QUESTION CATEGORIES


പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ (Pages :162)

  • 1 കവിയുടെ കാൽപ്പാടുകൾ ആരുടെ ആത്മകഥയാണ്?

    Ans : പി.കുഞ്ഞിരാമൻ നായർ
  • 2 മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ?

    Ans : കർണ്ണാടകം
  • 3 ബച്ചാവത് റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

    Ans : പത്രപ്രവർത്തകരുടെ വേതനം
  • 4 ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായ നിശബ്ദ സിനിമ?

    Ans : രാജാ ഹരിശ്ചന്ദ്ര
  • 5 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ് ട്രോഫിസിക്സ് സ്ഥിതി ചെയ്യുന്നത് എവിടെ?

    Ans : ബാംഗ്ലൂർ
  • 6 ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

    Ans : കൊൽക്കത്ത
  • 7 വിജയവാഡ ഏതു നദിക്കു തീരത്താണ്?

    Ans : ക്രുഷ്ണ
  • 8 ജബൽപൂർ ഏതു നദിക്കു തീരത്താണ്?

    Ans : നർമ്മദ
  • 9 ഗുവാഹത്തി ഏതു നദിക്കു തീരത്താണ്?

    Ans : ബ്രഹ്മപുത
  • 10 സൂറത്ത് ഏതു നദിക്കു തീരത്താണ്?

    Ans : തപ്തി
  • 11 ആഗ്ര ഏതു നദിക്കു തീരത്താണ്?

    Ans : യമുന
  • 12 നൈലിന്റെദാനം എന്നറിയപ്പെടുന്ന രാജ്യം?

    Ans : ഈജിപ്ത്
  • 13 സോനൽ മാൻസിങ്ങ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

    Ans : ഒഡീസി നൃത്തം
  • 14 സിന്ധു നദീതട സംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം?

    Ans : മോഹൻ ജൊദാരോ
  • 15 സലിം അലി ഏതു നിലയിലാണ് പ്രസിദ്ധൻ?

    Ans : പക്ഷിശാസ്ത്രജ്ഞൻ
  • 16 ലോക്പാലസ് സ്ഥിതി ചെയ്യുന്നതെവിടെ?

    Ans : ഉദയ്പൂർ
  • 17 നെഹ്രൃ വിനു ശേഷം ആകറ്റിംഗ് പ്രധാനമന്ത്രി പദം വഹിച്ചത് ആര്?

    Ans : ഗുൽസരിലാൽ നന്ദ
  • 18 ബേസ്ബോൾ ഏത് രാജ്യത്താണ് ഉത്ഭവിച്ചത്?

    Ans : അമേരിക്ക
  • 19 പാരാതെർമോണിന്റെ അളവ് കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം?

    Ans : ടെറ്റനി
  • 20 ആറ്റം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

    Ans : ജോൺ ഡാൽട്ടൻ
  • 21 ഇന്ത്യയിൽ മികച്ച പാർലമെന്റേറിയനുള്ള അവാർഡ് നൽകുന്നത് ഏത് നേതാവിന്റെ പേരിലാണ്?

    Ans : ജി.ബി .പന്ത്
  • 22 രാഷ്ട്ര ഗുരു എന്ന് അറിയപ്പെടുന്നത്?

    Ans : സുരേന്ദ്രനാഥ് ബാനർജി
  • 23 വിജയനഗര സാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ചയുദ്ധം?

    Ans : തളിക്കോട്ട യുദ്ധം (1565)
  • 24 ക്രുഷ്ണരാജ സാഗർ അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി?

    Ans : കാവേരി നദി
  • 25 കേരള കിസീഞ്ജർ എന്ന് അറിയപ്പെടുന്നത്?

    Ans : ബേബി ജോൺ
  • 26 കേരളാ സുഭാഷ് ചന്ദ്രബോസ് എന്ന് അറിയപ്പെടുന്നത്?

    Ans : മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്
  • 27 ലോകത്തിലെ ഏറ്റവും വലിയ ആൾക്കൂട്ടം?

    Ans : അലഹബാദ് കുംഭമേള
  • 28 നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന മുദ്രാ വാക്യമുയർത്തിയ സംഘടന?

    Ans : യോഗക്ഷേമസഭ
  • 29 മാടമ്പ് കുഞ്ഞിക്കുട്ടന്റെ യഥാർത്ഥ പേര്?

    Ans : പി.ശങ്കരൻ നമ്പൂതിരി
  • 30 മന്നത്ത് പത്മനാഭന്റെ ആത്മകഥ?

    Ans : എന്റെ ജീവിത സ്മരണകൾ

Page Loaded in 0.01019 secs

"Nothing happens unless first a dream"

- Carl Sandburg

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.