QUESTION CATEGORIES


ഐ.റ്റി & സൈബർ ലോ (Pages :12)

  • 121 കൽപ്പനാ ചൗളയുടെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ട സൂപ്പർ കമ്പ്യൂട്ടർ?

    Ans : KC (അമേരിക്ക)
  • 122 കമ്പ്യൂട്ടർ ലോകത്തെ ഏറ്റവും വലിയ കമ്പ്യൂട്ടർ ശൃംഖല?

    Ans : ഇന്റർനെറ്റ്
  • 123 ഇന്റർനെറ്റിന്റെ ഉപജ്ഞാതാവ്?

    Ans : വിന്റ് സർഫ്
  • 124 ഇന്റർനെറ്റിന്റെ ആദ്യകാല രൂപം?

    Ans : ARPANET (Advanced Research project Agency Network; നിർമ്മിച്ചത്: American Department of Defence - 1969)
  • 125 ഇന്റർനെറ്റ് പ്രോടോക്കോൾ (IP) നിലവിൽ വന്ന വർഷം?

    Ans : 1982
  • 126 ബ്രോഡ്ബാന്റ് കണക്ഷനു വേണ്ടി ഉപയോഗിക്കുന്ന വിനിമയ മാധ്യമം?

    Ans : ഒപ്റ്റിക്കൽ ഫൈബർ
  • 127 ഏറ്റവും വലിയ WAN - Wide Area Network?

    Ans : ഇന്റർനെറ്റ്
  • 128 ഇന്ത്യയിൽ ഇന്റർനെറ്റ് നിലവിൽ വന്നത്?

    Ans : 1995 ഓഗസ്റ്റ്
  • 129 ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കിയ സ്ഥാപനം?

    Ans : VSNL (വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ്)
  • 130 നെറ്റ് വർക്കുകളുടെ നെറ്റ് വർക്ക് എന്നറിയപ്പെടുന്നത്?

    Ans : ഇന്റർനെറ്റ്
  • 131 ഇന്റർനെറ്റിന്റെ സഹായത്തോടെ നടത്തുന്ന ഇലക്ട്രോണിക് ആശയ വിനിമയ സംവിധാനം?

    Ans : ഇ-മെയിൽ
  • 132 ലോക വ്യാപകമായി Software Standard നിർമ്മിച്ച് ലഭ്യമാക്കുന്ന സ്ഥാപനം?

    Ans : W3C
  • 133 കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ വരുന്ന തെറ്റുകൾ?

    Ans : ബഗ്ഗ്
  • 134 കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ വരുന്ന തെറ്റുകൾ നീക്കം ചെയ്യുന്ന പ്രക്രിയ?

    Ans : ഡീബഗ്ഗിംഗ്
  • 135 മില്ലേനിയം ബഗ്ഗ് എന്നറിയപ്പെടുന്നത്?

    Ans : Y2K
  • 136 ഇന്റർനെറ്റ് കണക്ട് ചെയ്തിരിക്കുന്ന ഓരോ കമ്പ്യൂട്ടറിനുമുള്ള Unique Address?

    Ans : ഐ.പി അഡ്രസ്സ്
  • 137 കമ്പ്യൂട്ടറിന്റെ കൃത്യമായ ലൊക്കേഷൻ അറിയാൻ സഹായിക്കുന്നത്?

    Ans : ഐ.പി അഡ്രസ്സ്
  • 138 ഐ.പി അഡ്രസ്സ് മാനേജ് ചെയ്യുന്നതിനും ഡൊമെയിൻ നിർദ്ദേശിക്കുന്നതിനുമുള്ള സംഘടന?

    Ans : ICANN
  • 139 www - World Wide web ന്റെ ഉപജ്ഞാതാവ്?

    Ans : ടിംബർണേഴ്സ് ലീ
  • 140 World Wide web ന്റെ ആസ്ഥാനം?

    Ans : ജനീവ
  • 141 World Wide web ൽ വിവരങ്ങൾ ലഭ്യമാക്കാനായി തയ്യാറാക്കുന്ന പ്രത്യേക പേജുകൾ?

    Ans : വെബ്ബ് പേജ്
  • 142 ഒരു വെബ്സൈറ്റിലെ പ്രധാന പേജ്?

    Ans : ഹോം പേജ്
  • 143 ഒരുവെബ്ബ് പേജിൽ നിന്നും മറ്റു വെബ്ബ് പേജുകളിലേയ്ക്ക് കണ്ടക്ടു ചെയ്യുന്ന ടെക്സ്റ്റ്; ഇമേജ് ഇവ അറിയപ്പെടുന്നത്?

    Ans : ഹൈപ്പർ ലിങ്ക്
  • 144 ലോകത്തിലെ ആദ്യത്തെ സേർച്ച് എൻജിൻ?

    Ans : ആർച്ചി
  • 145 ഇന്ത്യ വികസിപ്പിച്ച സേർച്ച് എൻജിൻ?

    Ans : ഗുരുജി
  • 146 ബിങ്ങ് (Bing) സേർച്ച് എൻജിൻ വികസിപ്പിച്ച കമ്പനി?

    Ans : മൈക്രോസോഫ്റ്റ്
  • 147 വാൻഡെക്സ് സേർച്ച് എൻജിൻ വികസിപ്പിച്ച വ്യക്തി?

    Ans : മാത്യു ഗ്രേ
  • 148 ടൂറിസവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ഡിപ്പാർട്ട്മെന്റ് ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി പുറത്തിറക്കിയ സേർച്ച് എൻജിൻ?

    Ans : സൻന്താൻ
  • 149 ഒരു വെബ് പേജിൽ നിന്നും വിവരങ്ങൾ കമ്പ്യൂട്ടറിലേയ്ക്ക് ലഭ്യമാക്കുന്ന സോഫ്റ്റ് വെയർ?

    Ans : ബ്രൗസർ
  • 150 ഇന്റർനെറ്റ് എക്സ്പ്ലോറര്‍ വെബ്ബ് ബ്രൗസർ വികസിപ്പിച്ച കമ്പനി?

    Ans : മൈക്രോസോഫ്റ്റ് (1995)

"Develop success from failures. Discouragement and failure are two of the surest stepping stones to success."

- Dale Carnegie
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.