QUESTION CATEGORIES


സ്വാതന്ത്ര്യ സമര ചരിത്രം (Pages :35)

  • 151 പ്ലാസി യുദ്ധത്തിന് കാരണം?

    Ans : ഇരുട്ടറ ദുരന്തം (1756)
  • 152 പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചത്?

    Ans : റോബർട്ട് ക്ലൈവ്
  • 153 ബ്രിട്ടീഷുകാർ ഇന്ത്യയിൽ രാഷ്ട്രീയാധികാരത്തിന് അടിത്തറയിട്ട സ്ഥലം?

    Ans : ബംഗാൾ
  • 154 പ്ലാസി യുദ്ധത്തെ തുടർന്ന് ബ്രിട്ടീഷുകാർ ബംഗാളിൽ അവരോധിച്ച രാജാവ്?

    Ans : മിർ ജാഫർ
  • 155 പ്ലാസി യുദ്ധ സമയത്തെ മുഗൾ രാജാവ്?

    Ans : ആലംഗീർ രണ്ടാമൻ
  • 156 ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം അരക്കിട്ടുറപ്പിച്ച യുദ്ധം?

    Ans : ബക്സാർ യുദ്ധം (1764 ഒക്ടോബർ 23)
  • 157 ബക്സാർ സ്ഥിതി ചെയ്യുന്ന സ്ഥലം?

    Ans : ബിഹാർ
  • 158 ബക്സാർ യുദ്ധ സമയത്ത് ബംഗാൾ ഗവർണ്ണർ?

    Ans : ഹെന്റി വാൻസിറ്റാർട്ട്
  • 159 ബക്സാർ യുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ ഭരണാധികാരികൾ?

    Ans : മിർ കാസിം; മുഗൾ രാജാവ് ഷാ ആലം ll; ഔധിലെ നവാബ് ഷുജ - ഉദ് - ദൗള
  • 160 ബക്സാർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി?

    Ans : അലഹബാദ് ഉടമ്പടി
  • 161 ഒന്നാം മൈസൂർ യുദ്ധം?

    Ans : ഹൈദരാലിയും ബ്രിട്ടീഷുകാരും (1767 - 1769)
  • 162 ഒന്നാം മൈസൂർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി?

    Ans : മദ്രാസ് ഉടമ്പടി
  • 163 രണ്ടാം മൈസൂർ യുദ്ധം ആദ്യ ഘട്ടം?

    Ans : ഹൈദരാലിയും ബ്രിട്ടീഷുകാരും (1780 - 1782)
  • 164 ഹൈദരാലി അന്തരിച്ച വർഷം?

    Ans : 1782
  • 165 രണ്ടാം മൈസൂർ യുദ്ധം രണ്ടാം ഘട്ടം?

    Ans : ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും (1782 - 1784)
  • 166 രണ്ടാം മൈസൂർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി?

    Ans : മംഗലാപുരം സന്ധി (1784)
  • 167 രണ്ടാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?

    Ans : വാറൻ ഹേസ്റ്റിങ്ങ്സ്
  • 168 രണ്ടാം മൈസൂർ യുദ്ധത്തിനുള്ള പ്രധാന കാരണം?

    Ans : ബ്രിട്ടീഷുകാരുടെ മാഹി ആക്രമണം
  • 169 രണ്ടാം മൈസൂർ യുദ്ധത്തിൽ ഹൈദരാലി പിടിച്ചെടുത്ത ഇംഗ്ലീഷ് അധീന പ്രദേശം?

    Ans : ആർക്കോട്ട്
  • 170 മൂന്നാം മൈസൂർ യുദ്ധം?

    Ans : ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും (1789 - 1792)
  • 171 മൂന്നാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?

    Ans : കോൺ വാലിസ് പ്രഭു
  • 172 മൂന്നാം മൈസൂർ യുദ്ധത്തിനുള്ള പ്രധാന കാരണം?

    Ans : ടിപ്പുവിന്റെ തിരുവിതാംകൂർ ആക്രമണം
  • 173 മൂന്നാം മൈസൂർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി?

    Ans : ശ്രീരംഗപട്ടണം സന്ധി (1792)
  • 174 നാലാം മൈസൂർ യുദ്ധം?

    Ans : ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും (1799)
  • 175 നാലാം മൈസൂർ യുദ്ധ കാലത്ത് ബ്രിട്ടീഷ് സൈന്യാധിപൻ?

    Ans : ആർതർ വെല്ലസ്ലീ
  • 176 ടിപ്പു സുൽത്താൻ മരിച്ച യുദ്ധം?

    Ans : നാലാം മൈസൂർ യുദ്ധം (1799 മെയ് 4)
  • 177 റോക്കറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ടിപ്പു സുൽത്താന്റെ കൃതി?

    Ans : ഫാതുൽ മുജാഹിദ്ദിൻ
  • 178 ഹൈദരാലിക്ക് മുമ്പ് മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരി?

    Ans : കൃഷ്ണ രാജവോടയർ
  • 179 മൈസൂർ കടുവ എന്നറിയപ്പെടുന്ന ഭരണാധികാരി?

    Ans : ടിപ്പു സുൽത്താൻ
  • 180 ശ്രീരംഗപട്ടണത്തിൽ ഫ്രഞ്ച് പതാക നാട്ടാനും സ്വതന്ത്രത്തിന്റെ മരം നടാനും അനുവാദം നല്കിയത്?

    Ans : ടിപ്പു സുൽത്താൻ

"Pessimism never won any battle"

- Dwight D. Eisenhower
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.