QUESTION CATEGORIES


മൾട്ടിപ്പിൾ ചോയ്സ് ചോദ്യോത്തരങ്ങൾ (Pages :122)

 • 1 ഹോക്കിയുമായി ബന്ധപ്പെട്ടത്?

  (A) യൂറോ കപ്പ്
  (B) രഞ്ജി ട്രോഫി
  (C) കോപ്പ അമേരിക്ക
  (D) അഗാഖാൻ കപ്പ്
 • 2 ഇന്ത്യയുടെ ദേശീയ ജലജീവിയേത്?

  (A) തിമിംഗലം
  (B) സ്രാവ്
  (C) ഗംഗാ ഡോള്‍ഫിന്‍
  (D) അയല
 • 3 നികുതികളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ്?

  (A) ആര്‍ട്ടിക്കിള്‍ 265
  (B) ആര്‍ട്ടിക്കിള്‍ 262
  (C) ആര്‍ട്ടിക്കിള്‍ 243
  (D) ആര്‍ട്ടിക്കിള്‍ 165
 • 4 ദേശീയ മനിഷ്യാവകാശ കമ്മീഷണറാകുന്ന ആദ്യ മലയാളി ആര്?

  (A) ജസ്റ്റിസ് എം.എം പരീദുപിള്ള
  (B) ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍
  (C) വജാഹത്ത് ഹബീബുള്ള
  (D) ജസ്റ്റിസ് ജെ.ബി കോശി
 • 5 കാക്കനാടന്‍റെ യഥാര്‍ത്ഥ പേര്?

  (A) ജോര്‍ജ് വര്‍ഗീസ്‌
  (B) വി.മാധവന്‍ നായര്‍
  (C) പി.സി.ഗോപാലന്‍
  (D) കെ.ഇ മത്തായി
 • 6 ആഗ്രാകോട്ട നിര്‍മ്മിച്ചത്‌?

  (A) ബാബര്‍
  (B) അക്ബര്‍
  (C) ജഹാംഗീര്‍
  (D) ഔറംഗസേബ്‌
 • 7 പടിഞ്ഞാറോട്ടൊഴുകുന്ന ഏക ഹിമാലയന്‍ നദി ഏത്?

  (A) അളകനന്ദ
  (B) സിന്ധു
  (C) യമുന
  (D) കവേരി
 • 8 കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം?

  (A) കയര്‍
  (B) കശുവണ്ടി
  (C) നെയ്ത്ത്
  (D) ഇവയൊന്നുമല്ല
 • 9 കിഴക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?

  (A) കൊല്ലേരു
  (B) ലൂണാര്‍
  (C) ലോക്തക്
  (D) വൂളാര്‍
 • 10 പുല്ലുവര്‍ഗത്തിലെ ഏറ്റവും വലിയ സസ്യം ഏത്?

  (A) കാറ്റാടി
  (B) മുള
  (C) കരിമ്പ്‌
  (D) ചേന
 • 11 ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ദേശീയപാത ഏതൊക്കെ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്?

  (A) ശ്രീനഗര്‍-കന്യാകുമാരി
  (B) ബഹാരഗോര-ചെന്നൈ
  (C) ഡല്‍ഹി-കൊല്‍ക്കത്ത
  (D) ഹാജിറ-കൊല്‍ക്കത്ത
 • 12 ഇന്ത്യയുടെ 28-ാം സംസ്ഥാനമായി ജാര്‍ഖണ്ഡ് നിലവില്‍ വന്നതെന്ന്?

  (A) 2002
  (B) 2000
  (C) 2001
  (D) 2003
 • 13 ആന്‍ഡമാന്‍ ദ്വീപിനെയും നിക്കോബാര്‍ ദ്വീപിനെയും തമ്മില്‍ വേര്‍തിരിക്കുന്ന സമുദ്രഭാഗം?

  (A) 8° ചാനല്‍
  (B) 10° ചാനല്‍
  (C) 12° ചാനല്‍
  (D) 9° ചാനല്‍
 • 14 ദേശീയഗാനത്തിന് സംഗ‌ീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ആരാണ്?

  (A) രവീന്ദ്രനാഥ ടാഗോര്‍
  (B) ക്യാപ്റ്റന്‍ രാംസിങ്ങ് താക്കൂര്‍
  (C) അരബിന്ദോഘോഷ്
  (D) ബങ്കിംചന്ദ്ര ചാറ്റര്‍ജി.
 • 15 മോര്‍ണിംഗ് സോംഗ് ഓഫ് ഇന്ത്യ എന്ന പേരില്‍ ജനഗണമനയെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?

  (A) രവീന്ദ്രനാഥ ടാഗോര്‍
  (B) ക്യാപ്റ്റന്‍ രാംസിങ്ങ് താക്കൂര്‍
  (C) അരബിന്ദോഘോഷ്
  (D) ബങ്കിംചന്ദ്ര ചാറ്റര്‍ജി.
 • 16 പട്ടാളത്തിലേയ്ക്ക് സ്ത്രീകളെ നിര്‍ബന്ധിച്ച് തെരഞ്ഞെടുക്കുന്ന രാജ്യം?

