ്യൻ ഡോപ്ലർ
  • 162 അന്തർവാഹിനി; വിമാനം എന്നിവയുടെ വേഗം മനസിലാക്കുന്ന ശബ്ദത്തിന്റെ പ്രതിഭാസം?

    Ans : ഡോപ്ലർ ഇഫക്ട് (Doppler Effect)
  • 163 ശബ്ദമലിനീകരണം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?

    Ans : ഡെസിബൽ
  • 164 ശബ്ദത്തിന്റെ തീവ്രത അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം?

    Ans : ഓഡിയോ മീറ്റർ
  • 165 ശബ്ദത്തിന്റെ ജലത്തിലെ വേഗത?

    Ans : 1453 മി/സെക്കന്റ്
  • 166 തടിയിലൂടെയുള്ള ശബ്ദത്തിന്റെ വേഗത?

    Ans : 3850 മീ/സെക്കന്റ്
  • 167 സ്റ്റീലിലൂടെയുള്ള ശബ്ദത്തിന്റെ വേഗത?

    Ans : 5000 മീ/സെക്കന്റ്
  • 168 ശബ്ദത്തിന്റെ ആവൃത്തിയുടെ (Frequency) യൂണിറ്റ്?

    Ans : ഹെർട്സ്
  • 169 മനുഷ്യനിൽ ശബ്ദമുണ്ടാകുന്നതിന് കാരണമായ ശരീരഭാഗം?

    Ans : സ്വനതന്തുക്കൾ (Larynx)
  • 170 കേൾക്കുന്ന ശബ്ദം ചെവിയിൽ തങ്ങി നിൽക്കുന്ന പ്രതിഭാസം?

    Ans : ശ്രവണ സ്ഥിരത (Persistence of Hearing)
  • 171 മനുഷ്യന്റെ ശ്രവണ സ്ഥിരത (Persistence of Hearing)?

    Ans : 1/10 സെക്കന്റ്
  • 172 ശബ്ദം ഒരു പ്രതലത്തിൽ തട്ടി പ്രതിഫലിക്കുന്ന പ്രതിഭാസം?

    Ans : പ്രതിധ്വനി (Echo)
  • 173 പ്രതിധ്വനി (Echo) ഉണ്ടാകുന്നതിനുള്ള ദൂരപരിധി?

    Ans : 17 മീറ്റർ
  • 174 ശബ്ദം വിവിധ പ്രതലങ്ങളിൽ തട്ടി ആവർത്തിച്ച് പ്രതിഫലിക്കുന്ന പ്രതിഭാസം?

    Ans : അനുരണനം (Reverberation)
  • 175 ചാട്ടവാർ വായുവിൽ ചുഴറ്റിയാലുണ്ടാകുന്ന ശബ്ദത്തിന് കാരണം?

    Ans : സോണിക് ബൂം
  • 176 ശബ്ദവേഗതയേക്കാൾ അഞ്ചിരട്ടി വേഗതയെ സൂചിപ്പിക്കുന്നത്?

    Ans : ഹൈപ്പർ സോണിക്
  • 177 20 ഹെർട്സിൽ കുറവുള്ള ശബ്ദതരംഗം?

    Ans : ഇൻഫ്രാ സോണിക് തരംഗങ്ങൾ
  • 178 20000 ഹെർട്സിൽ കൂടുതലുള്ള ശബ്ദതരംഗം?

    Ans : അൾട്രാ സോണിക് തരംഗങ്ങൾ
  • 179 വിമാനത്തിന്റെ വേഗത അളക്കുന്ന ഉപകരണം?

    Ans : ടാക്കോമീറ്റർ
  • 180 ശരീരത്തിലെ മുഴകളും മറ്റും കണ്ടെത്താൻ ഉപയോഗിക്കുന്നത്?

    Ans : അൾട്രാസൗണ്ട് സ്കാനിംഗ് (സോണോഗ്രഫി )

"An obstacle is often a stepping stone"

- Prescott
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.