QUESTION CATEGORIES


ഐ.റ്റി & സൈബർ ലോ (Pages :12)

  • 271 C-DAC - പൂര്‍ണ്ണ രൂപം?

    Ans : സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്
  • 272 CGA - പൂര്‍ണ്ണ രൂപം?

    Ans : കളർ ഗ്രാഫിക്സ് അഡാപ്റ്റർ
  • 273 COBOL - പൂര്‍ണ്ണ രൂപം?

    Ans : കോമൺ ബിസിനസ്സ് ഓറിയന്റഡ് ലാഗ്വേജ്
  • 274 CRT - പൂര്‍ണ്ണ രൂപം?

    Ans : കാഥോഡ് റേ ട്യൂബ്
  • 275 CAD - പൂര്‍ണ്ണ രൂപം?

    Ans : കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ
  • 276 CMOS - പൂര്‍ണ്ണ രൂപം?

    Ans : കോംപ്ലിമെന്ററി മെറ്റൽ ഓക്സൈഡ് സെമികണ്ടക്ടർ
  • 277 DDL - പൂര്‍ണ്ണ രൂപം?

    Ans : ഡേറ്റാ ഡെഫനിഷൻ ലാഗ്വേജ്
  • 278 DML - പൂര്‍ണ്ണ രൂപം?

    Ans : ഡേറ്റാ മാനിപ്പുലേഷൻ ലാഗ്വേജ്
  • 279 DVD - പൂര്‍ണ്ണ രൂപം?

    Ans : ഡിജിറ്റൽ വെർസറ്റൈൽ ഡിസ്ക്
  • 280 E NIAC - പൂര്‍ണ്ണ രൂപം?

    Ans : ഇലക്ട്രോണിക് ന്യൂമറിക്കൽ ഇൻറഗ്രേറ്റർ ആന്റ് കാൽക്കുലേറ്റർ
  • 281 EDVAC - പൂര്‍ണ്ണ രൂപം?

    Ans : ഇലക്ട്രോണിക് ഡിസ്ക്രീറ്റ് വേരിയബിൾ ആട്ടോമാറ്റിക് കമ്പ്യൂട്ടർ
  • 282 EDSAC - പൂര്‍ണ്ണ രൂപം?

    Ans : ഇലക്ട്രോണിക് ഡിലേ സ്റ്റോറേജ് ആട്ടോമാറ്റിക് കാൽക്കുലേറ്റർ
  • 283 EPROM - പൂര്‍ണ്ണ രൂപം?

    Ans : ഇലക്ട്രിക്കലി ഇറേസബിൾ പ്രോഗ്രാമ ബിൾ റീഡ് ഒൺലി മെമ്മറി
  • 284 FMS - പൂര്‍ണ്ണ രൂപം?

    Ans : File Mangement System
  • 285 FSF - പൂര്‍ണ്ണ രൂപം?

    Ans : ഫ്രീ സോഫ്റ്റ് വെയർ ഫൗണ്ടേഷൻസ്
  • 286 GPRS - പൂര്‍ണ്ണ രൂപം?

    Ans : ജനറൽ പാക്കറ്റ് റേഡിയോ സർവീസ്
  • 287 GUl - പൂര്‍ണ്ണ രൂപം?

    Ans : ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ്
  • 288 HTML - പൂര്‍ണ്ണ രൂപം?

    Ans : ഹൈപ്പർ ടെക്സ്റ്റ് മാർക്കപ്പ് ലാഗ്വേജ്
  • 289 HTTP - പൂര്‍ണ്ണ രൂപം?

    Ans : ഹൈപ്പർ ടെക്സ്റ്റ് ട്രാൻഫർ പ്രോട്ടോക്കോൾ
  • 290 IBM - പൂര്‍ണ്ണ രൂപം?

    Ans : ഇന്റർനാഷണൽ ബിസിനസ്സ് മെഷീൻസ്
  • 291 lCANN - പൂര്‍ണ്ണ രൂപം?

    Ans : ഇന്റർനാഷണൽ കോർപ്പറേഷൻ ഫോർ അസൈൻഡ് നോംസ് ആന്റ് നമ്പർ
  • 292 IDN - പൂര്‍ണ്ണ രൂപം?

    Ans : ഇന്റഗ്രേറ്റഡ് ഡിജിറ്റൽ നെറ്റ് വർക്ക്
  • 293 IP - പൂര്‍ണ്ണ രൂപം?

    Ans : ഇന്റർനെറ്റ് പ്രോട്ടോകോൾ
  • 294 lSO - പൂര്‍ണ്ണ രൂപം?

    Ans : ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ
  • 295 ISP - പൂര്‍ണ്ണ രൂപം?

    Ans : ഇന്റർനെറ്റ് സർവ്വീസ് പ്രൊവൈഡർ
  • 296 lTU - പൂര്‍ണ്ണ രൂപം?

    Ans : ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ
  • 297 LCD - പൂര്‍ണ്ണ രൂപം?

    Ans : ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ
  • 298 LED - പൂര്‍ണ്ണ രൂപം?

    Ans : ലൈറ്റ് എമിറ്റിംഗ് ഡയോഡ്
  • 299 LSl - പൂര്‍ണ്ണ രൂപം?

    Ans : ലാർജ് സ്കെയിൽ ഇൻറഗ്രേഷൻ
  • 300 MSI - പൂര്‍ണ്ണ രൂപം?

    Ans : മീഡിയം സ്കെയിൽ ഇൻറഗ്രേഷൻ

"You must do the things you think you cannot do"

- Eleanor Roosevelt
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.