QUESTION CATEGORIES


രസതന്ത്രം (Pages :32)

  • 931 ഇരുമ്പില്‍ സിങ്ക് പൂശുന്ന പ്രക്രിയ?

    Ans : ഗാല്‍വനൈസേഷന്‍
  • 932 കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ്?

    Ans : കഫീന്‍
  • 933 തേയിലയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ്?

    Ans : തെയിന്‍
  • 934 ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാതക ഹോര്‍മോണ്‍ ഏത്?

    Ans : എഥിലിന്‍
  • 935 ആണവ വികിരണങ്ങളെ വലിച്ചെടുക്കാന്‍ കഴിവുള്ള സസ്യങ്ങളാണ്?

    Ans : സൂര്യകാന്തി; രാമതുളസി

"Every choice before you represents the universe inviting you to remember who you are and what you want"

- Alan Cohen
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.