QUESTION CATEGORIES


ഗതാഗതം (Pages :12)

  • 121 ഇന്ത്യയിലെ ആദ്യ റെയിൽവേ സ്‌റ്റേഷൻ?

    Ans : ഛത്രപതി ശിവജി ടെർമിനസ് (മുംബൈ . ബോറിബന്ധർ )
  • 122 യുനസ്ക്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ?

    Ans : ഛത്രപതി ശിവജി ടെർമിനസ്
  • 123 ഛത്രപതി ശിവജി ടെർമിനസിന്‍റെ പഴയപേര്?

    Ans : വിക്ടോറിയ ടെർമിനസ്
  • 124 ചരിത്രപരമായും വിദ്യാഭ്യാസപരമായും പ്രാധാന്യമുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ടൂറിസ്റ്റ് ട്രെയിൻ?

    Ans : ജനം ഭൂമി ഗൗരവ് എക്സ്പ്രസ്
  • 125 മൈത്രി എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍?

    Ans : ധാക്ക -കൊൽക്കത്ത
  • 126 സംഝോതാ എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍?

    Ans : ഡൽഹി. ലാഹോർ
  • 127 റെയിൽവേ ശ്രുംഖലയിൽ ഏഷ്യയിൽ ഇന്ത്യയുടെ സ്ഥാനം?

    Ans : 2 (ഒന്ന് - ചൈന)
  • 128 റെയിൽവേ ശ്രുംഖലയിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം?

    Ans : 4 (1-യു.എസ്.എ; 2-ചൈന; 3-റഷ്യ)
  • 129 2009 ൽ ആരംഭിച്ച നോൺ സ്റ്റോപ്പ് സൂപ്പർഫാസ്റ്റ് തീവണ്ടികൾ?

    Ans : തുരന്തോ എക്സ്പ്രസ്
  • 130 ആദ്യ ഭൂഗർഭ റെയിൽവേ നിലവിൽ വന്നത്?

    Ans : കൊൽക്കത്ത
  • 131 ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഇലക്ട്രിക് ട്രെയിൻ?

    Ans : ഡക്കാൻ ക്യൂൻ
  • 132 ഇന്ത്യയിൽ ആദ്യമായി ടോയി ട്രെയിൻ ആരംഭിച്ചത്?

    Ans : ഡാർജിലിംഗ്
  • 133 ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം?

    Ans : ചെന്നൈ
  • 134 ഇന്ത്യൻ റെയിൽവേ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

    Ans : ചാണക്യ പുരി; ന്യൂഡൽഹി
  • 135 റോയൽ ഓറിയന്‍റ് ട്രെയിൻ ഏതെല്ലാം സംസ്ഥാനങ്ങളി ലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് സർവ്വീസ് നടത്തുന്നത്?

    Ans : ഗുജറാത്ത് - രാജസ്ഥാൻ
  • 136 ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവീസ്?

    Ans : വിവേക് എക്സ്പ്രസ് (ദിബ്രുഗഡ് – കന്യാകുമാരി)
  • 137 ഏറ്റവും അധികം സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിൻ സർവീസ്?

    Ans : മംഗലാപുരം - ജമ്മു താവി നവയുഗ് എക്സ്പ്രസ് 13 സംസ്ഥാനങ്ങളിലൂടെ
  • 138 ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ സർവീസ്?

    Ans : നീലഗിരി മൗണ്ടൻ റെയിൽവേ
  • 139 ആദ്യ ഗരീബിരഥ് ട്രെയിൻ സർവീസ് നടത്തിയത്?

    Ans : ബിഹാർ - അമൃതസർ- 2006
  • 140 ഇന്ത്യൻ പ്രസിഡന്റിന് യാത്ര ചെയ്യാൻ ഇന്ത്യൻ റെയിൽവേ ഒരുക്കിയ സംവിധാനം?

    Ans : ദ പ്രസിഡൻഷ്യൽ സലൂൺ
  • 141 ദ പ്രസിഡൻഷ്യൽ സലൂണില്‍ ആദ്യമായി യാത്ര ചെയ്ത പ്രസിഡന്‍റ്?

    Ans : ഡോ.രാജേന്ദ്രപ്രസാദ്
  • 142 ഇന്ത്യൻ റെയിൽവേയുടെ 150 വാർഷികം ആഘോഷിച്ച വർഷം?

    Ans : 2003
  • 143 ആദ്യ മൗണ്ടൻ റെയിൽവേ?

    Ans : ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ
  • 144 എയർ കണ്ടീഷൻഡ് കോച്ചുകൾ ആരംഭിച്ച വർഷം?

    Ans : 1936
  • 145 രാജധാനി എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചത്?

    Ans : 1969 മാർച്ച് 1
  • 146 ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകൾ ഓടിത്തുടങ്ങിയവർഷം?

    Ans : 2002
  • 147 വിവേക് എക്സ്പ്രസ് തുടങ്ങിയത്?

    Ans : 2011 നവംബർ 19
  • 148 ചിത്തരഞ്ജൻ ലോകോമോട്ടീവ് സ്ഥിതിചെയ്യുന്നത്?

    Ans : ചിത്തരഞ്ജൻ
  • 149 ഡീസൽ ലോകോമോട്ടീവ് സ്ഥിതിചെയ്യുന്നത്?

    Ans : വാരണാസി
  • 150 ഇന്റഗ്രൽ കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത്?

    Ans : പേരാമ്പൂർ (ചെന്നൈ)

"The deepest longing in the human breast is the desire for appreciation"

- William James
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.