QUESTION CATEGORIES


സ്വാതന്ത്ര്യ സമര ചരിത്രം (Pages :35)

  • 121 ഗവൺമെന്റ് ഉദ്യോഗം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവർക്ക് മാത്രമായി നിജപ്പെടുത്തിയ ഗവർണ്ണർ ജനറൽ?

    Ans : ഹാർഡിഞ്ച് l
  • 122 സ്വതന്ത്രവ്യാപാരം പ്രോത്സാഹിപ്പിച്ച ഗവർണ്ണർ ജനറൽ?

    Ans : ഹാർഡിഞ്ച് l
  • 123 ഗോൺസ് വർഗ്ഗക്കാരുടെയിടയിൽ നിലനിന്നിരുന്ന നരബലി അമർച്ച ചെയ്ത ഗവർണ്ണർ ജനറൽ?

    Ans : ഹാർഡിഞ്ച് l
  • 124 ബംഗാളിലെ അവസാനത്തെ ഗവർണ്ണർ?

    Ans : വാറൻ ഹേസ്റ്റിംഗ്സ്
  • 125 ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ?

    Ans : വില്യം ബെന്റിക്
  • 126 ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജനറൽ?

    Ans : കാനിങ് പ്രഭു
  • 127 ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി?

    Ans : കാനിങ് പ്രഭു
  • 128 ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി?

    Ans : ലൂയി മൗണ്ട് ബാറ്റൺ
  • 129 സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവർണ്ണർ ജനറൽ?

    Ans : സി.രാജഗോപാലാചാരി
  • 130 ഇന്ത്യക്കാരനായ ഒരേയൊരു ഗവർണ്ണർ ജനറൽ?

    Ans : സി.രാജഗോപാലാചാരി
  • 131 സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജനറൽ?

    Ans : സി.രാജഗോപാലാചാരി
  • 132 യൂറോപ്പിൽ നടന്ന ആസ്ട്രിയൻ പിൻതുടർച്ചാവകാശത്തിന്റെ ഭാഗമായി ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിൽ ഇന്ത്യയിൽ വച്ച് നടന്ന യുദ്ധം?

    Ans : കർണ്ണാട്ടിക് യുദ്ധം
  • 133 ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചുകാർ പിടിച്ചെടുത്ത ഇംഗ്ലീഷ് പ്രദേശം?

    Ans : മദ്രാസ്
  • 134 മദ്രാസ് പട്ടണം സ്ഥാപിച്ചത്?

    Ans : ഫ്രാൻസിസ് ഡേ
  • 135 ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചു ഗവർണ്ണർ?

    Ans : ഡ്യൂപ്ലേ
  • 136 ഒന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന കാലഘട്ടം?

    Ans : 1746 - 48
  • 137 രണ്ടാം കർണ്ണാട്ടിക് യുദ്ധം നടന്ന കാലഘട്ടം?

    Ans : 1748 - 54
  • 138 മൂന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന കാലഘട്ടം?

    Ans : 1758 - 64
  • 139 ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിന്റെ ഭാഗമായി ഫ്രഞ്ചുകാർക്ക് തിരികെ ലഭിച്ച നോർത്ത് അമേരിക്കയിലെ പ്രദേശം?

    Ans : ലൂയിസ് ബർഗ്ഗ്
  • 140 രണ്ടാം കർണ്ണാട്ടിക് യുദ്ധത്തിൽ ബ്രിട്ടീഷ് സേനാനായകൻ?

    Ans : റോബർട്ട് ക്ലൈവ്
  • 141 ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ആക്സ് ലാ ചാപ്പ് ലെ സന്ധി പ്രകാരം ബ്രിട്ടീഷുകാർക്ക് തിരികെ ലഭിച്ച ഇന്ത്യൻ പ്രദേശം?

    Ans : മദ്രാസ്
  • 142 ഒന്നാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി?

    Ans : ആക്സ് ലാ ചാപ്പ് ലെ സന്ധി (1748)
  • 143 രണ്ടാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി?

    Ans : പോണ്ടിച്ചേരി സന്ധി (1754)
  • 144 മൂന്നാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി?

    Ans : പാരീസ് ഉടമ്പടി (1763)
  • 145 രണ്ടാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചുകാരുടെ കയ്യിൽ നിന്നും ബ്രിട്ടീഷുകാർ പിടിച്ചെടുത്ത സ്ഥലം?

    Ans : ആർക്കോട്ട്
  • 146 മൂന്നാം കർണ്ണാട്ടിക് യുദ്ധത്തിനുള്ള കാരണം?

    Ans : യൂറോപ്പിലെ സപ്തവത്സര യുദ്ധം
  • 147 യൂറോപ്പിൽ സപ്തവത്സര യുദ്ധം നടന്നത്?

    Ans : ബ്രിട്ടനും ഫ്രാൻസും തമ്മിൽ
  • 148 ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കാരണമായ യുദ്ധം?

    Ans : പ്ലാസി യുദ്ധം (1757 ജൂൺ 23)
  • 149 പ്ലാസി യുദ്ധം നടന്നത്?

    Ans : ബംഗാൾ ഗവർണ്ണായ സിറാജ് - ഉദ് - ദൗളയും ബ്രിട്ടീഷുകാരും തമ്മിൽ 1757 ജൂൺ 23 ന്
  • 150 പ്ലാസി യുദ്ധം നയിച്ച സിറാജ് - ഉദ് - ദൗളയുടെ സൈന്യാധിപൻ?

    Ans : മിർ ജാഫർ

"Challenge and adversity are meant to help you know who you are. Storms hit your weakness, but unlock your true strength"

-  Roy T. Bennett,
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.