QUESTION CATEGORIES


ഐ.റ്റി & സൈബർ ലോ (Pages :12)

  • 211 കമ്പ്യൂട്ടർ ചിപ്പ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന മൂലകം?

    Ans : സിലിക്കൺ
  • 212 ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനി?

    Ans : റ്റാറ്റാ കൺസൾട്ടൻസി സർവീസസ്
  • 213 ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി സ്ഥിതി ചെയ്യുന്നത്?

    Ans : ബാംഗ്ലൂർ
  • 214 വസ്തുവിന്റെയോ വ്യക്തിയുടേയോ സ്ഥാനം മനസിലാക്കാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ?

    Ans : ജി.പി.എസ് (Global positioning System)
  • 215 GPS (Global positioning System) വികസിപ്പിച്ചെടുത്ത രാജ്യം?

    Ans : അമേരിക്ക
  • 216 ഇന്ത്യ വികസിപ്പിച്ച സ്ഥാനനിർണ്ണയ സാങ്കേതികവിദ്യ?

    Ans : lRNSS (Indian Regional Navigation satellite System)
  • 217 ഗൂഗിളിനു കീഴിലുള്ള കമ്പനികളെ ഏകീകപ്പിക്കുന്നതിന് രൂപം നൽകിയ കമ്പനി?

    Ans : ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡ്
  • 218 ഗൂഗിളിന്റെ ഉടമസ്ഥതയിൽ ഇന്ത്യയിലെ ആദ്യ ഐ.ടി ക്യാംപസ് നിർമ്മിക്കുന്നത്?

    Ans : ഹൈദരാബാദ്
  • 219 ഗാരി കാസ്പറോവിനെ ചെസ്സിൽ പരാജപ്പെടുത്തിയ കമ്പ്യൂട്ടർ?

    Ans : ഡീപ് ബ്ലൂ
  • 220 ഡീപ് ബ്ലൂ കമ്പ്യൂട്ടറിന്റെ ഏറ്റവും പുതിയ പതിപ്പ്?

    Ans : ഡീപർ ബ്ലൂ
  • 221 ഏറ്റവും കൂടുതൽ റോബോർട്ടുകൾ നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യം?

    Ans : ജപ്പാൻ
  • 222 സർക്കാർ ഓഫീസുകളിലെ ഫയൽ ട്രാക്കിങ്ങിനുള്ള സംവിധാനം?

    Ans : IDEAS (Information and data Exchange Advanced System)
  • 223 ഇന്ത്യയിലെ ആദ്യ IT പാർക്ക്?

    Ans : ടെക്നോപാർക്ക് (തിരുവനന്തപുരം ; 1990)
  • 224 തിരുവനന്തപുരം ടെക്നോപാർക്കിന്റെ ആദ്യ ചെയർമാൻ?

    Ans : കെ.പി.പി നമ്പ്യാർ
  • 225 ഇൻഫോ പാർക്ക് സ്ഥിതി ചെയ്യുന്നത്?

    Ans : കൊച്ചി (2004)
  • 226 കേരളത്തിൽ 3G സർവ്വീസ് ആരംഭിച്ച ആദ്യ ജില്ല?

    Ans : കോഴിക്കോട്
  • 227 കേരളത്തിൽ നടപ്പിലാക്കി വരുന്ന കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതി?

    Ans : അക്ഷയ (Akshaya)
  • 228 അക്ഷയ പദ്ധതി നടപ്പിലാക്കിയ ആദ്യ ജില്ല?

    Ans : മലപ്പുറം
  • 229 അക്ഷയ പദ്ധതിയുടെ ബ്രാൻഡ് അമ്പാസിഡർ?

    Ans : മമ്മൂട്ടി
  • 230 അക്ഷയ പദ്ധതി കേരളത്തിലെ എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിച്ച വർഷം?

    Ans : 2008
  • 231 ഭിന്നശേഷിയുള്ള കുട്ടികൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി കമ്പ്യൂട്ടർ പരിശീലനം നൽകുന്ന പദ്ധതി?

    Ans : ഇൻസൈറ്റ്
  • 232 കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ?

    Ans : പട്ടം (തിരുവനന്തപുരം)
  • 233 ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റ് ഓഫിസ്?

    Ans : ചെന്നൈ
  • 234 ഇന്ത്യയിലെ ആദ്യ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥിതിചെയ്യുന്നത്?

    Ans : ത്രിപുര
  • 235 ഇന്ത്യയിലെ ആദ്യ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ?

    Ans : ബാംഗ്ലൂർ
  • 236 ഇന്ത്യയിലെ കടലാസ് രഹിത ഓഫീസ്?

    Ans : ഐ.ടി മിഷൻ
  • 237 ആദ്യ വിവര സാങ്കേതിക ജില്ല?

    Ans : പാലക്കാട്
  • 238 സ്ക്കൂൾ തലത്തിൽ നടപ്പാക്കി വരുന്ന കമ്പ്യൂട്ടൽ വൽക്കരണ പരിപാടി?

    Ans : വിദ്യാ വാഹിനി
  • 239 പേഴ്സണൽ കമ്പ്യൂട്ടറിനെ കുറിച്ചുള്ള ആദ്യ പുസ്തകം?

    Ans : കമ്പ്യൂട്ടർ ലിബറേഷൻ ആന്റ് ഡ്രീം മെഷിൻ (രചന: ടെഡ് നെൽസൺ)
  • 240 ഗൂഗിൾ എർത്തിന് സമാനമായി ഐ.എസ്.ആർ.ഒ വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയർ?

    Ans : ഭൂവൻ (Bhuvan; 2009 ആഗസ്റ്റ് 19 )

"Love is how it feels to recognize our essential unity. Awakening to oneness is the experience of Big Love. Knowing you are one with all, you find yourself in love with all"

- Timothy Freke
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.