QUESTION CATEGORIES


ഭരണഘടന (Pages :8)

 • 211 അഴിമതി തുറന്നു കാട്ടുന്നവരെ സംരക്ഷിക്കാൻ ഇന്ത്യൻ പാർലമെന്‍റ് പാസാക്കിയ നിയമം?

  Ans : വിസിൽ ബ്ലോവേഴ്സ് ആക്ട്
 • 212 സുപ്രീം കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ്?

  Ans : ഹരിലാൽ ജെ.കനിയ
 • 213 ഒരു പോളിംഗ് ബൂത്തിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ?

  Ans : പ്രിസൈഡിംഗ് ഓഫീസർ
 • 214 പീപ്പിൾസ് കോർട്ട് എന്നറിയപ്പെടുന്നത്?

  Ans : ലോക് അദാലത്ത്
 • 215 സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്?

  Ans : ഗവർണ്ണർ
 • 216 വിവരാവകാശ നിയമം പാർലമെന്‍റ് പാസ്സാക്കുന്നതിന് പ്രേരകശക്തിയായ സംഘടന?

  Ans : കിസാൻ മസ്ദൂർ ശക്തി സംഘടൻ ( സ്ഥാപക: അരുണാ റോയ് ; സ്ഥാപിച്ച സ്ഥലം: രാജസ്ഥാൻ)
 • 217 ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതിനുള്ള അവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

  Ans : ആർട്ടിക്കിൾ 30
 • 218 ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍റെ പ്രഥമ ചെയർമാൻ?

  Ans : ആർ.എൻ.പ്രസാദ്
 • 219 ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം?

  Ans : മണിപ്പൂർ (പത്ത് തവണ)
 • 220 പൊതുമാപ്പ് നല്കുന്നതിനുള്ള ഗവർണ്ണറുടെ അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

  Ans : ആർട്ടിക്കിൾ 161
 • 221 വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി തൃപ്തികരമല്ലെങ്കിൽ അപ്പീൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി?

  Ans : 30 ദിവസത്തിനുള്ളില്‍
 • 222 കേരളത്തിലെ പ്രഥമ മുഖ്യ വിവരാവകാശ കമ്മീഷണർ?

  Ans : പാലാട്ട് മോഹൻ ദാസ്
 • 223 സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്?

  Ans : ഗവർണ്ണർ
 • 224 ദേശിയ പട്ടികജാതി- പട്ടികവർഗ്ഗ കമ്മീഷന്‍റെ ആദ്യ ചെയർമാൻ?

  Ans : ശ്രീ രാംധൻ
 • 225 കേരള വനിതാ കമ്മിഷന്‍റെ പ്രഥമ അദ്ധ്യക്ഷ?

  Ans : ശ്രീമതി സുഗതകുമാരി
 • 226 ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ആദ്യ ചെയർമാൻ?

  Ans : ജസ്റ്റീസ് രംഗനാഥ മിശ്ര
 • 227 മദ്യനിരോധനം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്?

  Ans : ആർട്ടിക്കിൾ 47
 • 228 ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാന്റേയും അംഗങ്ങളുടേയും കാലാവധി?

  Ans : 5 വർഷം അല്ലെങ്കിൽ 70 വയസ്സ്
 • 229 ലോകസഭയിൽ പ്രതിപക്ഷ നേതാവായ ആദ്യ മലയാളിയാര്?

  Ans : സി.എം. സ്റ്റീഫൻ
 • 230 എത്ര ലോകസഭാ മണ്ഡലങ്ങളാണ് കേരളത്തിൽ ഉള്ളത്?

  Ans : 20
 • 231 ഭരണഘടനയുടെ എട്ടാംഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭാഷകള്‍ എത്ര?

  Ans : 22
 • 232 ഇലക്ഷൻ കമ്മീഷണറുടെ കാലവധി എത്ര വര്‍ഷം?

  Ans : 6 വർഷം
 • 233 പുതിയ ലോകസഭ സമ്മേളിക്കുമ്പോൾ അംഗങ്ങൾ സത്യ പ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലും സ്പീക്കറെ തിരഞ്ഞെടുക്കുന്നതിലും നടപടികൾ നിയന്ത്രിക്കുന്നതാര്?

  Ans : പ്രോട്ടേം സ്പീക്കർ
 • 234 ഏതു വിഭാഗത്തിൽപെട്ടവരെയാണ് ലോകസഭയിലേക്ക് നാമനിർദേശം ചെയ്യുന്നത്?

  Ans : ആംഗ്ലോ ഇന്ത്യൻ
 • 235 ഭരണഘടനപ്രകാരം ലോക സഭയിലെ അംഗസംഖ്യ എത്രവരെയാകാം?

  Ans : 552

"When I look back on all these worries, I remember the story of the old man who said on his deathbed that he had had a lot of trouble in his life, most of which had never happened"

- Winston Churchill
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.