QUESTION CATEGORIES


സ്വാതന്ത്ര്യ സമര ചരിത്രം (Pages :35)

 • 1021 ഭാരതരത്ന പുരസ്ക്കാരം ലഭിച്ച ആദ്യ വനിത?

  Ans : ഇന്ദിരാഗാന്ധി
 • 1022 ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാമ്പ്?

  Ans : സിന്ധ് ഡാക്ക്
 • 1023 ഇന്ത്യയിൽ ആദ്യമായി സ്വർണ്ണഖനനം ആരംഭിച്ചത്?

  Ans : വയനാട് (1875)
 • 1024 ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യത്തെയോഗം ചേർന്ന തീയതി?

  Ans : 1946 ഡിസംബർ 9
 • 1025 ജനകീയാസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

  Ans : എം.എൻ. റോയ്
 • 1026 ഗ്രാമ സ്വരാജ് എന്ന പദം ഉപയോഗിച്ചത്?

  Ans : ഗാന്ധിജി
 • 1027 പഞ്ചായത്തീരാജ് എന്ന പദം ഉപയോഗിച്ചത്?

  Ans : ജവഹർലാൽ നെഹൃ
 • 1028 ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആദ്യമായി പിളർന്ന വർഷം?

  Ans : 1907
 • 1029 ഒന്നാം സ്വാതന്ത്യ സമരത്തിലെ ആദ്യ രക്തസാക്ഷി?

  Ans : മംഗൾപാണ്ഡെ
 • 1030 സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്തിരുന്ന മുദ്രാവാക്യം?

  Ans : ജയ്ഹിന്ദ്
 • 1031 ഇന്ത്യയിലെ ആദ്യ കേന്ദ്ര മന്ത്രി സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി?

  Ans : ജഗജീവൻ റാം
 • 1032 രണ്ടാം വിവേകാനന്ദൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

  Ans : രംഗനാഥാനന്ദ സ്വാമികൾ
 • 1033 ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ?

  Ans : സി. രാജഗോപാലാചാരി
 • 1034 ഇന്ത്യൻ മഹാസമുദ്രത്തിന്റെ സേനാപതി?

  Ans : വാസ്കോഡ ഗാമ
 • 1035 ജോധ്പൂർ രാജാവിന്റെ ക്ഷണം സ്വീകരിച്ച് കൊടാരത്തിലെത്തി വിഷം കലർന്ന ആഹാരം കഴിച്ച് മരിക്കാനിടയായ സാമൂഹ്യ പരിഷ്കർത്താവ്?

  Ans : സ്വാമി ദയാനന്ദ സരസ്വതി (1883)
 • 1036 ഐഫോളോ മഹാത്മ എന്ന കൃതി രചിച്ചത്?

  Ans : കെ.എം. മുൻഷി
 • 1037 ഇന്ത്യയിൽ അടിമത്തം നിർവ വിരുദ്ധമാക്കിയ ഗവർണ്ണർ ജനറൽ?

  Ans : എല്ലൻ ബെറോ പ്രഭു (1843)
 • 1038 ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ (INC)കോൺഗ്രസ് പ്രസിഡന്റ്?

  Ans : ജെ.ബി കൃപലാനി
 • 1039 ഇംഗ്ലി ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്?

  Ans : 1600 ഡിസംബർ 31
 • 1040 നേതാജി സ്വതന്ത്ര ഇന്ത്യയുടെ താല്ക്കാലിക ഗവൺമെന്റിന് (ആസാദ് ഹിന്ദ്) രൂപം നൽകിയത്?

  Ans : സിംഗപ്പൂർ
 • 1041 ദി ആൾട്ടർനേറ്റീവ് ലീഡർഷിപ്പ് എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?

  Ans : നേതാജി സുഭാഷ് ചന്ദ്രബോസ്
 • 1042 വിപ്ലവം പരാജയപ്പെട്ടപ്പോൾ നേപ്പാളിലേയ്ക്ക് പലായനം ചെയ്ത വിപ്ലവകാരി?

  Ans : നാനാ സാഹിബ്
 • 1043 നോബൽ സമ്മാനത്തിന് ആദ്യമായി ഗാന്ധിജി നോമിനേറ്റ് ചെയ്യപ്പെട്ടവർഷം?

  Ans : 1937
 • 1044 ഗാന്ധിജി വെടിയേറ്റ് മരിച്ചത്?

  Ans : 1948 ജനുവരി (ബിർളാ ഹൗസിൽ വച്ച്; വൈകിട്ട് 5.17 ന്)
 • 1045 മൂന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ?

  Ans : 46
 • 1046 താന്തിയാ തോപ്പി യെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ?

  Ans : സർ കോളിൻ കാംബെൽ
 • 1047 ഇന്ത്യയിൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് രു വർഷം രാജ്യം ചുറ്റി സഞ്ചരിക്കാൻ ഗാന്ധിജിയെ ഉപദേശിച്ചത്?

  Ans : ഗോപാലകൃഷ്ണ ഗോഖലെ
 • 1048 ശ്രീരംഗപട്ടണത്തിൽ ഫ്രഞ്ച് പതാക നാടാനും സ്വതന്ത്രത്തിന്റെ മരം നടാനും അനുവാദം നല്കിയത്?

  Ans : ടിപ്പു സുൽത്താൻ
 • 1049 ജവഹർലാൽ നെഹൃ വിന്റെ സമാധി സ്ഥലം?

  Ans : ശാന്തി വനം
 • 1050 സ്വതന്ത്ര ഇന്ത്യയുടെ ആദ്യ (INC)കോൺഗ്രസ് പ്രസിഡന്റ്?

  Ans : പട്ടാഭി സീതാരാമയ്യ

"My dad told me, 'It takes fifteen years to be an overnight success', and it took me seventeen and a half years"

- Adrien Brody
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.