QUESTION CATEGORIES


സ്വാതന്ത്ര്യ സമര ചരിത്രം (Pages :35)

 • 991 ക്വായിദ് ഇ അസം എന്നറിയപ്പെട്ടത്?

  Ans : മുഹമ്മദ് അലി ജിന്ന
 • 992 ബ്രിട്ടീഷ് പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോർഡിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യാക്കാരൻ?

  Ans : എസ്.പി. സിൻഹ
 • 993 1907 ൽ ജർമ്മനിയിലെ സ്റ്റട്ട്ഗർട്ടിൽ ഇന്ത്യൻ പതാക ഉയർത്തിയ വനിത?

  Ans : മാഡം ബിക്കാജി കാമ
 • 994 ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ്?

  Ans : മാഡം ബിക്കാജി കാമ
 • 995 ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ രൂപീകരിച്ച വർഷം?

  Ans : 1928
 • 996 നിരാഹാര സമരത്തെ തുടർന്ന് ജയിലിൽ അന്തരിച്ച വിപ്ലവകാരി?

  Ans : ജതിൻ ദാസ്
 • 997 സ്വതന്ത്ര പാർട്ടി സ്ഥാപിച്ചത്?

  Ans : സി.രാജഗോപാലാചാരി
 • 998 രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് സംഗീതം നല്കിയത്?

  Ans : വിഷ്ണു ദിഗംബർ പലൂസ്കർ
 • 999 പവ്നാർ ആശ്രമത്തിലെ സന്യാസി?

  Ans : വിനോബ ഭാവെ
 • 1000 കർമ്മയോഗി എന്ന മാസിക ആരംഭിച്ച സ്വാതന്ത്യ സമര സേനാനി?

  Ans : അരബിന്ദ ഘോഷ്
 • 1001 ദി സിന്തസിസ് ഓഫ് യോഗ എന്ന കൃതി രചിച്ചത്?

  Ans : അരബിന്ദ ഘോഷ്
 • 1002 സാവിത്രി എന്ന കൃതി രചിച്ചത്?

  Ans : അരബിന്ദ ഘോഷ്
 • 1003 "രാഷ്ട്രീയ സ്വാതന്ത്ര്യം ഒരു രാഷ്ട്രത്തിന്റെ ജീവശ്വാസമാണ് " എന്ന് പറഞ്ഞത്?

  Ans : അരബിന്ദ ഘോഷ്
 • 1004 ഓഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്യ സമര സേനാനി?

  Ans : അരബിന്ദ ഘോഷ്
 • 1005 1908 ൽ അരബിന്ദ ഘോഷ് പ്രതി ചേർക്കപ്പെട്ട കേസ്?

  Ans : അലിപ്പൂർ ഗൂഡാലോചന കേസ്
 • 1006 അലിപ്പൂർ ഗൂഡാലോചന കേസിൽ അരബിന്ദ ഘോഷിനു വേണ്ടി കോടതിയിൽ ഹാജരായ വക്കീൽ?

  Ans : ചിത്തരഞ്ജൻ ദാസ്
 • 1007 ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്ക് പ്രവേശിക്കാൻ അരബിന്ദ ഘോഷിനെ പ്രേരിപ്പിച്ച സംഭവം?

  Ans : ബംഗാൾ വിഭജനം (1905)
 • 1008 ചിറ്റഗോങ് കലാപം സംഘടിപ്പിച്ചത്?

  Ans : സൂര്യ സെൻ (1930 ഏപ്രിൽ 18)
 • 1009 ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 ന് ജന്മദിനമുള്ള മറ്റൊരു സ്വാതന്ത്ര്യ സമര സേനാനി?

  Ans : ലാൽ ബഹദൂർ ശാസ്ത്രി
 • 1010 "പ്രകാശം മറഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്" എന്ന് ഗാന്ധിജി മരിച്ചപ്പോൾ പറഞ്ഞത്?

  Ans : ജവഹർലാൽ നെഹൃ
 • 1011 " ശക്തിയേറിയതും ബ്രേക്കുള്ളതും എഞ്ചിൻ ഇല്ലാത്തതുമായ വാഹനം" എന്ന് നെഹൃ വിശേഷിപ്പിച്ചത്?

  Ans : 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്
 • 1012 ബാബുജി എന്ന് വിളിക്കപ്പെടുന്ന നേതാവ്?

  Ans : ജഗ്ജീവ് റാം
 • 1013 ഗുരുജി എന്നറിയപ്പെട്ട നേതാവ്?

  Ans : എം.എസ്.ഗോൽ വാൾക്കർ
 • 1014 1914 ൽ സേവാ സമിതി എന്ന സംഘടന സ്ഥാപിച്ചത്?

  Ans : എച്ച് എൻ.ഖുൻസ്രു
 • 1015 1938 ൽ നാഷണൽ പ്ലാനിംഗ് കമ്മീഷന്റെ തലവനായി സുഭാഷ് ചന്ദ്ര ബോസ് നിയോഗിച്ചതാരെ?

  Ans : ജവഹർലാൽ നെഹൃ
 • 1016 ഇന്ത്യയുടെ ദേശീയ ദിനം?

  Ans : ഒക്ടോബർ 2 (ഗാന്ധിജിയുടെ ജന്മദിനം)
 • 1017 മഹാത്മാഗാന്ധിയെ 'രാഷ്ട്രപിതാവ്' എന്ന് ആദ്യം വിശേഷിപ്പിച്ചത്?

  Ans : സുഭാഷ് ചന്ദ്ര ബോസ്
 • 1018 ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ?

  Ans : സച്ചിദാനന്ദ സിൻഹ
 • 1019 മുദ്രാവാക്യം എന്ന നിലയിൽ ഇൻക്വിലാബ് സിന്ദാബാദ് ആദ്യമായി ഉപയോഗിച്ചത്?

  Ans : ഭഗത് സിംഗ്
 • 1020 ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം?

  Ans : സാരാനാഥ് (ഉത്തർ പ്രദേശ്)

"When one door of happiness closes, another opens; but often we look so long at the closed door that we do not see the one that has opened for us"

- Helen Keller
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.