QUESTION CATEGORIES


50K+ പൊതുവിജ്ഞാനങ്ങള്‍ (Pages :1103)

 • 1 ഇന്ത്യയിടെ ദേശീയ നൃത്തരൂപം?

  Ans : ഭരതനാട്യം
 • 2 ‘മൊസാദ്’ ഏത് രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസിയാണ്?

  Ans : ഇസ്രായേൽ
 • 3 കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന സ്ഥലം?

  Ans : ചെറുകോല്‍പ്പുഴ (പത്തനംതിട്ട)
 • 4 ഓട്ടൻതുള്ളലിന്‍റെ സ്ഥാപകൻ?

  Ans : കുഞ്ചൻ നമ്പ്യാർ
 • 5 ശ്രീലങ്കയുടെ ദേശീയ മൃഗം?

  Ans : സിംഹം
 • 6 കേരളത്തിന്‍റെ സാംസ്ക്കാരിക തലസ്ഥാനം?

  Ans : തൃശൂർ
 • 7 ‘പ്രേമസംഗീതം’ എന്ന കൃതിയുടെ രചയിതാവ്?

  Ans : ഉള്ളൂർ
 • 8 ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യം?

  Ans : സീഷെൽസ്
 • 9 ഇന്ത്യൻ തപാൽ വകുപ്പ് 150 - o വാർഷികം ആഘോഷിച്ച വർഷം?

  Ans : 2004
 • 10 പ്രിയദർശിക രചിച്ചത്?

  Ans : ഹർഷവർധനൻ
 • 11 ശ്രീബുദ്ധന്റെ വളർത്തമ്മ?

  Ans : പ്രജാപതി ഗൗതമി
 • 12 ഓസ്കാർ ലഭിച്ച ആദ്യ ഇന്ത്യൻ വനിത?

  Ans : ഭാനു അത്തയ്യ
 • 13 കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിന് നൽകുന്ന അവാർഡ്?

  Ans : Golden Palm ( Palm d or )
 • 14 ഗാന്ധിജി തന്റെ വാച്ചിനെ (തൂക്ക് ഘടികാരത്തെ) വിശേഷിപ്പിച്ചത്?

  Ans : മൈ ലിറ്റിൽ ഡിക്ടേറ്റർ
 • 15 എത് ക്ഷുദ്രഗ്രഹമാണ് ഭൂമിയിലേക്ക് പതിച്ച് മനുഷ്യവംശം തുടച്ചു നീക്കപ്പെടാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ ടെനിസൻ സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയത് ?

  Ans : 1950 ഡി.എ
 • 16 യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം?

  Ans : തുർക്കി
 • 17 ഇന്ത്യയേയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ?

  Ans : മക്മോഹൻ രേഖ
 • 18 ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗം?

  Ans : ക്ഷയരോഗം
 • 19 തൃശ്ശൂര്‍ പൂരത്തിന്‍റെയും തൃശ്ശൂര്‍ പട്ടണത്തിന്‍റെയും ശില്‍പ്പി?

  Ans : ശക്തന്‍ തമ്പുരാന്‍
 • 20 ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം?

  Ans : ഗൊരഖ്പൂർ (ഉത്തർ പ്രദേശ്; 1366 മീ)
 • 21 കേരളത്തിലെ കോർപ്പറേഷനുകൾ?

  Ans : 6
 • 22 ജൈന മതത്തിന്റെ വിശുദ്ധ ഗ്രന്ഥം?

  Ans : അംഗാസ്
 • 23 കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി?

  Ans : മീശപ്പുലിമല
 • 24 ലോകത്തിൽ ആദ്യമായി സെൻസസ് നടത്തിയ രാജ്യം ഏത്?

  Ans : അമേരിക്ക
 • 25 ചിരഞ്ജീവിയുടെ യഥാർത്ഥ നാമം?

  Ans : കൊനി ദേല ശിവശങ്കര വരപ്രസാദ്
 • 26 കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?

  Ans : വീണപൂവ്
 • 27 ബ്രസീലിലെ പ്രധാന ഭാഷ?

  Ans : പോർച്ചുഗീസ്
 • 28 മദ്രാസ് പട്ടണം സ്ഥാപിച്ചത്?

  Ans : ഫ്രാൻസിസ് ഡേ
 • 29 ലിംഗ സമത്വത്തിനു വേണ്ടിയുള്ള യു.എൻ. സംഘടനയായ ഹി ഫോർ ഷി യുടെ പ്രചാരകനായ പ്രശസ്ത നടൻ?

  Ans : അനുപം ഖേർ
 • 30 സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ ഉണ്ടാകുന്ന ലോഹം?

  Ans : മെര്‍ക്കുറി; ഫ്രാന്‍ഷ്യം;സിസീയം;ഗാലീയം

"A life spent making mistakes is not only more honorable, but more useful than a life spent doing nothing"

- George Bernard Shaw
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.