QUESTION CATEGORIES


സ്വാതന്ത്ര്യ സമര ചരിത്രം (Pages :35)

  • 61 ഇന്ത്യയിലെത്തിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ കപ്പൽ?

    Ans : ഹെക്ടർ
  • 62 ഇന്ത്യയിൽ ആദ്യത്തെ ബ്രിട്ടീഷ് ഫാക്ടറി സ്ഥാപിച്ച സ്ഥലം?

    Ans : സൂറത്ത് (1608)
  • 63 ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയിൽ വ്യാപാരം നടത്താൻ അനുമതി നൽകിയ മുഗൾ ചക്രവർത്തി?

    Ans : ജഹാംഗീർ
  • 64 ബംഗാളിലെ ആദ്യത്തെ ഇംഗ്ലീഷ് ഗവർണ്ണർ?

    Ans : റോബർട്ട് ക്ലൈവ്
  • 65 "എനിക്ക് രണ്ടായിരം പട്ടാളക്കാരെ അയച്ചു തരിക ഞാൻ ഭാരതത്തെ പിടിച്ചടക്കാം " ആരുടെ വാക്കുകൾ?

    Ans : റോബർട്ട് ക്ലൈവ്
  • 66 ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യ സ്ഥാപകനായി അറിയപ്പെടുന്നത്?

    Ans : റോബർട്ട് ക്ലൈവ്
  • 67 റോബർട്ട് ക്ലൈവിനെ "സ്വർഗ്ഗത്തിൽ ജനിച്ച യോദ്ധാവ് " എന്ന് വിശേഷിപ്പിച്ചത്?

    Ans : ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വില്യം പിറ്റ്
  • 68 ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ എന്നറിയപ്പെടുന്നത്?

    Ans : റോബർട്ട് ക്ലൈവ്
  • 69 ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ എന്നറിയപ്പെടുന്നത്?

    Ans : റിച്ചാർഡ് വെല്ലസ്ലി
  • 70 ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസീബ് എന്നറിയപ്പെടുന്നത്?

    Ans : കഴ്സൺ പ്രഭു
  • 71 ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തിയ ഗവർണ്ണർ?

    Ans : റോബർട്ട് ക്ലൈവ്
  • 72 അപവാദ പ്രചാരണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ബ്രിട്ടീഷ് ഗവർണ്ണർ?

    Ans : റോബർട്ട് ക്ലൈവ്
  • 73 നവാബ് മേക്കർ എന്നറിയപ്പെടുന്നത്?

    Ans : റോബർട്ട് ക്ലൈവ്
  • 74 ബംഗാളിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ?

    Ans : വാറൻ ഹേസ്റ്റിംഗ്സ് (1773 ലെ റെഗുലേറ്റിംഗ് ആക്റ്റ് പ്രകാരം)
  • 75 കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണ്ണർ ജനറൽ?

    Ans : വാറൻ ഹേസ്റ്റിംഗ്സ്
  • 76 ബംഗാളിൽ ദ്വിഭരണം നിർത്തലാക്കിയ ഗവർണ്ണർ ജനറൽ?

    Ans : വാറൻ ഹേസ്റ്റിംഗ്സ്
  • 77 ബ്രിട്ടീഷ് പാർലമെന്റ് ഇംപീച്ചു ചെയ്ത ആദ്യ ഗവർണ്ണർ ജനറൽ?

    Ans : വാറൻ ഹേസ്റ്റിംഗ്സ്
  • 78 കൊൽക്കത്ത സുപ്രീം കോടതിയിലെ ആദ്യ ചീഫ് ജസ്റ്റീസ്?

    Ans : ഏലിജാ ഇംപെ
  • 79 ക്വീൻകിനൈൽ ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്?

    Ans : വാറൻ ഹേസ്റ്റിംഗ്സ്
  • 80 ചാൾസ് വിൽക്കിൻസ് എഴുതിയ ഭഗവത് ഗീതയുടെ ഇംഗ്ലീഷ് തർജ്ജമയ്ക്ക് ആമുഖം എഴുതിയത്?

    Ans : വാറൻ ഹേസ്റ്റിംഗ്സ്
  • 81 ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മേൽ പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ നിയമം?

    Ans : പിറ്റ്സ് ഇന്ത്യ നിയമം (1784)
  • 82 ഇന്ത്യാ ചരിത്രത്തിലും സംസ്ക്കാരത്തിലും ഗവേഷണം നടത്താനായി വാറൻ ഹേസ്റ്റിംഗ്സിന്റെ കാലത്ത് ആരംഭിച്ച സ്ഥാപനം?

    Ans : റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ (1784)
  • 83 റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ ആരംഭിച്ചത്?

    Ans : സർ വില്യം ജോൺസ് (1784)
  • 84 ഇന്ത്യൻ നിയമങ്ങളെ ആദ്യമായി ക്രോഡീകരിച്ച ഭരണാധികാരി?

    Ans : കോൺവാലിസ്
  • 85 ഇന്ത്യൻ സിവിൽ സർവ്വീസിന്റെ പിതാവ്?

    Ans : കോൺവാലിസ്
  • 86 ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ?

    Ans : കോൺവാലിസ് പ്രഭു (1793)
  • 87 സെമീന്ദാരി സമ്പ്രദായം എന്നറിയപ്പെടുന്നത്?

    Ans : ശാശ്വത ഭൂനികുതി വ്യവസ്ഥ
  • 88 ഇന്ത്യയിൽ ഏകീകൃത സിവിൽ സർവീസ് ആരംഭിച്ചത്?

    Ans : കോൺവാലിസ് പ്രഭു
  • 89 ഇന്ത്യയിൽ ക്രിമിനൽ കോടതികൾ സ്ഥാപിച്ചത്?

    Ans : കോൺവാലിസ് പ്രഭു
  • 90 ബംഗാൾ കടുവ എന്ന് സ്വയം വിശേഷിപ്പിച്ച ഗവർണ്ണർ ജനറൽ?

    Ans : വെല്ലസ്ലി പ്രഭു

"A smooth sea never made a skilled mariner"

- English proverb
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.