QUESTION CATEGORIES


മലയാളത്തിലെ നാടകങ്ങൾ (Pages :1)

  • 1 പാട്ടബാക്കി

    Ans : കെ.ദാമോദരൻ
  • 2 അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്

    Ans : വി ടി ഭട്ടതിരിപ്പാട്
  • 3 ഋതുമതി

    Ans : എം .പി ഭട്ടതിരിപ്പാട്
  • 4 കഥാബീജം

    Ans : ബഷീർ
  • 5 പുതിയ ആകാശം പുതിയ ഭൂമി

    Ans : തോപ്പിൽ ഭാസി
  • 6 മൂലധനം

    Ans : തോപ്പിൽ ഭാസി
  • 7 സർവ്വേക്കല്ല്

    Ans : തോപ്പിൽ ഭാസി
  • 8 അശ്വമേധം

    Ans : തോപ്പിൽ ഭാസി
  • 9 ഗോപുരനടയിൽ

    Ans : എം.ടി
  • 10 മറിയാമ്മ നാടകം

    Ans : കൊയ്യപ്പൻ തരകൻ
  • 11 സത്യവാദി

    Ans : പുളിമാന പരമേശ്വരൻ പിള്ള
  • 12 തോറ്റില്ല

    Ans : തകഴി
  • 13 കന്യക

    Ans : എൻ കൃഷ്ണപിള്ള
  • 14 ഭരതവാക്യം

    Ans : ജി. ശങ്കരപിള്ള
  • 15 ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ്

    Ans : പി. എം. ആന്‍റണി
  • 16 കാഞ്ചനസീത

    Ans : ശ്രീകണ്ഠൻ നായർ
  • 17 സാകേതം

    Ans : ശ്രീകണ്ഠൻ നായർ
  • 18 ലങ്കാലക്ഷ്മി

    Ans : ശ്രീകണ്ഠൻ നായർ
  • 19 ഒരാൾ കൂടി കള്ളനായി

    Ans : എസ്.എൽ പുരം സദാനന്ദൻ
  • 20 കുരുക്ഷേത്രം

    Ans : എസ്.എൽ പുരം സദാനന്ദൻ
  • 21 കാക്കപ്പൊന്ന്

    Ans : എസ്.എൽ പുരം സദാനന്ദൻ
  • 22 വില കുറഞ്ഞ മനുഷ്യൻ

    Ans : എസ്.എൽ പുരം സദാനന്ദൻ
  • 23 നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി

    Ans : സിവിക് ചന്ദ്രൻ
  • 24 നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി

    Ans : തോപ്പിൽ ഭാസി
  • 25 നിങ്ങളെന്നെ കോൺഗ്രസാക്കി

    Ans : എ.പി.അബ്ദുള്ളക്കുട്ടി

"Am I not destroying my enemies when I make friends of them?"

- Abraham Lincoln
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.