QUESTION CATEGORIES


ജിവചരിത്രങ്ങള്‍ (Pages :1)

  • 1 ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം

    Ans : എം.കെ സാനു
  • 2 നാരായണ ഗുരുസ്വാമി

    Ans : എം.കെ സാനു
  • 3 സഹോദരൻ അയ്യപ്പൻ:ഒരു കാലഘട്ടത്തിന്‍റെ ശില്പി

    Ans : എം.കെ സാനു
  • 4 ബഷീർ: ഏകാന്ത വിഥിയിലെ അവദൂതൻ

    Ans : എം.കെ സാനു
  • 5 ശക്തൻ തമ്പുരാൻ

    Ans : പുത്തേഴത്ത് രാമൻ മേനോൻ
  • 6 ചരിത്രത്തെ അഗാധമാക്കിയ ഗുരു

    Ans : കെ.പി.അപ്പൻ
  • 7 അണയാത്ത ദീപം

    Ans : ഡോ. എം. ലീലാവതി
  • 8 കാറൽ മാക്സ്

    Ans : ദേശാഭിമാനി രാമകൃഷ്ണപിള്ള
  • 9 മലയാളത്തിന്‍റെ ബഷീർ

    Ans : പോൾ മണലിൽ
  • 10 സി.വി.രാമൻപിള്ള

    Ans : പി.കെ പരമേശ്വരൻ നായർ
  • 11 കുമാരനാശാൻ

    Ans : കെ സുരേന്ദ്രൻ
  • 12 കേസരിയുടെ കഥ

    Ans : കെ. പി. ശങ്കരമേനോൻ
  • 13 അച്ഛൻ അച്ചൻ ആചാര്യൻ

    Ans : ഡി ബാബു പോൾ

"An idea can turn to dust or magic, depending on the talent that rubs against it"

- Bill Bernbach
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.