QUESTION CATEGORIES


ആത്മകഥകള്‍ (Pages :3)

  • 1 എന്‍റെ കഥ

    Ans : മാധവിക്കുട്ടി
  • 2 എന്‍റെ ജീവിതകഥ

    Ans : എ.കെ.ഗോപാലൻ
  • 3 എന്‍റെ ജീവിത സ്മരണകൾ

    Ans : മന്നത്ത് പത്മനാഭൻ
  • 4 എന്‍റെ നാടക സ്മരണകൾ

    Ans : പി.ജെ ആന്‍റണി
  • 5 എന്‍റെ ബാല്യകാല സ്മരണകൾ

    Ans : സി.അച്യുതമേനോൻ
  • 6 എന്‍റെ കാവ്യലോക സ്മരണകൾ

    Ans : വൈലോപ്പിള്ളി
  • 7 എന്‍റെ മൃഗയാ സ്മരണകൾ

    Ans : കേരളവർമ്മ
  • 8 എന്‍റെ കലാജീവിതം

    Ans : പി.ജെ ചെറിയാൻ
  • 9 എന്‍റെ നാടുകടത്തൽ

    Ans : സ്വദേശാഭിമാനി
  • 10 എന്‍റെ വഴിത്തിരിവ്

    Ans : പൊൻകുന്നം വർക്കി
  • 11 എന്‍റെ വഴിയമ്പലങ്ങൾ

    Ans : എസ്.കെ പൊറ്റക്കാട്
  • 12 എന്‍റെ സഞ്ചാരപഥങ്ങൾ

    Ans : കളത്തിൽ വേലായുധൻ നായർ
  • 13 എന്‍റെ കുതിപ്പും കിതപ്പും

    Ans : ഫാ.വടക്കൻ
  • 14 ഓർമ്മയുടെ തീരങ്ങളിൽ

    Ans : തകഴി ശിവശങ്കരപ്പിള്ള
  • 15 ഓർമ്മയുടെ സരോവര തീരങ്ങളിൽ

    Ans : സരോജാ വർഗീസ്
  • 16 ഓർമ്മയുടെ ഓളങ്ങളിൽ

    Ans : ജി.ശങ്കരക്കുറുപ്പ്
  • 17 ഓർമ്മക്കുറിപ്പുകൾ

    Ans : അജിത
  • 18 ഓർമ്മയുടെ അറകൾ

    Ans : വൈക്കം മുഹമ്മദ് ബഷീർ
  • 19 ഒളിവിലെ ഓർമ്മകൾ

    Ans : തോപ്പിൽ ഭാസി
  • 20 അരങ്ങു കാണാത്ത നടൻ

    Ans : തിക്കൊടിയൻ
  • 21 അനുഭവങ്ങൾ അഭിമതങ്ങൾ

    Ans : എൻ കൃഷ്ണപിള്ള
  • 22 ആത്മകഥയ്ക്കൊരാമുഖം

    Ans : ലളിതാംബികാ അന്തർജനം
  • 23 ആത്മകഥ

    Ans : കെ ആർ ഗൗരിയമ്മ
  • 24 ആത്മരേഖ

    Ans : വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
  • 25 കഴിഞ്ഞ കാലം

    Ans : കെ.പി .കേശവമേനോൻ
  • 26 കൊഴിഞ്ഞ ഇലകൾ

    Ans : ജോസഫ് മുണ്ടശ്ശേരി
  • 27 കവിയുടെ കാൽപ്പാടുകൾ

    Ans : പി .കുഞ്ഞിരാമൻ നായർ
  • 28 കണ്ണീരും കിനാവും

    Ans : വി.ടി ഭട്ടതിരിപ്പാട്
  • 29 ജീവിത പാത

    Ans : ചെറുകാട് ഗോവിന്ദപിഷാരടി
  • 30 ജീവിത സ്മരണകൾ

    Ans : ഇവി കൃഷ്ണപിള്ള

"In our lives, change is unavoidable, loss is unavoidable. In the adaptability and ease with which we experience change, lies our happiness and freedom"

- Buddha
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.