QUESTION CATEGORIES


ഗതാഗതം (Pages :12)

  • 151 റെയിൽ കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത്?

    Ans : കപൂർത്തല
  • 152 റെയിൽ വീൽ ഫാക്ടറി സ്ഥിതിചെയ്യുന്നത്?

    Ans : യെലഹങ്ക ബാംഗ്ലൂർ
  • 153 ഡീസൽ മോഡേണൈസേഷൻ സ്ഥിതിചെയ്യുന്നത്?

    Ans : പട്യാല
  • 154 റെയിൽവേ റിസർവേഷൻ സമ്പ്രദായം ന്യൂഡൽഹിയിൽ ആരംഭിച്ച വർഷം?

    Ans : 1986
  • 155 ട്രെയിനില്‍ എസ്.ടി ഡി; ഐ എസ് ഡി സൗകര്യം ഏർപ്പെടുത്തിയ വർഷം?

    Ans : 1996
  • 156 റെയിൽ ക്രഡിറ്റ് കാർഡ് ആരംഭിച്ച വർഷം?

    Ans : 1999
  • 157 ഇന്റർനെറ്റ് ട്രെയിൻ റിസർവേഷൻ ആരംഭിച്ച വർഷം?

    Ans : 2002
  • 158 ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആഡംബര ട്രെയിൻ സർവീസ്?

    Ans : സ്വർണ രഥം ( ഗോൾഡൻ ചാരിയറ്റ് ) ( കർണ്ണാടക ഗവൺമെന്‍റ് ആരംഭിച്ചു )
  • 159 പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ യോടുള്ള ആദരസൂചകമായി കേന്ദ്ര സർക്കാർ ആരംഭിച്ച ട്രെയിൻ സർവീസ്?

    Ans : മഹാമാന എക്സ്പ്രസ് ( വാരണാസി - ഡൽഹി)
  • 160 സ്വാമി വിവേകാനന്ദന്‍റെ 150 - ജന്മവാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്?

    Ans : വിവേക് എക്സ്പ്രസ്
  • 161 മദർ തെരേസയുടെ 100 - ജന്മവാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്?

    Ans : മദർ എക്സ്‌പ്രസ്
  • 162 രവീന്ദ്രനാഥ ടാഗോറിന്‍റെ 150 ജന്മവാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്?

    Ans : സംസ്കൃതി എക്സ്പ്രസ്
  • 163 ജവഹർലാൽ നെഹൃ വിന്‍റെ ജന്മശതാബ്ദിയില്‍ ആരംഭിച്ച ട്രെയിൻ സർവീസ്?

    Ans : ശതാബ്ദി എക്സ്പ്രസ്
  • 164 കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

    Ans : മഹാരാഷ്ട്രയിലെ റോഹ മുതൽ കർണ്ണാടകയിലെ മാംഗ്ലൂർ വരെ
  • 165 കൊങ്കൺ റെയിൽവേ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങൾ?

    Ans : കേരളം;കർണ്ണാടകം;ഗോവ;മഹാരാഷ്ട്ര
  • 166 കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം?

    Ans : ബേലാപ്പൂർ; മഹാരാഷ്ട്ര
  • 167 KRCL - കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് രൂപം കൊണ്ട വർഷം?

    Ans : 1990 ജൂലൈ 19
  • 168 ആദ്യ യാത്രാ ട്രെയിൻ ഉത്ഘാടനം ചെയ്തത്?

    Ans : 1998 ജനുവരി 26
  • 169 കൊങ്കൺ റെയിൽവേ ഉത്ഘാടനം ചെയ്തത്?

    Ans : എ.ബി.വാജ്പേയ്
  • 170 കൊങ്കൺ റെയിൽവേ പാതയുടെ നീളം?

    Ans : 760 കി.മി.
  • 171 കൊങ്കൺ റെയിൽവേയുടെ മുഖ്യ ശില്പി?

    Ans : ഇ. ശ്രീധരൻ
  • 172 കൊങ്കൺ റെയിൽവേയിലൂടെ ചരക്കു വണ്ടി ഓടിത്തുടങ്ങിയവർഷം?

    Ans : 1997
  • 173 ചരക്ക് നീക്കം സുഗമമാക്കുന്നതിന് ഏർപ്പെടുത്തിയ സംവിധാനം?

    Ans : റോ- റോ ട്രെയിൻ (Roll on Roll off )
  • 174 റോ- റോ ട്രെയിൻ (Roll on Roll off ) ഉദ്ഘാടനം ചെയ്തത്?

    Ans : 1999 ജനുവരി 26
  • 175 ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കം?

    Ans : കർബുഡെ മഹാരാഷ്ട്ര (നീളം; 6.5 കി.മി)
  • 176 കൊങ്കൺ മേഖലയിൽ ഓടുന്ന ടൂറിസ്റ്റ് ട്രെയിൻ?

    Ans : ഡക്കാൻ ഒഡീസി
  • 177 ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ?

    Ans : ഖൂം (ഡാർജിലിംഗ്)
  • 178 ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം?

    Ans : ഖാരക്പൂർ-ഉത്തർപ്രദേശ്
  • 179 ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ച വർഷം?

    Ans : 1861 തിരൂർ - ബേപ്പൂർ
  • 180 കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ?

    Ans : ഷൊർണ്ണൂർ

"Money like health, love, happiness, and all forms of success that you want to create for yourself is the result of living purposefully. It is not a goal unto itself"

- Dr. Wayne Dyer
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.