QUESTION CATEGORIES


എഴുത്തുകാര്‍ - തുലികാനാമങ്ങള്‍ (Pages :2)

  • 1 പ്രേംജി

    Ans : എം.പി ഭട്ടതിരിപ്പാട്
  • 2 അക്കിത്തം

    Ans : അച്യുതൻ നമ്പൂതിരി
  • 3 അഭയദേവ്

    Ans : അയ്യപ്പൻ പിള്ള
  • 4 ആനന്ദ്

    Ans : പി. സച്ചിദാനന്ദൻ
  • 5 ആഷാമേനോൻ

    Ans : കെ. ശ്രീകുമാർ
  • 6 ഇടശ്ശേരി

    Ans : ഗോവിന്ദൻ നായർ
  • 7 ഇന്ദുചൂഡൻ

    Ans : കെ.കെ.നീലകണ്ഡൻ
  • 8 ഉറൂബ്

    Ans : പി.സി.കുട്ടി കൃഷ്ണൻ
  • 9 ഏകലവ്യൻ

    Ans : കെ.എം മാത്യൂസ്
  • 10 ഒളപ്പമണ്ണ

    Ans : സുബ്രമണ്യൻ നമ്പൂതിരിപ്പാട്
  • 11 ഓംചേരി

    Ans : എൻ.നാരായണപിള്ള
  • 12 കപിലൻ

    Ans : കെ.പത്മനാഭൻ നായർ
  • 13 കാനം

    Ans : ഇ.ജെ ഫിലിപ്പ്
  • 14 കാക്കനാടൻ

    Ans : ജോർജ്ജ് വർഗീസ്
  • 15 കുറ്റിപ്പുഴ

    Ans : കൃഷ്ണപിള്ള
  • 16 കോവിലൻ

    Ans : വി.വി അയ്യപ്പൻ
  • 17 കട്ടക്കയം

    Ans : ചെറിയാൻ മാപ്പിള
  • 18 കേസരി

    Ans : ബാലകൃഷ്ണ പിള്ള
  • 19 ചെറുകാട്

    Ans : സി.ഗോവിന്ദപിഷാരടി
  • 20 ചങ്ങമ്പുഴ

    Ans : കൃഷ്ണപിള്ള
  • 21 തിക്കൊടിയൻ

    Ans : പി. കുഞ്ഞനന്ദൻ നായർ
  • 22 തോപ്പിൽ ഭാസി

    Ans : ഭാസ്ക്കരൻ പിള്ള
  • 23 നന്തനാർ

    Ans : പി.സി ഗോപാലൻ
  • 24 പാറപ്പുറത്ത്

    Ans : കെ.ഇ മത്തായി
  • 25 പി.

    Ans : പി. കുഞ്ഞരാമൻ നായർ
  • 26 മാലി

    Ans : മാധവൻ നായർ
  • 27 മാധവ്

    Ans : പി. മാധവൻ നായർ
  • 28 മുല്ലൂർ

    Ans : എ. പരമേശ്വരപ്പണിക്കർ
  • 29 മലബാറി

    Ans : കെ.ബി അബൂബക്കർ
  • 30 സഞ്ജയൻ

    Ans : എം. രാമുണ്ണിപ്പണിക്കർ

"There will come a time when you believe everything is finished. That will be the beginning"

- Louis L'Amour
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.