QUESTION CATEGORIES


എഴുത്തുകാര്‍ - അപരനാമങ്ങള്‍ (Pages :2)

  • 1  കേരളാ വാല്മീകി

    Ans : വള്ളത്തോൾ നാരായണമേനോൻ
  • 2 കേരളാ കാളിദാസൻ

    Ans : കേരളവർമ്മ വലിയകോയിത്തമ്പുരാൻ
  • 3 കേരളാ വ്യാസൻ

    Ans : കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
  • 4 കേരളാ തുളസീദാസൻ

    Ans : വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
  • 5 കേരളാ പാണിനി

    Ans : എ.ആർ രാജരാജവർമ്മ
  • 6 കേരളാ ഇബ്സൺ

    Ans : എൻ കൃഷ്ണപിള്ള
  • 7 കേരളാ മോപ്പസാങ്ങ്

    Ans : തകഴി ശിവശങ്കരപ്പിള്ള
  • 8 കേരളാ ചോസർ

    Ans : ചീരാമ കവി
  • 9 കേരളാ ഹെമിങ്ങ് വേ

    Ans : എം.ടി വാസുദേവൻ നായർ
  • 10 കേരളാ ഹോമർ

    Ans : അയ്യപ്പിള്ളി ആശാൻ
  • 11 കേരളാ സ്കോട്ട്

    Ans : സി.വി രാമൻപിള്ള
  • 12 കേരളാ എലിയറ്റ്

    Ans : എം.എൻ കക്കാട്
  • 13 കേരളാ സൂർദാസ്

    Ans : പൂന്താനം
  • 14 ക്ഷേമേന്ദ്രൻ

    Ans : വടക്കുംകൂർ രാജരാജവർമ്മ
  • 15 കേരളാ ടാഗോർ

    Ans : വള്ളത്തോൾ
  • 16 കേരളാ മാർക്ക് ട്വയിൻ

    Ans : വേങ്ങയിൽ കുഞ്ഞിരാമൻ നായർ
  • 17 മലയാളത്തിലെ എമിലി ബ്രോണ്ടി

    Ans : രാജലക്ഷ്മി
  • 18 മലയാളത്തിലെ ജോൺഗുന്തർ

    Ans : എസ്.കെ പൊറ്റക്കാട്
  • 19 കേരളാ ഓർഫ്യൂസ്

    Ans : ചങ്ങമ്പുഴ കൃഷ്ണപിള്ള
  • 20 ക്രൈസ്തവ കാളിദാസൻ

    Ans : കട്ടക്കയം ചെറിയാൻ മാപ്പിള
  • 21 മലങ്കാടൻ എന്ന തൂലികാനാമത്തിൽ കവിതകളെഴുതിയിരുന്നത്?

    Ans : ചെറുകാട് (സി.ഗോവിന്ദ പിഷാരടി)
  • 22 ശക്തിയുടെ കവി

    Ans : ഇടശ്ശേരി
  • 23 കാച്ചിക്കുറുക്കിയ കവിതകളുടെ കർത്താവ്

    Ans : വൈലോപ്പിള്ളി
  • 24 ഉജ്ജ്വലശബ്ദാഡ്യൻ

    Ans : ഉള്ളൂർ
  • 25 ശബ്ദസുന്ദരൻ

    Ans : വള്ളത്തോൾ
  • 26 വാക്കുകളുടെ മഹാബലി

    Ans : പി.കുഞ്ഞിരാമൻ നായർ
  • 27 മാതൃത്വത്തിന്‍റെ കവി

    Ans : ബാലാമണിയമ്മ
  • 28 മൃത്യുബോധത്തിന്‍റെ കവി

    Ans : ജി.ശങ്കരക്കുറുപ്പ്
  • 29 ആശയഗംഭീരൻ

    Ans : ആശാൻ
  • 30 ജനകീയ കവി

    Ans : കുഞ്ചൻ നമ്പ്യാർ

"Success is not how high you have climbed, but how you make a positive difference to the world"

-  Roy T. Bennett
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.