QUESTION CATEGORIES


കഥാപാത്രങ്ങള്‍ - കൃതികള്‍ (Pages :2)

  • 1 ഭീമൻ

    Ans : രണ്ടാമൂഴം
  • 2 ചെമ്പൻകുഞ്ഞ്

    Ans : ചെമ്മീൻ
  • 3 കറുത്തമ്മ

    Ans : ചെമ്മീൻ
  • 4 പളനി

    Ans : ചെമ്മീൻ
  • 5 മദനൻ

    Ans : രമണൻ
  • 6 ചന്ദ്രിക

    Ans : രമണൻ
  • 7 ചെല്ലപ്പൻ

    Ans : അനുഭവങ്ങൾ പാളിച്ചകൾ
  • 8 സാവിത്രി

    Ans : ദുരവസ്ഥ
  • 9 വിമല

    Ans : മഞ്ഞ്
  • 10 അമർ സിങ്

    Ans : മഞ്ഞ്
  • 11 അപ്പുണ്ണി

    Ans : നാലുകെട്ട്
  • 12 സുഭദ്ര

    Ans : മാർത്താണ്ഡവർമ്മ
  • 13 പാത്തുമ്മ

    Ans : പാത്തുമ്മയുടെ ആട്
  • 14 ശ്രീധരൻ

    Ans : ഒരു ദേശത്തിന്‍റെ കഥ
  • 15 വൈത്തിപ്പട്ടർ

    Ans : ശാരദ
  • 16 ക്ലാസിപ്പേർ

    Ans : കയർ
  • 17 ഭ്രാന്തൻ ചാന്നാൻ

    Ans : മാർത്താണ്ഡവർമ്മ
  • 18 ഹരിപഞ്ചാനൻ

    Ans : ധർമ്മരാജാ
  • 19 ചന്ദ്രക്കാരൻ

    Ans : ധർമ്മരാജാ
  • 20 സൂരി നമ്പൂതിരിപ്പാട്

    Ans : ഇന്ദുലേഖ
  • 21 പഞ്ചുമേനോൻ

    Ans : ഇന്ദുലേഖ
  • 22 മാധവൻ

    Ans : ഇന്ദുലേഖ
  • 23 പപ്പു

    Ans : ഓടയിൽ നിന്ന്
  • 24 രവി

    Ans : ഖസാക്കിന്‍റെ ഇതിഹാസം
  • 25 അപ്പുക്കിളി

    Ans : ഖസാക്കിന്‍റെ ഇതിഹാസം
  • 26 ഭ്രാന്തൻവേലായുധൻ

    Ans : ഇരുട്ടിന്‍റെ ആത്മാവ്
  • 27 മല്ലൻ

    Ans : നെല്ല്
  • 28 രഘു

    Ans : വേരുകൾ
  • 29 ചുടല മുത്തു

    Ans : തോട്ടിയുടെ മകൻ
  • 30 നജീബ്

    Ans : ആടുജീവിതം

"How do we keep our inner fire alive? Two things, at minimum, are needed: an ability to appreciate the positives in our life and a commitment to action. Every day, it's important to ask and answer these questions: 'What's good in my life?' and 'What needs to be done?'"

- Nathaniel Branden
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.