QUESTION CATEGORIES


വ്യക്തികള്‍ - വിശേഷണങ്ങള്‍ (Pages :3)

  • 1 ബംഗാൾ കടുവ

    Ans : ബിപിൻ ചന്ദ്രപാൽ
  • 2 മറാത്താ സിംഹം

    Ans : ബാലഗംഗാധര തിലകൻ
  • 3 പഞ്ചാബ് കേസരി

    Ans : ലാലാ ലജ്പത് റായ്
  • 4 പഞ്ചാബ് സിംഹം

    Ans : മഹാരാജാ രഞ്ജിത്ത് സിംഗ്
  • 5 കാശ്മീർ സിംഹം

    Ans : ഷെയ്ക്ക് മുഹമ്മദ് അബ്ദുള്ള
  • 6 സബർമതിയിലെ സന്യാസി

    Ans : മഹാത്മാഗാന്ധി
  • 7 ഇന്ത്യൻ മാക്യവല്ലി

    Ans : ചാണക്യൻ
  • 8 ഇന്ത്യൻ നെപ്പോളിയൻ

    Ans : സമുദ്രഗുപ്തൻ
  • 9 ബിസ് മാർക്ക്

    Ans : സർദാർ വല്ലഭായി പട്ടേൽ
  • 10 ലോകമാന്യ

    Ans : ബാലഗംഗാധര തിലക്
  • 11 ലോകനായക്

    Ans : ജയപ്രകാശ് നാരായണൻ
  • 12 രാജാജി

    Ans : സി രാജഗോപാലാചാരി
  • 13 ബംഗ ബന്ധു

    Ans : മുജീബൂർ റഹ്മാൻ
  • 14 ഇന്ത്യയിലെ വന്ദ്യ വയോധികൻ

    Ans : ദാദാബായി നവറോജി
  • 15 ഇന്ത്യയിലെ ഗ്ലാഡ്‌സ്റ്റോൺ

    Ans : ദാദാബായി നവറോജി
  • 16 തീർത്ഥാടകരിലെ രാജകുമാരൻ

    Ans : ഹുയാൻസാങ്ങ്
  • 17 സഞ്ചാരികളുടെ രാജകുമാരൻ

    Ans : മാർക്കോ പോളോ
  • 18 യാചകരിലെ രാജകുമാരൻ

    Ans : മദൻ മോഹൻ മാളവ്യ
  • 19 പ്രിയദർശിനി

    Ans : ഇന്ദിരാഗാന്ധി
  • 20 ഇന്ത്യയിലെ ഉരുക്ക് വനിത

    Ans : ഇന്ദിരാഗാന്ധി
  • 21 നഗ്നപാദനായ ചിത്രകാരൻ

    Ans : എം എഫ് ഹുസൈൻ
  • 22 കിപ്പർ

    Ans : കെ.എം കരിയപ്പ
  • 23 ഇന്ത്യൻ ഷേക്സ്പിയർ

    Ans : കാളിദാസൻ
  • 24 ബാദ്ഷാ ഖാൻ

    Ans : ഖാൻ അബ്ദുൾ ഗാഫർ ഖാൻ
  • 25 ഫക്കീർ ഇ അഫ്ഗാൻ

    Ans : ഖാൻ അബ്ദുൾ ഗാഫർ ഖാൻ
  • 26 അതിർത്തി ഗാന്ധി

    Ans : ഖാൻ അബ്ദുൾ ഗാഫർ ഖാൻ
  • 27 ദേശസ്നേഹികളുടെ രാജകുമാരൻ

    Ans : സുഭാഷ് ചന്ദ്ര ബോസ്
  • 28 ഇന്ത്യയിലെ പക്ഷി മനുഷ്യൻ

    Ans : സലീം അലി
  • 29 റ്റി.റ്റി.കെ

    Ans : റ്റി.റ്റി ക്രിഷ്ണമാചാരി
  • 30 ആന്ധ്രാ കേസരി

    Ans : ടി പ്രകാശം

"It is not how much we do, but how much love we put in the doing. It is not how much we give, but how much love we put in the giving"

- Mother Teresa
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.