QUESTION CATEGORIES


സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ (Pages :2)

  • 1 ഇന്ത്യയുടെ പ്രവേശന കവാടം

    Ans : മുംബൈ
  • 2 ഇന്ത്യയുടെ ഹോളിവുഡ്

    Ans : മുംബൈ
  • 3 ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം

    Ans : മുംബൈ
  • 4 ഇന്ത്യയുടെ ഓക്സ്ഫോർഡ്

    Ans : പൂനെ
  • 5 ഇന്ത്യയുടെ ഡെട്രോയിറ്റ്

    Ans : പിതംപൂർ
  • 6 ഇന്ത്യയുടെ ഉരുക്ക് നഗരം

    Ans : ജംഷഡ്പൂർ
  • 7 സുവർണ്ണ ക്ഷേത്രനഗരം

    Ans : അമ്രുതസർ
  • 8 പാടല നഗരം

    Ans : ജയ്പൂർ
  • 9 ധവള നഗരം

    Ans : ഉദയ്പൂർ
  • 10 തടാകങ്ങളുടെ നഗരം

    Ans : ഉദയ്പൂർ
  • 11 കത്തീഡ്രൽ നഗരം

    Ans : ഭൂവനേശ്വർ
  • 12 നെയ്ത്തുകാരുടെ പട്ടണം

    Ans : പാനിപ്പട്ട്
  • 13 കൊട്ടാരങ്ങളുടെ നഗരം

    Ans : കൊൽക്കത്ത
  • 14 തെക്കേ ഇന്ത്യയിലെ മാഞ്ചസ്റ്റർ

    Ans : കോയമ്പത്തൂർ
  • 15 ഓറഞ്ച് നഗരം

    Ans : നാഗ്പുർ
  • 16 മുന്തിരി നഗരം

    Ans : നാസിക്
  • 17 സോളാർ സിറ്റി

    Ans : അമൃതസർ
  • 18 കിഴക്കിന്‍റെ സ്കോട്ലാന്‍റ്

    Ans : ഷില്ലോംഗ്
  • 19 വജ്രനഗരം

    Ans : സൂററ്റ്
  • 20 പാവങ്ങളുടെ ഊട്ടി

    Ans : നെല്ലിയാമ്പതി
  • 21 അഹല്യാനഗരി

    Ans : ഇൻഡോർ
  • 22 കർഷകരുടെ സ്വർഗ്ഗം

    Ans : തഞ്ചാവൂർ
  • 23 ദക്ഷിണേന്ത്യയുടെ ധാന്യകലവറ

    Ans : തഞ്ചാവൂർ
  • 24 ചന്ദന നഗരം

    Ans : മൈസൂർ
  • 25 ഇക്കോ സിറ്റി

    Ans : പാനിപ്പത്ത്
  • 26 പെൻഷനേഴ്സ് പാരഡൈസ്

    Ans : ബംഗലൂരു
  • 27 ഇന്ത്യയുടെ സുഗന്ധദ്ര്യവ്യത്തോട്ടം

    Ans : കേരളം
  • 28 പൂർവ്വദിക്കിലെ ഏലത്തോട്ടം

    Ans : കേരളം
  • 29 ഇന്ത്യയുടെ സ്വിറ്റ്സർലണ്ട്

    Ans : കാശ്മീർ
  • 30 ഇന്ത്യയുടെ പൂന്തോട്ടം

    Ans : കാശ്മീർ

"If you want to find happiness, find gratitude"

-  Steve Maraboli,
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.