QUESTION CATEGORIES


രസതന്ത്രം (Pages :32)

  • 151 ഭൂമിയിലെ ഏറ്റവും കാഠിന്യമുള്ള രണ്ടാമത്തെ പദാർത്ഥം?

    Ans : കൊറണ്ടം [ അലുമിനിയം ഓക്സൈഡ് ]
  • 152 വജ്രത്തിന്‍റെ കാഠിന്യം?

    Ans : 10 മൊഹ്ർ
  • 153 കൊണ്ടെത്തിന്‍റെ കാഠിന്യം?

    Ans : 9 മൊഹ്ർ
  • 154 അഗ്നിശമനികളിൽ ഫോമിങ് ഏജൻറായി ഉപയോഗിക്കുന്നത്?

    Ans : അലുമിനിയം ഹൈഡ്രോക്സൈഡ്
  • 155 ശക്തിയേറിയ സംയുക്തങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം?

    Ans : അൽ നിക്കോ
  • 156 വസ്ത്രങ്ങൾക്ക് വെൺമ നല്കാൻ നീലമായി ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം?

    Ans : ലാപിസ് ലസൂലി
  • 157 പ്രകൃത്യായുള്ള അലുമിനിയം സിലക്കേറ്റുകൾ?

    Ans : മൈക്ക
  • 158 അഗ്നിശമനികളിലുപയോഗിക്കുന്ന അലുമിനിയം സംയുക്തം?

    Ans : ആലം
  • 159 റോക്ക് കോട്ടൺ എന്നറിയപ്പെടുന്നത്?

    Ans : ആസ്ബസ്റ്റോസ്
  • 160 സീഡികൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം?

    Ans : അലുമിനിയം
  • 161 ആസിഡിന്‍റെയും ആൽക്കലിയുടേയും ഗുണങ്ങൾ പ്രകടിപ്പിക്കുന്ന ലോഹം?

    Ans : അലുമിനിയം
  • 162 തുണിത്തരങ്ങൾക്ക് ചായം കൊടുക്കാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ അറിയപ്പെടുന്നത്?

    Ans : മോർഡന്റ്
  • 163 മോർഡന്റായി ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം?

    Ans : ആലം
  • 164 സിഗരറ്റ് റാപ്പറുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം?

    Ans : അലുമിനിയം
  • 165 റിഫ്ളക്ടിങ് ടെലസ്കോപ്പിൽഉപയോഗിക്കുന്ന ലോഹം?

    Ans : അലുമിനിയം
  • 166 കളിമണ്ണിൽ ധാരാളമായി അടങ്ങിയിട്ടുള്ള ലോഹം?

    Ans : അലുമിനിയം
  • 167 സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ലോഹം?

    Ans : ലെഡ്
  • 168 ഫ്ളിന്റ് ഗ്ലാസിലുപയോഗിക്കുന്ന ലെഡ് സംയുക്തം?

    Ans : ലെഡ് ക്രോമേറ്റ്
  • 169 പ്രകൃതിയിൽ കാണുന്ന ഏറ്റവും സ്ഥിരതയുള്ള പദാർത്ഥം?

    Ans : ലെഡ്
  • 170 വിദ്യുത് ചാലകത ഏറ്റവും കുറഞ്ഞ ലോഹം?

    Ans : ലെഡ്
  • 171 ലേസർ രശ്മികൾ കടത്തിവിടാത്ത ലോഹം?

    Ans : ലെഡ്
  • 172 പെട്രോളിൽ ആന്റി നോക്കിങ് ഏജന്റായി ചേർക്കുന്നത്?

    Ans : ലെഡ്
  • 173 സോൾഡറിങ് വയർ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹങ്ങൾ?

    Ans : ടിൻ & ലെഡ്
  • 174 മനുഷ്യന് ഏറ്റവും ഹാനികരമായ ലോഹം?

    Ans : ലെഡ്
  • 175 ലെഡ് വിഷാംശം ബാധിക്കുന്ന ശരീരഭാഗം?

    Ans : വൃക്ക
  • 176 വാഹനങ്ങളിലെ പുകയിൽ നിന്നും പുറന്തള്ളുന്ന ലോഹം?

    Ans : ലെഡ്
  • 177 സിന്ധൂരത്തിലടങ്ങിയിരിക്കുന്ന ചുവന്ന വർണ്ണ വസ്തു?

    Ans : ട്രൈ ലെഡ് ടെട്രോക്സൈഡ്
  • 178 ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണുന്ന ലോഹം?

    Ans : ടൈറ്റാനിയം
  • 179 അത്ഭുത ലോഹം?

    Ans : ടൈറ്റാനിയം
  • 180 ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത്?

    Ans : ടൈറ്റാനിയം

"Light that is One though the lamps be many"

- Robin Williamson
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.