  (A) ഇറ്റലി
  (B) ഇസ്രായേല്‍
  (C) ജപ്പാന്‍
  (D) സ്വിറ്റ്‌സര്‍ലാന്റ്‌
 • 17 ഡല്‍ഹി ദേശീയ തലസ്ഥാനമായ വര്‍ഷം?

  (A) 1990
  (B) 1992
  (C) 1991
  (D) 1995
 • 18 ഇന്ത്യയെ ശ്രീലങ്കയില്‍നിന്നും വേര്‍തിരിക്കുന്ന കടലിടുക്ക്?

  (A) സുയുസ് കനാല്‍
  (B) മഗല്ലന്‍ കടലിടുക്ക്
  (C) ജിബ്രാള്‍ട്ടര്‍ കടലിടുക്ക്
  (D) പാക് കടലിടുക്ക്
 • 19 ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ രൂപീകരണ സമയത്ത് ഇന്ത്യയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആരായിരുന്നു?

  (A) മോര്‍ളി പ്രഭു
  (B) എല്‍ജിന്‍ പ്രഭു
  (C) ഹാമില്‍റ്റണ്‍ പ്രഭു
  (D) ക്രോസ് പ്രഭു
 • 20 ‘ഏകതാസ്ഥല്‍’ എന്നറിയപ്പെടുന്നത് ആരുടെ സമാധിസ്ഥലമാണ്?

  (A) ചരണ്‍ സിംഗ്‌
  (B) അംബേദ്കര്‍
  (C) സെയില്‍ സിംഗ്‌
  (D) ജഗ്ജീവന്‍ റാം
 • 21 ക്ലോണിങ്ങിലൂടെ പിറന്ന ആടിന്‍റെ പേരെന്ത്?

  (A) പാന്‍ഡ്‌
  (B) യുഗ്ലീന
  (C) മോളി
  (D) ഡോളി
 • 22 ചിപ്കോ പ്രസ്ഥാനം എവിടെയാണ് ആരംഭിച്ചത്?

  (A) ബസ്താര്‍
  (B) ചമേലി
  (C) അഹമ്മദാബാദ്
  (D) കാഞ്ചീപുരം
 • 23 കേരളത്തിലെ ആദ്യത്തെ റോക്ക് ഗാര്‍ഡന്‍ എവിടെ സ്ഥിതി ചെയ്യുന്നു?

  (A) മലമ്പുഴ
  (B) നെല്ലിയാമ്പതി
  (C) വാഗമണ്‍
  (D) മൂന്നാര്‍
 • 24 (Mole Day) 'മോൾ' ദിനമായി ആചരിക്കുന്ന ദിവസം?

  (A) മാർച്ച് 10
  (B) ജൂൺ 6
  (C) ഒക്ടോബർ 23
  (D) ജനുവരി 22
 • 25 മാൽഗുഡി ഡേയ്ക്ക് ആരുടെ കൃതിയാണ്?

  (A) രബീന്ദ്രനാഥ ടാഗോർ
  (B) ആർ.കെ.നാരായൺ
  (C) വി.എസ്.നയ്പാൾ
  (D) അമർത്യാസെൻ
 • 26 ദേശീയ വനിതാ കമ്മീഷന്‍ നിയമം പാര്‍ലമെന്‍റ് പാസ്സാക്കിയത് ഏത് വര്‍ഷമാണ്?

  (A) 1992
  (B) 1990
  (C) 1993
  (D) 1991
 • 27 യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍റെ സുരക്ഷാ ഉപദേഷ്ടാവായ ആദ്യ മലയാളിയാര്?

  (A) ഡോ.എബ്രഹാം മത്തായി നൂറനാല്‍
  (B) ജസ്റ്റിസ് പി.എന്‍.ഭഗവതി
  (C) നവനീതം പിള്ളൈ
  (D) സെയ്യിദ് റാദ് അല്‍-ഹുസൈന്‍.
 • 28 ഇന്ത്യാ ഗവൺമെൻറ് ആരുടെ ജന്മദിനമാണ് മാതൃസുരക്ഷാദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്?

  (A) ഇന്ദിരഗാന്ധി
  (B) കമലാ നെഹ്റു
  (C) കസ്തൂർബാ ഗാന്ധി
  (D) വിജയലക്ഷ്മി പണ്ഡിറ്റ്
 • 29 പ്രാചീന ഇന്ത്യയിലെ അവസാനത്തെ ഹിന്ദുരാജാവ്?

  (A) ഹര്‍ഷന്‍
  (B) കനിഷ്‌കന്‍
  (C) ഗോപാല
  (D) ധര്‍മ്മപാലന്‍
 • 30 സിക്സ്ത് സെൻസ് എന്ന സിനിമയുടെ സംവിധായകൻ?

  (A) ശ്യാമപ്രസാദ്
  (B) അടൂർ ഗോപാല കൃഷ്ണൻ
  (C) മനോജ് നൈറ്റ് ശ്യാമളൻ
  (D) ടി.കെ രാജീവ് കുമാർ

"To avoid criticism do nothing, say nothing, be nothing"

- Elbert Hubbard

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.