QUESTION CATEGORIES


ഐ.റ്റി & സൈബർ ലോ (Pages :12)

  • 241 കേരള സർക്കാരിന്റെ ഏകജാലക ഇ-ഗവേണൻസ് പദ്ധതി?

    Ans : FRIENDS (2000; തിരുവനന്തപുരം)
  • 242 ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ ജില്ല?

    Ans : മലപ്പുറം
  • 243 ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമപഞ്ചായത്ത്?

    Ans : ചമ്രവട്ടം
  • 244 ഇന്ത്യയിലെ ആദ്യ ഇ-പേയ്മെന്റ് ഗ്രാമപഞ്ചായത്ത്?

    Ans : മഞ്ചേശ്വരം
  • 245 കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ വൽകൃത പഞ്ചായത്ത്?

    Ans : വെള്ളനാട്
  • 246 കേരളത്തിലെ സർക്കാർ ജീവനക്കാരുടെ സമ്പൂർണ്ണ ഡേറ്റാബേസ്?

    Ans : സ്പാർക്ക് (SPARK - Service and Payroll Administrative Repository for Kerala)
  • 247 കേരള സർക്കാരിന്റെ ഏറ്റവും വലിയ കാമ്പസ് നെറ്റ് വർക്ക്?

    Ans : സെക് വാൻ
  • 248 14 ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കേരള സർക്കാർ നെറ്റ് വർക്ക്?

    Ans : കേരളാ സ്‌റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വർക്ക്
  • 249 ഗൂഗിളിന്റെ ആപ്തവാക്യം?

    Ans : Don't be evil
  • 250 ഇൻഫോസിസിന്റെ ആപ്തവാക്യം?

    Ans : Powerd by initellect driven by values
  • 251 മൈക്രോസോഫ്റ്റിന്റെ ആപ്തവാക്യം?

    Ans : Be what's next
  • 252 മൈക്രോസോഫ്റ്റിന്റെ ആദ്യകാല ആപ്തവാക്യം?

    Ans : Your potential our passion
  • 253 വിപ്രോയുടെ ആപ്തവാക്യം?

    Ans : Applying Thoughts
  • 254 ആദ്യ കമ്പ്യൂട്ടർ ഗെയിം?

    Ans : Space War
  • 255 ആദ്യ ആനിമേറ്റഡ് ന്യൂസ് റീഡർ?

    Ans : അനനോവ
  • 256 മൈക്രോസോഫ്റ്റിന്റെ മേധാവിയാകുന്ന ആദ്യ ഇന്ത്യാക്കാരൻ?

    Ans : സത്യ നദേല്ല
  • 257 Wiki Leaks ന്റെ മുദ്രവാക്യം?

    Ans : We open Governments
  • 258 മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടുന്നത്?

    Ans : ശകുന്തളാ ദേവി
  • 259 Book of Numbers എന്ന കൃതി രചിച്ചത്?

    Ans : ശകുന്തളാ ദേവി
  • 260 ln the wonderland of Numbers എന്ന കൃതി രചിച്ചത്?

    Ans : ശകുന്തളാ ദേവി
  • 261 ഇന്ത്യ നിർമ്മിച്ച പുതിയ ടാബ് ലെറ്റ് കമ്പ്യൂട്ടർ?

    Ans : ആകാശ് ( നിർമ്മിച്ച കമ്പനി: ഡേറ്റാ വിന്റ്
  • 262 KSEB ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ വികസിപ്പിച്ച ബില്ലിംഗ് സോഫ്റ്റ് വെയർ?

    Ans : ഒരുമ
  • 263 ഔദ്യോഗിക ഭാഷാ വകുപ്പ് സി.ഡിറ്റിനു വേണ്ടി വേണ്ടി വികസിപ്പിച്ച മലയാള സ്വതന്ത്ര സോഫ്റ്റ് വെയർ?

    Ans : കാവേരി
  • 264 ANSI - പൂര്‍ണ്ണ രൂപം?

    Ans : അമേരിക്കൻ നാഷണൽ സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂട്ട്
  • 265 ASCll - പൂര്‍ണ്ണ രൂപം?

    Ans : അമേരിക്കൻ സ്റ്റാൻഡേർഡ് കോഡ് ഫോർ ഇൻഫർമേഷൻ ഇന്റർചേഞ്ച്
  • 266 ATM - പൂര്‍ണ്ണ രൂപം?

    Ans : ഓട്ടോമാറ്റിക് ടെല്ലർ മെഷിൻ
  • 267 BCR - പൂര്‍ണ്ണ രൂപം?

    Ans : ബാർകോഡ് റീഡർ
  • 268 BlOS - പൂര്‍ണ്ണ രൂപം?

    Ans : ബേസിക് ഇൻപുട്ട് ഔട്ട്പുട്ട് സിസ്റ്റം
  • 269 CAM - പൂര്‍ണ്ണ രൂപം?

    Ans : കമ്പ്യൂട്ടർ എയ്ഡഡ് മാനുഫാക്ചറിങ്
  • 270 CAE- പൂര്‍ണ്ണ രൂപം?

    Ans : കമ്പ്യൂട്ടർ എയ്ഡഡ് എഞ്ചിനീയറിംഗ്

"The rung of a ladder was never meant to rest upon, but only to hold a man’s foot long enough to enable him to put the other somewhat higher"

- Thomas Huxley
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.